"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 504: | വരി 504: | ||
2024-27 ബാച്ചിന്റെ സ്കൂൾ തല യൂണിറ്റ് ക്യാമ്പ് Phase 2 മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ബാച്ച് 1 & 2 ലെ കുട്ടികൾക്ക് 2025 ഒക്ടോബർ 30 , 31 തീയതികളിലായി സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ രത്നാകരൻ സാർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറർ ഒ .പി . ജിഷ ടീച്ചർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മെന്റർ ഗായത്രി ടീച്ചർ നന്ദിയും പറഞ്ഞു. ചെറുകുന്ന് ബോയ്സ് സ്കൂളിലെ കൈറ്റ് മെന്റർ നീഷ്മ ടീച്ചറാണ് ക്ലാസ് നയിച്ചത്. ബാച്ച് 1 & 2 കളിലായി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 83 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് എന്നിവയിലായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പ്രായോഗിക പരിശീലനം നേടിയത്. തുടർന്ന് വിദ്യാർത്ഥികൾക്ക് അസൈൻമെൻ്റുകളും നൽകി. | 2024-27 ബാച്ചിന്റെ സ്കൂൾ തല യൂണിറ്റ് ക്യാമ്പ് Phase 2 മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ബാച്ച് 1 & 2 ലെ കുട്ടികൾക്ക് 2025 ഒക്ടോബർ 30 , 31 തീയതികളിലായി സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ രത്നാകരൻ സാർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറർ ഒ .പി . ജിഷ ടീച്ചർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മെന്റർ ഗായത്രി ടീച്ചർ നന്ദിയും പറഞ്ഞു. ചെറുകുന്ന് ബോയ്സ് സ്കൂളിലെ കൈറ്റ് മെന്റർ നീഷ്മ ടീച്ചറാണ് ക്ലാസ് നയിച്ചത്. ബാച്ച് 1 & 2 കളിലായി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 83 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് എന്നിവയിലായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പ്രായോഗിക പരിശീലനം നേടിയത്. തുടർന്ന് വിദ്യാർത്ഥികൾക്ക് അസൈൻമെൻ്റുകളും നൽകി. | ||
== '''ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ്''' == | |||
2026 ജനുവരി 2,3 തീയതികളിലായി ടാഗോർ വിദ്യാനികേതനിൽ വെച്ച് നടന്ന സബ്ജില്ലാ ക്യാമ്പിലേക്ക് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആൽവിൻ വിന്നി തോമസ് , ദേവനന്ദ് വിനോദ്, ദൃഷിക് രാജ്, നിവേദ് പി സി , അജുൽരാജ് എ വി , കൃഷ്ണപ്രിയ സി വി , റിതുദേവ് യു കെ, ശ്രീഷ്മ എ വി , ആദികേശവ് കെ , ശ്രാവൺ വി കെ , മുഹമ്മദ് സയാൻ കെ ,അമൽ കൃഷ്ണ ടി എ , ആദിദേവ് ഉമേഷ് , ഹൻസിക ഹരീഷ് , ഗംഗ എം വി , ഗായത്രി എം വി എന്നീ 16 കുട്ടികൾ Batch 1 & 2 ൽ നിന്നായി പങ്കെടുത്തു. ഇതിൽ നിന്നും നിവേദ് പി സി , ശ്രീഷ്മ എ വി , ശ്രാവൺ വി കെ , ആദിദേവ് ഉമേഷ് എന്നീ നാല് കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി. | |||