"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 428: | വരി 428: | ||
പ്രമാണം:38099 asraya 10.jpg|alt= | പ്രമാണം:38099 asraya 10.jpg|alt= | ||
</gallery>|693x693px]] | </gallery>|693x693px]] | ||
| വരി 435: | വരി 436: | ||
== ലിറ്റിൽ കൈറ്റ്സ് ഉപജില്ലക്യാമ്പ് == | == ലിറ്റിൽ കൈറ്റ്സ് ഉപജില്ലക്യാമ്പ് == | ||
സ്ക്കൂൾ തല ക്യാമ്പിൽ മികവ് തെളിയിച്ച കുട്ടികളുടെ സർഗ്ഗാത്മകവും സാങ്കേതികവുമായ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉപജില്ലാ ക്യാമ്പുകൾ | സ്ക്കൂൾ തല ക്യാമ്പിൽ മികവ് തെളിയിച്ച കുട്ടികളുടെ സർഗ്ഗാത്മകവും സാങ്കേതികവുമായ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉപജില്ലാ ക്യാമ്പുകൾ | ||
സംഘടിപ്പിക്കുന്നത്. തുമ്പമൺ എംജിഹയർസെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ നമ്മുടെ ഒമ്പതാം ക്ലാസിലെ കുട്ടികളിൽ നിന്നും മൂന്നുപേർ അനിമേഷനും മൂന്നുപേർ പ്രോഗ്രാമിനും പങ്കെടുത്തു. | സംഘടിപ്പിക്കുന്നത്. തുമ്പമൺ എംജിഹയർസെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ നമ്മുടെ ഒമ്പതാം ക്ലാസിലെ കുട്ടികളിൽ നിന്നും മൂന്നുപേർ അനിമേഷനും മൂന്നുപേർ പ്രോഗ്രാമിനും പങ്കെടുത്തു. | ||
റോബോട്ടിക്സ് ലോകത്തേക്ക് വിസ്മയ കാഴ്ചകളുമായി | |||
[[പ്രമാണം:38099 LK camp.jpg|ലഘുചിത്രം|LK CAMP 2025|നടുവിൽ]] | |||
== റോബോട്ടിക്സ് ലോകത്തേക്ക് വിസ്മയ കാഴ്ചകളുമായി റോ'''ബോട്ടിക്സ് ശില്പശാല''' == | |||
ആധുനിക സാങ്കേതികവിദ്യയുടെ വിസ്മയങ്ങൾ തൊട്ടറിഞ്ഞ് നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിൽ റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു.സ്കൂളിലെ ലിറ്റിൽ കേസ് യൂണിറ്റിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ആണ് പത്താം ക്ലാസിലെ കൂട്ടുകാർക്കായി ഈ വിജ്ഞാനപ്രദമായ പരിപാടി ഒരുക്കിയത് ബാച്ചിലെ ആറു മിടുക്കരായ അംഗങ്ങൾ ശില്പശാലയ്ക്ക് നേതൃത്വം നൽകി. | ആധുനിക സാങ്കേതികവിദ്യയുടെ വിസ്മയങ്ങൾ തൊട്ടറിഞ്ഞ് നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിൽ റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു.സ്കൂളിലെ ലിറ്റിൽ കേസ് യൂണിറ്റിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ആണ് പത്താം ക്ലാസിലെ കൂട്ടുകാർക്കായി ഈ വിജ്ഞാനപ്രദമായ പരിപാടി ഒരുക്കിയത് ബാച്ചിലെ ആറു മിടുക്കരായ അംഗങ്ങൾ ശില്പശാലയ്ക്ക് നേതൃത്വം നൽകി. | ||