"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 130: | വരി 130: | ||
ഏകദിന പ്രിലിമിനറി ക്യാമ്പ് 16/09/2025 രാവിലെ 9.30 നു ആരംഭിച്ചു 36 അംഗങ്ങൾ ആയിരുന്നു ഈ ബാച്ചിൽ ഉണ്ടായിരുന്നത് എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പിന്റെ ഉദ്ദേശങ്ങളും പ്രവർത്തനരീതികളും കൈറ്റ് മാസ്റ്റർ ട്രയ്ര്‌നർ ആയ ശ്രീമതി ഷെറിൻ വിശദീകരിച്ചു.പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ ഉപവിഭാഗങ്ങളായി തിരിച്ചു. മത്സരാധിഷ്ഠിതമായി കുട്ടികൾ എല്ലാ പാഠപ്രവർത്തനങ്ങളിലും പങ്കെടുത്തു . മൂന്നുമണിക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് പ്രത്യേക ക്ലാസ് പിടിഎ സംഘടിപ്പിച്ചു പിടിഎ യോഗത്തിൽ കുട്ടികൾക്ക് പ്രവർത്തന ഡയറിയുടെ ഉദ്ഘാടനം നിർവഹിച്ചു . പത്താം ക്ലാസിലെ പാഠഭാഗത്തെ ആസ്‍പദമാക്കിയുള്ള റോബോട്ടുകളുടെ ലോകം എന്ന പാഠഭാഗത്തിൽ വിശദീകരിക്കുന്ന റോബോട്ടിക് ആക്ടിവിറ്റി ആയ സ്മാർട്ട് സാനിറ്റൈസർ എന്ന പ്രവർത്തനം 2023 25 ബാച്ചിലെ കുട്ടികൾ പ്രദർശിപ്പിച്ചത് രക്ഷിതാക്കളുടെ പ്രത്യേക അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. ഹെഡ് മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ മെന്റർമാരായ സന്ധ്യ ടീച്ചർ നിതീഷ് സാർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു. | ഏകദിന പ്രിലിമിനറി ക്യാമ്പ് 16/09/2025 രാവിലെ 9.30 നു ആരംഭിച്ചു 36 അംഗങ്ങൾ ആയിരുന്നു ഈ ബാച്ചിൽ ഉണ്ടായിരുന്നത് എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പിന്റെ ഉദ്ദേശങ്ങളും പ്രവർത്തനരീതികളും കൈറ്റ് മാസ്റ്റർ ട്രയ്ര്‌നർ ആയ ശ്രീമതി ഷെറിൻ വിശദീകരിച്ചു.പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ ഉപവിഭാഗങ്ങളായി തിരിച്ചു. മത്സരാധിഷ്ഠിതമായി കുട്ടികൾ എല്ലാ പാഠപ്രവർത്തനങ്ങളിലും പങ്കെടുത്തു . മൂന്നുമണിക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് പ്രത്യേക ക്ലാസ് പിടിഎ സംഘടിപ്പിച്ചു പിടിഎ യോഗത്തിൽ കുട്ടികൾക്ക് പ്രവർത്തന ഡയറിയുടെ ഉദ്ഘാടനം നിർവഹിച്ചു . പത്താം ക്ലാസിലെ പാഠഭാഗത്തെ ആസ്‍പദമാക്കിയുള്ള റോബോട്ടുകളുടെ ലോകം എന്ന പാഠഭാഗത്തിൽ വിശദീകരിക്കുന്ന റോബോട്ടിക് ആക്ടിവിറ്റി ആയ സ്മാർട്ട് സാനിറ്റൈസർ എന്ന പ്രവർത്തനം 2023 25 ബാച്ചിലെ കുട്ടികൾ പ്രദർശിപ്പിച്ചത് രക്ഷിതാക്കളുടെ പ്രത്യേക അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. ഹെഡ് മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ മെന്റർമാരായ സന്ധ്യ ടീച്ചർ നിതീഷ് സാർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു. | ||
. | .'''<big><sup>ലിറ്റിൽ കൈറ്റ്സ് 2025-28 പ്രവർത്തനങ്ങൾ കാണാം ഇവിടെയുള്ള കണ്ണിയിലൂടെ....[https://drive.google.com/file/d/1LJWtICoNbRWl-FjfloLjVzPGxJ0JBLsZ/view?usp=drive_link][https://drive.google.com/file/d/1ZT8i9LakPfawXhIkionGRyOEJtXfRa2v/view?usp=drive_link]</sup></big>''' | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||