"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
== '''2024 25 അധ്യായനവർഷത്തെ എൻഎസ്എസ് പ്രവർത്തനങ്ങൾ''' == | == '''2024 25 അധ്യായനവർഷത്തെ എൻഎസ്എസ് പ്രവർത്തനങ്ങൾ''' == | ||
മുൻവർഷങ്ങളിലെ പ്രവർത്തനങ്ങളെ പോലെ തന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ | മുൻവർഷങ്ങളിലെ പ്രവർത്തനങ്ങളെ പോലെ തന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഈ വർഷവും എൻഎസ്എസ് യൂണിറ്റിന് സാധിച്ചിട്ടുണ്ട്. | ||
=== 1. ഭിന്നശേഷി കുട്ടിയോടൊപ്പം 14/09/2024 === | === 1. ഭിന്നശേഷി കുട്ടിയോടൊപ്പം 14/09/2024 === | ||
| വരി 17: | വരി 17: | ||
=== '''4. ഫുഡ് ഫെസ്റ്റ്.(20/11/2024)''' === | === '''4. ഫുഡ് ഫെസ്റ്റ്.(20/11/2024)''' === | ||
വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വേണ്ടി സംസ്ഥാനതലത്തിൽ എൻഎസ്എസ് പ്രഖ്യാപിച്ച സാമ്പത്തിസഹായ നിധി ശേഖരിക്കുന്നതിന് വേണ്ടി അതിവിപുലമായ ഫുഡ് ഫെസ്റ്റ് സ്കൂൾ ക്യാമ്പസിൽ സംഘടിപ്പിച്ചു. 2500-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിലെ മുഴുവൻ ആളുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ എൻഎസ്എസ് വളണ്ടിയർമാർക്ക്. മികച്ച സംഘാടനം കാഴ്ചവച്ച ഈ പരിപാടിയിലൂടെ 21100 രൂപ ശേഖരിക്കാനും അത് സംസ്ഥാന എൻഎസ്എസ് സെല്ലിന് സമർപ്പിക്കാൻ സാധിച്ചു. | വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വേണ്ടി സംസ്ഥാനതലത്തിൽ എൻഎസ്എസ് പ്രഖ്യാപിച്ച സാമ്പത്തിസഹായ നിധി ശേഖരിക്കുന്നതിന് വേണ്ടി അതിവിപുലമായ ഫുഡ് ഫെസ്റ്റ് സ്കൂൾ ക്യാമ്പസിൽ സംഘടിപ്പിച്ചു. 2500-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിലെ മുഴുവൻ ആളുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ എൻഎസ്എസ് വളണ്ടിയർമാർക്ക്. മികച്ച സംഘാടനം കാഴ്ചവച്ച ഈ പരിപാടിയിലൂടെ 21100 രൂപ ശേഖരിക്കാനും അത് സംസ്ഥാന എൻഎസ്എസ് സെല്ലിന് സമർപ്പിക്കാൻ സാധിച്ചു. | ||
=== 5. സപ്തദിന സഹവാസ ക്യാമ്പ്. === | === 5. സപ്തദിന സഹവാസ ക്യാമ്പ്. === | ||