"34024 സ്പോർട്ട്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 37: | വരി 37: | ||
== '''ഗോൾ പദ്ധതി''' == | == '''ഗോൾ പദ്ധതി''' == | ||
ഗോൾ | |||
കായിക പരിശീലനത്തിലൂടെ കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുകയും വളർത്തിയെടുക്കുകയും നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാക്കുകയും എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ഗോൾ എന്ന പദ്ധതി വോളിബോൾ, കബഡി, ഹോക്കി, athletics, ഖോ ഖോ എന്നീ ഗെയിമുകളിൽ ചിട്ടയായ പരിശീലനം നൽകുകയും 2026 നവംബറിൽ വോളിബോൾ-2,ഖോ ഖോ -2, കബഡി-15 എന്നിങ്ങനെ 2022 മുതൽ 19 ദേശീയ താരങ്ങളെ വളർത്തി എടുക്കുവാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞു. കബഡിയിൽ വോളിബോൾ എന്നിനങ്ങളിൽ സംസ്ഥാനതലത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കാൻ സാധിച്ചു, കൂടാതെ വോളിബോൾ കബഡി, ഖോ ഖോ എന്നിങ്ങനെ 2 3 സ്ഥാനങ്ങൾ കൂടി കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധിച്ചു. സ്കൂൾസ് അസോസിയേഷൻ മത്സരങ്ങളിൽ നിരവധി കുറ്റകളെ സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കാൻ ഈയൊരു പദ്ധതിയിലൂടെ സാധിക്കുകയുണ്ടായി. വരും വർഷങ്ങളിൽ ഗോൾ എന്ന പദ്ധതിയിലൂടെ കായികരംഗത്ത് കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കും | |||