"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് |
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് |
||
| വരി 94: | വരി 94: | ||
== '''ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന സഹവാസ ക്യാമ്പ്''' == | == '''ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന സഹവാസ ക്യാമ്പ്''' == | ||
'''സെപ്തംബർ 18''' | '''സെപ്തംബർ 18''' | ||
== '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' == | |||
'''സെപ്തംബർ 19''' | |||
2025 28 ബാച്ചിന്റെ സെപ്റ്റംബർ 19 ന് സ്കൂൾ കംപ്യൂട്ടർ ലാബിൽ വെച്ച് നടന്നു. പി.ടി.എ പ്രസിഡൻറ് ശ്രീ എസ്. ആർ. മനോജ് അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനു ടീച്ചർ ക്യാമ്പിൻെറ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മെൻ്ററായ ശ്രീമതി ഉമാദേവി ടീച്ചർ സ്വാഗതം പറഞ്ഞു. മാവേലിക്കര സബ്ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീ ദിനേശ് സാറിൻെറ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ആറ് സെക്ഷനുകളിലായി നടന്ന ക്ലാസ്സിൽ ഇ-കൊമേഴ്സ്, ജി.പി.എസ്, എ.ഐ, വി.ആർ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചു.തുടർന്ന് ഇൻറർനെറ്റിൻെറ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.അതിനു ശേഷം സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘു പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മെൻറർമാരായ ശ്രീമതി ഉമ ടീച്ചർ, ശ്രീമതി മിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്. തുടർന്ന് ദിനേശ് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. കൈറ്റ് ലീഡറായ മാസ്റ്റർ ഏബെൽ. ബി. മാത്യു ക്ലാസ്സിനെക്കുറിച്ച് അവലോകനം നടത്തി.മാസ്റ്റർ ആരോൺ മാത്യൂസ് റെജി നന്ദി പറഞ്ഞുകൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു. | |||