"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 74: | വരി 74: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ചു നടത്തിയ UP വിഭാഗം സബ്ജില്ലാ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആയിഷ മിൻഹ സി കെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു. | ചാന്ദ്രദിനത്തോടനുബന്ധിച്ചു നടത്തിയ UP വിഭാഗം സബ്ജില്ലാ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആയിഷ മിൻഹ സി കെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു. | ||
== Numats സബ്ജില്ലാതല പരീക്ഷയിൽ മികച്ച വിജയം(09/02/26) == | |||
ന്യൂ മാട്സ് പരീക്ഷയിൽ പാർവണ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഏഴാം ക്ലാസിലെ Numats സബ്ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കഴിഞ്ഞ വർഷം മുതൽ പരിശീലനം നൽകി വരുന്നു.ആറാം ക്ലാസിലെ കുട്ടികൾക്ക് ഡിസംബർ മുതൽ പരിശീലനം നൽകി. രാവിലെയും വൈകുന്നേരവും ക്ലാസുകൾ,അവധിക്കാല ക്ലാസുകൾ നടത്തി. മാതൃകാ പരീക്ഷകൾ നടത്തിയിരുന്നു. യുപി വിഭാഗം അധ്യാപിക സാജിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകിയിരുന്നു | |||