"34024 സ്പോർട്ട്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:

കായിക പരിശീലനത്തിലൂടെ  കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുകയും വളർത്തിയെടുക്കുകയും  നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാക്കുകയും എന്ന ലക്ഷ്യത്തോടുകൂടി  ആരംഭിച്ച ഗോൾ എന്ന പദ്ധതി വോളിബോൾ, കബഡി, ഹോക്കി, athletics, ഖോ ഖോ എന്നീ ഗെയിമുകളിൽ ചിട്ടയായ പരിശീലനം നൽകുകയും 2026 നവംബറിൽ വോളിബോൾ-2,ഖോ ഖോ -2, കബഡി-15 എന്നിങ്ങനെ 2022 മുതൽ 19 ദേശീയ താരങ്ങളെ വളർത്തി എടുക്കുവാൻ  ഈ പദ്ധതിയിലൂടെ കഴിഞ്ഞു. കബഡിയിൽ വോളിബോൾ എന്നിനങ്ങളിൽ സംസ്ഥാനതലത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കാൻ സാധിച്ചു, കൂടാതെ വോളിബോൾ കബഡി, ഖോ ഖോ എന്നിങ്ങനെ 2 3 സ്ഥാനങ്ങൾ കൂടി കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധിച്ചു. സ്കൂൾസ് അസോസിയേഷൻ മത്സരങ്ങളിൽ നിരവധി കുറ്റകളെ സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കാൻ ഈയൊരു പദ്ധതിയിലൂടെ സാധിക്കുകയുണ്ടായി. വരും വർഷങ്ങളിൽ ഗോൾ എന്ന പദ്ധതിയിലൂടെ കായികരംഗത്ത് കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കും

== '''ഖോ ഖോ''' ==
2022 മുതൽ  ഖോ ഖോ യിലൂടെ ഉയർന്ന നിലവാരം കാഴ്ചവെക്കാൻ കുട്ടികൾക്കു സാധിച്ചു, സബ്ജില്ല ജില്ല സംസ്ഥാനം എന്നീ തലങ്ങളിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കാൻ സാധിച്ചു
സംസ്ഥാനതല സ്കൂൾ ഖോ ഖോ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ വിവരങ്ങൾ താഴെപങ്കെടുത്ത കുട്ടികളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു കൊടുത്തിരിക്കുന്നു
2022-2023-14
2023-2024-14
2024-2025-14
2025-2027-9
ഫസ്റ്റ് സ്റ്റേറ്റ് മിനി കൊക്കോ ചാമ്പ്യൻഷിപ്പ് 2023-2024 5-6 ഓഗസ്റ്റ് 2023  തിരുവനന്തപുരം പോത്തൻകോട് വെച്ച് നടന്ന മത്സരത്തിൽ മൂന്നാം സ്ഥാനം നേടുകയുണ്ടായി.
33 rd സബ്ജൂനിയർ നാഷണൽ ഖോ ഖോ ചാമ്പ്യൻഷിപ്പ് 2023-2024 13-17 ഡിസംബറിൽ കർണാടകയിൽ വച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ സഞ്ജന പങ്കെടുത്തു
47th സ്റ്റേറ്റ് സബ്ജൂനിയർ ഗേൾസ് ഖോ ഖോ ചാമ്പ്യൻഷിപ്പ് 2024-2025 19-20 സെപ്റ്റംബർ കണ്ണൂർ വെച്ച് നടന്ന മത്സരത്തിൽ മൂന്നാം സ്ഥാനം നേടി
34th സബ്ജൂനിയർ നാഷണൽ ഖോ ഖോ ചാമ്പ്യൻഷിപ്പ് 2024-2025
28 th സെപ്റ്റംബർ മുതൽ ഒക്ടോബർ രണ്ടുപേരെ ജാർഖണ്ഡിൽ വച്ച് നടന്ന മത്സരത്തിൽ സഞ്ജന KS പങ്കെടുത്തു
"https://schoolwiki.in/34024_സ്പോർട്ട്സ്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്