"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 192: വരി 192:
=== ലിറ്റിൽ കൈറ്റ്സ് ഫീൽഡ് വിസിറ്റ് ===
=== ലിറ്റിൽ കൈറ്റ്സ് ഫീൽഡ് വിസിറ്റ് ===
[[പ്രമാണം:29040-LK Tea Factory Visit2025.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഫീൽഡ് വിസിറ്റ്]]
[[പ്രമാണം:29040-LK Tea Factory Visit2025.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഫീൽഡ് വിസിറ്റ്]]
2025- 26 വർഷത്തെ ക്ലബ്ബിന്റെ ഫീൽഡ് ട്രിപ്പ് മൂന്നാർ കെ ഡി എച്ച്പി ഫാക്ടറിയിലേക്ക് ആയിരുന്നു. സ്കൂളിൽ നിന്നും ആരംഭിച്ച ഈ യാത്ര യിൽ തന്നെ തേയിലത്തോട്ടo സന്ദർശിച്ചുകൊണ്ട് രണ്ടാം മൈൽ പള്ളിവാസൽ വഴിയിലൂടെ മൂന്നാർ കെ ഡി എച്ച്പി ഫാക്ടറിയിൽ എത്തിച്ചേർന്നു. അവിടെനിന്ന് ചായയിലകൾ എങ്ങനെ ശേഖരിക്കുന്നു എന്ന് നേരിൽ കണ്ട് മനസ്സിലാക്കി.തുടർന്ന് ഫാക്ടറിയിൽ എത്തിച്ചേരുമ്പോൾ ചായ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വിശദീകരണം നൽകി. മൂന്നാറിൽ തേയിലത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചതിന്റെ ചരിത്രവും ഇന്നേവരെ തോട്ടങ്ങളെ പരിപാലിച്ചതിന്റെ പ്രക്രിയകളും ടാറ്റാ കമ്പനി അത് എങ്ങനെ നടത്തിക്കൊണ്ടു പോകുന്നു എന്നും 10 മിനിറ്റ് നേരത്തെ വീഡിയോയിലൂടെ കുട്ടികൾക്കും അധ്യാപകർക്കും വ്യക്തമാക്കി തന്നു. ഒപ്പം തന്നെ ഫാക്ടറിയിൽ ചായ ഇലകൾ ഉണക്കുന്ന വിധം,ചുരുട്ടുന്ന പ്രക്രിയ, ഫെർമെന്റേഷൻ, ഉണക്കൽ,ഗ്രേഡിങ്, പാക്കിങ് എന്നിവ കാണാനുള്ള അവസരവും കുട്ടികൾക്ക് നൽകി.കുട്ടികൾ വളരെ ശ്രദ്ധയോടെ അവ നിരീക്ഷിച്ചു. തൊഴിലാളികൾ ഉപയോഗിക്കുന്ന യെന്ത്രങ്ങളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് നേടാൻ ആയിട്ട് സാധിച്ച സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് മുൻകൂട്ടി വിശദീകരിച്ചു കൊടുത്തു. ഈ തേയില ചെടികളിൽ നിന്നും പലതരത്തിലുള്ള, പല രുചികളിലുള്ള ചായപ്പൊടികൾ നിർമ്മിക്കാം എന്ന് ഉള്ള അറിവ് കുട്ടികളെ അത്ഭുതപ്പെടുത്തി അത് തിരിച്ചറിയാൻ വേണ്ടി തന്നെ കുട്ടികൾക്ക് പല രുചിയിലുള്ള ചായകൾ വാങ്ങി നൽകുകയും മൂന്നാറിന്റെ തണുപ്പ് കാലാവസ്ഥയിൽ അവർ ആ രുചികൾ വളരെ ആസ്വദിക്കുകയും ചെയ്തു. കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള അവസരവും നൽകി. തുടർന്ന് ടീ ഫാക്ടറിയിലെ പരിസര ശുചിത്വം, തൊഴിലാളികളുടെ ജോലി രീതി എന്നിവയെ കുറിച്ച് ചർച്ച നടത്തി.അവസാനം സന്ദർശനത്തിൽ നിന്ന് ലഭിച്ച അറിവുകൾ കുട്ടികൾ പങ്കുവെച്ചു.ഈ ഫീൽഡ് ട്രിപ്പ് പഠനത്തെ കൂടുതൽ അനുഭവവും ആസ്വാദ്യകരവും ആക്കി.. ഈ യാത്ര ഒരു ഫീൽഡ് ട്രിപ്പ് മാത്രമായി ഒതുക്കാതെ കുട്ടികൾക്ക് വളരെ ആസ്വാദ്യകരമാക്കാൻ വേണ്ടി മൂന്നാറിന്റെ മനോഹാരിതയിലേക്ക് ഇറങ്ങിച്ചെല്ലുകയും ഒപ്പം മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ് എന്നിവ സന്ദർശിക്കുകയും ഷോപ്പിങ്ങിന് അവസരം നൽകുകയും ചെയ്തു.
2025- 26 വർഷത്തെ ക്ലബ്ബിന്റെ ഫീൽഡ് ട്രിപ്പ് മൂന്നാർ കെ ഡി എച്ച്പി ഫാക്ടറിയിലേക്ക് ആയിരുന്നു. സ്കൂളിൽ നിന്നും ആരംഭിച്ച ഈ യാത്ര യിൽ തന്നെ തേയിലത്തോട്ടo സന്ദർശിച്ചുകൊണ്ട് രണ്ടാം മൈൽ പള്ളിവാസൽ വഴിയിലൂടെ മൂന്നാർ കെ ഡി എച്ച്പി ഫാക്ടറിയിൽ എത്തിച്ചേർന്നു. അവിടെനിന്ന് ചായയിലകൾ എങ്ങനെ ശേഖരിക്കുന്നു എന്ന് നേരിൽ കണ്ട് മനസ്സിലാക്കി.തുടർന്ന് ഫാക്ടറിയിൽ എത്തിച്ചേരുമ്പോൾ ചായ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വിശദീകരണം നൽകി. മൂന്നാറിൽ തേയിലത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചതിന്റെ ചരിത്രവും ഇന്നേവരെ തോട്ടങ്ങളെ പരിപാലിച്ചതിന്റെ പ്രക്രിയകളും ടാറ്റാ കമ്പനി അത് എങ്ങനെ നടത്തിക്കൊണ്ടു പോകുന്നു എന്നും 10 മിനിറ്റ് നേരത്തെ വീഡിയോയിലൂടെ കുട്ടികൾക്കും അധ്യാപകർക്കും വ്യക്തമാക്കി തന്നു. ഒപ്പം തന്നെ ഫാക്ടറിയിൽ ചായ ഇലകൾ ഉണക്കുന്ന വിധം,ചുരുട്ടുന്ന പ്രക്രിയ, ഫെർമെന്റേഷൻ, ഉണക്കൽ,ഗ്രേഡിങ്, പാക്കിങ് എന്നിവ കാണാനുള്ള അവസരവും കുട്ടികൾക്ക് നൽകി.കുട്ടികൾ വളരെ ശ്രദ്ധയോടെ അവ നിരീക്ഷിച്ചു. തൊഴിലാളികൾ ഉപയോഗിക്കുന്ന യെന്ത്രങ്ങളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് നേടാൻ ആയിട്ട് സാധിച്ച സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് മുൻകൂട്ടി വിശദീകരിച്ചു കൊടുത്തു. ഈ തേയില ചെടികളിൽ നിന്നും പലതരത്തിലുള്ള, പല രുചികളിലുള്ള ചായപ്പൊടികൾ നിർമ്മിക്കാം എന്ന് ഉള്ള അറിവ് കുട്ടികളെ അത്ഭുതപ്പെടുത്തി അത് തിരിച്ചറിയാൻ വേണ്ടി തന്നെ കുട്ടികൾക്ക് പല രുചിയിലുള്ള ചായകൾ വാങ്ങി നൽകുകയും മൂന്നാറിന്റെ തണുപ്പ് കാലാവസ്ഥയിൽ അവർ ആ രുചികൾ വളരെ ആസ്വദിക്കുകയും ചെയ്തു. കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള അവസരവും നൽകി. തുടർന്ന് ടീ ഫാക്ടറിയിലെ പരിസര ശുചിത്വം, തൊഴിലാളികളുടെ ജോലി രീതി എന്നിവയെ കുറിച്ച് ചർച്ച നടത്തി.അവസാനം സന്ദർശനത്തിൽ നിന്ന് ലഭിച്ച അറിവുകൾ കുട്ടികൾ പങ്കുവെച്ചു.ഈ ഫീൽഡ് ട്രിപ്പ് പഠനത്തെ കൂടുതൽ അനുഭവവും ആസ്വാദ്യകരവും ആക്കി.. ഈ യാത്ര ഒരു ഫീൽഡ് ട്രിപ്പ് മാത്രമായി ഒതുക്കാതെ കുട്ടികൾക്ക് വളരെ ആസ്വാദ്യകരമാക്കാൻ വേണ്ടി മൂന്നാറിന്റെ മനോഹാരിതയിലേക്ക് ഇറങ്ങിച്ചെല്ലുകയും ഒപ്പം മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ് എന്നിവ സന്ദർശിക്കുകയും ഷോപ്പിങ്ങിന് അവസരം നൽകുകയും ചെയ്തു.ഈ ഫീൽഡ് ട്രിപ്പിൽ രണ്ട് അധ്യാപകരും 40 കുട്ടികളും പങ്കെടുത്തു.


ഫീൽഡ് ട്രിപ്പിൽ രണ്ട് അധ്യാപകരും 40 കുട്ടികളും പങ്കെടുത്തു.
=== ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി കമ്പ്യൂട്ടർ പരിശീലനം ===
[[പ്രമാണം:29040-LK Computer Practice for Public-2 .jpg|ലഘുചിത്രം|എൽ.കെ കമ്പ്യൂട്ടർ പരിശീലനം]]
ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ഒരു കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്ത കുറച്ച് ആളുകൾ പരിശീലനത്തിൽ പങ്കെടുത്തു. മൗസ് ബാലൻസിംഗ് ആക്ടിവിറ്റി, ഓരോ സോഫ്റ്റ്‌വെയറും എടുക്കുന്ന രീതികൾ തുടങ്ങിയവയിൽ പരിശീലനം കൊടുത്തു. ലിബർ ഓഫീസ് റൈറ്റർ എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും അത് ഉപയോഗിച്ച് ടൈപ്പിംഗ് പരിശീലനം നൽകുകയും ചെയ്തു. അതുകൂടാതെ ഇന്റർനെറ്റ് എടുക്കുന്നതും വെബ്സൈറ്റുകൾ സെർച്ച് ചെയ്ത് കണ്ടുപിടിക്കുന്നത് എങ്ങനെയെന്നും പഠിപ്പിച്ചുകൊടുത്തു. ഡ്രൈവിംഗ് ലൈസൻസിന് ആവശ്യമായ ലേണേഴ്സ് ടെസ്റ്റിന്റെ ഡെമോ പരിശീലനവും ആളുകൾക്ക് നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഉത്സാഹത്തോടെയാണ് ഈ പരിശീലനം നടത്തിയത് പരിശീലനം വളരെ ഉപകാരപ്രദമായിരുന്നു എന്ന് പങ്കെടുത്തവരും അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ് ക്ലബ്ബിലൂടെ തങ്ങൾ നേടിയെടുത്ത അറിവുകൾ സമൂഹത്തിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ ക്ലാസ് സംഘടിപ്പിച്ചത്.