"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thandanuvila (സംവാദം | സംഭാവനകൾ)
ശിലാസ്ഥാപനം
Thandanuvila (സംവാദം | സംഭാവനകൾ)
ഫ്രീ‍ഡം ഫെസ്റ്റ്
വരി 116: വരി 116:

പുതിയ കെട്ടിട നിർമ്മാണത്തിൻെറ മുന്നോടിയായി ശിലാസ്ഥാപന കർമ്മം നടത്തി.ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ അലക്സ് വർഗ്ഗീസ് നിലവിളക്ക് കൊളുത്തിയാണ് ശിലാസ്ഥാപനം നടത്തിയത്. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ എം.എസ്. അരുൺ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്.എം ശ്രീമതി അനു ടീച്ചർ, പ്രിൻസിപ്പാൾ ശ്രീമതി രാധികാദേവി ടീച്ചർ, ബ്ലോക്ക് മെമ്പർ ശ്രീമതി സുജയ്യ ടീച്ചർ,എച്ച്.എസ് സീനിയർ ശ്രീ സെബാസ്റ്റ്യൻ സർ എന്നിവർ സംസാരിച്ചു. ബഹുമാനപ്പെട്ട കളക്ടർ കുട്ടികളുടെ കൂടെ സമയം ചെലവഴിക്കുകയും ഒന്നിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു.

== '''ഫ്രീ‍ഡം ഫെസ്റ്റ്''' ==
'''സെപ്തംബർ 23'''
ഗവ.എസ്.വി.എച്ച്.എസ് കുടശ്ശനാട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫ്രീഡം ഫെസ്റ്റിൻെറ ഭാഗമായി സ്പെഷ്യൽ അസംബ്ലി നടത്തി. തുടർന്ന് പോസ്റ്റർ രചനാ മത്സരം നടത്തി. രണ്ടാം ഘട്ടത്തിൽ കൈറ്റ് അംഗങ്ങൾ റോബോട്ടിക് ക്ലാസ്സ് നടത്തി.