"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 149: വരി 149:

'''വിദ്യാലയം വീണ്ടും ഹരിത വിദ്യാലയത്തിലേക്ക്.......'''

പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും പൊതു വിദ്യാലയങ്ങളിലെ മികവുകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ 4 ൽ ജി.യു.പി സ്കൂൾ കൂട്ടിലങ്ങാടി ഇടം നേടി.

ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഒന്നാം സീസണിൽ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഗവൺമെൻ്റ് പ്രൈമറി വിദ്യാലയമായി ഈ വിദ്യാലയം തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.അടിസ്ഥാന സൌകര്യം, സമൂഹ പങ്കാളിത്തം, അക്കാദമിക മികവുകൾ എന്നീ തലങ്ങളിലെല്ലാം മികച്ച റേറ്റിംഗാണ് ഈ വിദ്യാലയത്തിനുള്ളത്. അധ്യാപകരുമായി ഒത്തിണങ്ങി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 3 വർഷത്തിനുള്ളിൽ മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

വരി 163: വരി 160:
[[പ്രമാണം:18660-kalamela urdu.jpg|ലഘുചിത്രം|448x448ബിന്ദു|            '''കലാമേള - ആദരം''']]

യു.പി ജനറൽ വിഭാഗത്തിൽ ഉർദു ക്വിസ്, ഉർദു കവിതാരചന എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ മൊനവ്വർ ഹുസൈനെ ഗുൽസാർ ഉർദു ക്ലബ് അനുമോദിച്ചു. കേരൾ സാഥ് ഹൈ അംഗവും ആസാം സ്വദേശിയും ഉർദു ക്ലബ് സെക്രട്ടറി കൂടിയായ മൊനവ്വർ ഹുസൈന് കൂട്ടിലങ്ങാടി വാന നിരീക്ഷണ കേന്ദ്രം ഡയറക്ടർ പ്രമോദ് കൂട്ടിലങ്ങാടി ഉപഹാരം നൽകി. നേരത്തെ ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതം ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിലും എ ഗ്രേഡ് കരസ്ഥമാക്കി മൊനവ്വർ മികവ് തെളിയിച്ചിരുന്നു.

'''തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം'''
01-12-2025
[[പ്രമാണം:18660-rabbis 2025.jpg|പകരം=ബോധവത്കരണ ക്ലാസ്|ലഘുചിത്രം|533x533ബിന്ദു|        '''ബോധവത്കരണ ക്ലാസ്''']]
മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു.   

'''ശിശുദിന പരിപാടികൾ'''   
'''ശിശുദിന പരിപാടികൾ'''   
വരി 178: വരി 166:
[[പ്രമാണം:18660-2025 Nov14.jpg|ലഘുചിത്രം|310x310ബിന്ദു]]

നാടെങ്ങും ചാച്ചാജി ഓർമയിൽ മുഴുകുമ്പോൾ കൂട്ടിലങ്ങാടി ജി യു പി സ്കൂളും ചാച്ചാജിയെ അനുസ്മരിച്ചു. നെഹ്റുവിനെ കുറിച്ചുള്ള പ്രഭാഷണവും നെഹ്റു തൊപ്പി നിർമ്മാണവും ശിശുദിന റാലിയും സംഘടിപ്പിച്ചു.   

'''ഭിന്നശേഷി ദിനം - അഖിലിനൊരു വീട് സഹായം'''  

വരി 183: വരി 172:
19.11.2025   
19.11.2025   

ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ട ദിനത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഭിന്ന ശേഷിക്കാരനുമായ അഖിലിന് ഭവനമെന്നൊരു സഹായമെന്നോണം അധ്യാപകരും പൂർവ്വ അധ്യാപകരും ചേർന്ന് സ്ഥലം വാങ്ങുന്നതിലേക്കായി അറുപതിനായിരത്തിലധികം രൂപ നൽകി. വിളക്ക് എന്ന സന്നദ്ധസംഘം ഇവർക്ക് വീട് നിർമ്മിച്ചു നൽകും.     
ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ട ദിനത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഭിന്ന ശേഷിക്കാരനുമായ അഖിലിന് ഭവനമെന്നൊരു സഹായമെന്നോണം അധ്യാപകരും പൂർവ്വ അധ്യാപകരും ചേർന്ന് സ്ഥലം വാങ്ങുന്നതിലേക്കായി അറുപതിനായിരത്തിലധികം രൂപ നൽകി. വിളക്ക് എന്ന സന്നദ്ധസംഘം ഇവർക്ക് വീട് നിർമ്മിച്ചു നൽകും.      
 
'''വിദ്യാലയം വീണ്ടും ഹരിത വിദ്യാലയത്തിലേക്ക്.......'''    
 
പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും പൊതു വിദ്യാലയങ്ങളിലെ മികവുകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ 4 ൽ ജി.യു.പി സ്കൂൾ കൂട്ടിലങ്ങാടി ഇടം നേടി.
 
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഒന്നാം സീസണിൽ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഗവൺമെൻ്റ് പ്രൈമറി വിദ്യാലയമായി ഈ വിദ്യാലയം തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.അടിസ്ഥാന സൌകര്യം, സമൂഹ പങ്കാളിത്തം, അക്കാദമിക മികവുകൾ എന്നീ തലങ്ങളിലെല്ലാം മികച്ച റേറ്റിംഗാണ് ഈ വിദ്യാലയത്തിനുള്ളത്. അധ്യാപകരുമായി ഒത്തിണങ്ങി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 3 വർഷത്തിനുള്ളിൽ മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
 
'''തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം'''   
 
01-12-2025
[[പ്രമാണം:18660-rabbis 2025.jpg|പകരം=ബോധവത്കരണ ക്ലാസ്|ലഘുചിത്രം|533x533ബിന്ദു|        '''ബോധവത്കരണ ക്ലാസ്''']]
 
മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു.       

'''ക്രിയേറ്റീവിലെ കേക്ക് നിർമ്മാണം'''   
'''ക്രിയേറ്റീവിലെ കേക്ക് നിർമ്മാണം'''   
വരി 190: വരി 192:
[[പ്രമാണം:18660-cake creative.jpg|ലഘുചിത്രം|441x441ബിന്ദു]]

പുതുവർഷ നിറവിൽ ക്രിയേറ്റീവ് കോർണറിൽ പാചക വിഭാഗം കേക്ക് നിർമിച്ചു. കേക്ക് നിർമ്മാണ ശില്പശാലയും നടന്നു. കേക്ക് നിർമാണത്തിൽ വൈദഗ്ദ്യമുള്ള രക്ഷിതാക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു. ക്രിയേറ്റീവ് കോർണർ ഇൻ ചാർജ് പി. ഹസീന ടീച്ചർ, സ്പെഷ്യലിസ്റ്റ് ടീച്ചർ വി. സുജാത, പാചക വിഭാഗം ചുമതലയുള്ള ഇ.കെ സുമിത, പി ജമീല, എസ്.ആർ.ജി കൺവീനർ ഇ കെ സാജി എന്നിവർ സംബന്ധിച്ചു.     

'''ഹരിത വിദ്യാലയം റിയാലിറ്റി ഷോ - കുട്ടികൾക്ക് ജനകീയ യാത്രയയപ്പ്'''
കേരള പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റ് വിക്ടേഴ്സ് ചാനലും മികച്ച പൊതു വിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായും വിദ്യാലയ മേന്മകൾ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ ഹരിത വിദ്യാലയം സീസൺ 4.0 ൽ കൂട്ടിലങ്ങാടി ജി യു പി സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന നിഹ മെഹറിൻ, സൈഫ ഷെറിൻ, അജൽ, റസൽ, മൊനവ്വർ, നിദ, രഹന, ഫാത്തിമ ഫിദ എന്നീ കുട്ടികൾക്ക് കൂട്ടിലങ്ങാടി പൌരസമിതി ജനകീയ യാത്രയയപ്പ് നൽകി. സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും ഹാരമർപിച്ച് കൂട്ടിലങ്ങാടി ടൌണിലേക്ക് ഘോഷയാത്ര നടത്തി. അങ്ങാടിയിൽ നടന്ന യാത്രയയപ്പ് ചടങ്ങ് മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജുവൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി കെ ഉമ്മർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ പെരിഞ്ചീരി, കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റസ്ന മുനീർ, വൈസ് പ്രസിഡണ്ട് മൻസൂർ,അയ്യപ്പൻ എന്ന മാനു, കെ ടി സാബിറ ഹമീദ് മാസ്റ്റർ, സജിത, അബ്ദുൽ മാജിദ്, സാലിം, അബ്ദുൽ വാഹിദ്, പി കെ ശശിധരൻ, നസീറ നാസർ, ജാഫർ മാസ്റ്റർ, ഇ സി നൂറുദ്ധീൻ, സി കെ ഷാന ആരിഫ്, നാസർ മാസ്റ്റർ, ശറഫിയ ഫിറോസ് ഉൾപെടെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും, മുൻ പ്രധാനാധ്യാപകരായ സി.എച്ച് അബ്ദുൽ മജീദ്, എ എൻ നരേന്ദ്രൻ എന്നിവരും കുട്ടികൾക്ക് വിജയാശംസകൾ നേർന്നു.
[[പ്രമാണം:18660-hv-sent off (1).jpg|പകരം=യാത്രയയപ്പ് മങ്കട ബ്ലോക്ക് പ്രസിഡണ്ട് ജുവൈവരിയ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.|ഇടത്ത്‌|ലഘുചിത്രം|564x564ബിന്ദു|'''യാത്രയയപ്പ് മങ്കട ബ്ലോക്ക് പ്രസിഡണ്ട് ജുവൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.''']]
[[പ്രമാണം:18660-hv-with members (1).jpg|പകരം=ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കൊപ്പം|ലഘുചിത്രം|530x530ബിന്ദു|          '''ബ്ലോക്ക് ഗ്രാമ പഞ്ചായത്ത്'''                  '''ജനപ്രതിനിധികൾക്കൊപ്പം'''
]]

'''ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ജി.യു.പി യും'''   