"വിദ്യാലയ പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpsmundur (സംവാദം | സംഭാവനകൾ) No edit summary |
Glpsmundur (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 174: | വരി 174: | ||
പ്രമാണം:21706 seed 24 01.jpg|alt= | പ്രമാണം:21706 seed 24 01.jpg|alt= | ||
പ്രമാണം:21706 seed 24 02.jpg|alt= | പ്രമാണം:21706 seed 24 02.jpg|alt= | ||
പ്രമാണം:21706 seed 24 .jpg|alt= | |||
</gallery> | </gallery> | ||
| വരി 179: | വരി 180: | ||
== കേരളപ്പിറവി ദിനാഘോഷം == | == കേരളപ്പിറവി ദിനാഘോഷം == | ||
കേരളപ്പിറവിദിനത്തോടനുബന്ധിച്ച്ന ടന്ന പ്രത്യേക അസംബ്ലിയിൽ ഭാഷാദിന പ്രതിജ്ഞ , പതിപ്പ് പ്രകാശനം, കേരളത്തെ അറിയൽ ക്രഥ, കവിത ,ചോദ്യോത്തരങ്ങൾ, പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടന്നു. | കേരളപ്പിറവിദിനത്തോടനുബന്ധിച്ച്ന ടന്ന പ്രത്യേക അസംബ്ലിയിൽ ഭാഷാദിന പ്രതിജ്ഞ , പതിപ്പ് പ്രകാശനം, കേരളത്തെ അറിയൽ ക്രഥ, കവിത ,ചോദ്യോത്തരങ്ങൾ, പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടന്നു.<gallery widths="350" heights="350"> | ||
പ്രമാണം:21706 kerlappiravi 01.jpg|alt= | |||
പ്രമാണം:21706 keralappiravi 24 02.jpg|alt= | |||
</gallery> | |||
== കുട്ടികളുടെ ഹരിതസഭ == | == കുട്ടികളുടെ ഹരിതസഭ == | ||
സ്കൂൾ തലത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. "മാലിന്യ നിർമാർജനം വീടുകളിൽ " എന്ന വിഷയത്തെ കുറിച്ച് ഡോ. ഹനീസ് മുഹമ്മദ് (സീനിയർ സയൻ്റിസ്റ്റ് IRTC മുണ്ടൂർ)കുട്ടികൾക്ക് ബോധവത്കരണക്ലാസ് നടത്തി. ഹരിതസഭയിലെ കുട്ടികൾ സ്വന്തം വീടുകളിലെ മാലിന്യ സംസ്കരണത്തെ കുറിച്ച് സ്വയം തയ്യാറാക്കിയ ചോദ്യാവലി ക്രോഡീകരിച്ച് നാലാം ക്ലാസിലെ ആദിത്യൻ , കന്യക , ശ്രീനന്ദ എന്നിവർ ഒരു സെമിനാർ അവതരിപ്പിച്ചു. | സ്കൂൾ തലത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. "മാലിന്യ നിർമാർജനം വീടുകളിൽ " എന്ന വിഷയത്തെ കുറിച്ച് ഡോ. ഹനീസ് മുഹമ്മദ് (സീനിയർ സയൻ്റിസ്റ്റ് IRTC മുണ്ടൂർ)കുട്ടികൾക്ക് ബോധവത്കരണക്ലാസ് നടത്തി. ഹരിതസഭയിലെ കുട്ടികൾ സ്വന്തം വീടുകളിലെ മാലിന്യ സംസ്കരണത്തെ കുറിച്ച് സ്വയം തയ്യാറാക്കിയ ചോദ്യാവലി ക്രോഡീകരിച്ച് നാലാം ക്ലാസിലെ ആദിത്യൻ , കന്യക , ശ്രീനന്ദ എന്നിവർ ഒരു സെമിനാർ അവതരിപ്പിച്ചു. | ||
<gallery widths="350" heights="350"> | |||
പ്രമാണം:21706 haritha sabha 24 01.jpg|alt= | |||
പ്രമാണം:21706 haritha sabha 24 02.jpg|alt= | |||
</gallery> | |||
== ശിശുദിനം == | == ശിശുദിനം == | ||
സ്പെഷ്യൽ അസംബ്ലി , ചാച്ചാജിയുടെ വേഷമണിഞ്ഞ പ്രീപ്രൈമറി കുരുന്നുകളുടെ റാലി, ശിശുദിന പതിപ്പ് പ്രകാശനം , ബുൾബുൾ അംഗങ്ങളുടെ പരിപാടികൾ എന്നിവ നടന്നു.. തുടർന്ന് പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ വിവിധ കലാപാടികൾ അരങ്ങേറിയ "ശലഭോത്സവം" വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപിക ശ്രീമതി. പത്മജ ടീച്ചർ ഉദ്ഘാടനം നടത്തി. പത്മജ ടീച്ചർ കുട്ടികൾക്ക് മധുരം നൽകി. കൂടാതെ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി ചിത്രരചന മത്സരവും നടന്നു. | സ്പെഷ്യൽ അസംബ്ലി , ചാച്ചാജിയുടെ വേഷമണിഞ്ഞ പ്രീപ്രൈമറി കുരുന്നുകളുടെ റാലി, ശിശുദിന പതിപ്പ് പ്രകാശനം , ബുൾബുൾ അംഗങ്ങളുടെ പരിപാടികൾ എന്നിവ നടന്നു.. തുടർന്ന് പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ വിവിധ കലാപാടികൾ അരങ്ങേറിയ "ശലഭോത്സവം" വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപിക ശ്രീമതി. പത്മജ ടീച്ചർ ഉദ്ഘാടനം നടത്തി. പത്മജ ടീച്ചർ കുട്ടികൾക്ക് മധുരം നൽകി. കൂടാതെ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി ചിത്രരചന മത്സരവും നടന്നു.<gallery widths="350" heights="350"> | ||
പ്രമാണം:21706 sisudhinam 24 02.jpg|alt= | |||
പ്രമാണം:21706 sisudhnam 24 01.jpg|alt= | |||
</gallery> | |||
== പറളി ഉപജില്ല കലോത്സവം 2024 == | == പറളി ഉപജില്ല കലോത്സവം 2024 == | ||
വിജയക്കൊടി പാറിച്ച് വീണ്ടും മുണ്ടൂർ ജി.എൽ. പി.എസ് .എൽ.പി. ജനറൽ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ അഭിമാന നിമിഷങ്ങൾ... | വിജയക്കൊടി പാറിച്ച് വീണ്ടും മുണ്ടൂർ ജി.എൽ. പി.എസ് .എൽ.പി. ജനറൽ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ അഭിമാന നിമിഷങ്ങൾ...<gallery widths="350" heights="350"> | ||
പ്രമാണം:21706 sb kalolsavam 24 01.jpg|alt= | |||
പ്രമാണം:21706 sb kalolsavam 02.jpg|alt= | |||
</gallery> | |||