"വിദ്യാലയ പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpsmundur (സംവാദം | സംഭാവനകൾ) No edit summary |
Glpsmundur (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 108: | വരി 108: | ||
</gallery> | </gallery> | ||
== | = '''സെപ്റ്റംബർ''' = | ||
== അദ്ധ്യാപകദിനാചരണം == | |||
സെപ്റ്റംബർ 5 അദ്ധ്യാപകദിനാചരണം വളരെ സമുചിതമായി ആഘോഷിച്ചു. ബുൾബുൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൂർവ്വ അധ്യാപകരെ ആദരിച്ചും ക്ലാസ് അധ്യാപകർക്ക് പൂച്ചെണ്ടുകൾ നൽകിയും ഇന്നത്തെ ദിവസം അവിസ്മരണീയമാക്കി<gallery widths="350" heights="346"> | സെപ്റ്റംബർ 5 അദ്ധ്യാപകദിനാചരണം വളരെ സമുചിതമായി ആഘോഷിച്ചു. ബുൾബുൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൂർവ്വ അധ്യാപകരെ ആദരിച്ചും ക്ലാസ് അധ്യാപകർക്ക് പൂച്ചെണ്ടുകൾ നൽകിയും ഇന്നത്തെ ദിവസം അവിസ്മരണീയമാക്കി<gallery widths="350" heights="346"> | ||
പ്രമാണം:21706 sep 5 01.jpg|alt= | പ്രമാണം:21706 sep 5 01.jpg|alt= | ||
| വരി 115: | വരി 118: | ||
== ഓണാഘോഷം == | == ഓണാഘോഷം == | ||
<gallery widths="350" heights="350"> | |||
പ്രമാണം:21706 onam 2024 01.jpg|alt= | |||
പ്രമാണം:21706 onam 2024 02.jpg|alt= | |||
</gallery> | |||
== കാപ്പിൽ രാഘവൻ സ്മാരക കായികമേള == | == കാപ്പിൽ രാഘവൻ സ്മാരക കായികമേള == | ||
| വരി 135: | വരി 141: | ||
== ഗാന്ധി ജയന്തി == | == ഗാന്ധി ജയന്തി == | ||
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബുൾബുൾ ടീമിൻ്റെ നേതൃത്വത്തിൽ ഇന്ന് സർവ്വമത പ്രാർത്ഥന,ഗാന്ധി സ്മൃതി, ഗാന്ധി സന്ദേശം,ആത്മകഥ പാരായണം,ഗാന്ധിക്വിസ് ,ഗാന്ധി കവിതകൾ അവതരണം,ഗാന്ധി സൂക്തങ്ങൾ, വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കൽ.... തുടങ്ങിയ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. | ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബുൾബുൾ ടീമിൻ്റെ നേതൃത്വത്തിൽ ഇന്ന് സർവ്വമത പ്രാർത്ഥന,ഗാന്ധി സ്മൃതി, ഗാന്ധി സന്ദേശം,ആത്മകഥ പാരായണം,ഗാന്ധിക്വിസ് ,ഗാന്ധി കവിതകൾ അവതരണം,ഗാന്ധി സൂക്തങ്ങൾ, വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കൽ.... തുടങ്ങിയ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.<gallery widths="350" heights="350"> | ||
പ്രമാണം:21706 gandhijayanthi 24 01.jpg|alt= | |||
പ്രമാണം:21706 gandhijayanthi 24 02.jpg|alt= | |||
</gallery> | |||
== ബോധവത്കരണ ക്ലാസ് == | == ബോധവത്കരണ ക്ലാസ് == | ||
"ഏവർക്കും പോഷകാഹാരം" എന്ന ലക്ഷ്യത്തിനായി ഇന്ന് കുട്ടികൾക്കായി ശ്രീമതി. രജിഷ നയിച്ച ബോധവത്കരണ ക്ലാസ് വളരെ ഫലപ്രദമായിരുന്നു. | "ഏവർക്കും പോഷകാഹാരം" എന്ന ലക്ഷ്യത്തിനായി ഇന്ന് കുട്ടികൾക്കായി ശ്രീമതി. രജിഷ നയിച്ച ബോധവത്കരണ ക്ലാസ് വളരെ ഫലപ്രദമായിരുന്നു.<gallery widths="350" heights="350"> | ||
പ്രമാണം:21706 poshan mah.jpg|alt= | |||
പ്രമാണം:21706 poshan ahh 02.jpg|alt= | |||
</gallery> | |||
== ഹാട്രിക് കിരീടം == | == ഹാട്രിക് കിരീടം == | ||
പറളി ഉപജില്ല കായിക മേളയിൽ ഹാട്രിക് കിരീടം നേടി ജി.എൽ.പി.എസ് മുണ്ടൂർ അഭിമാനത്തിൻ്റെ നെറുകയിൽ. മൂന്നാം തവണയും വിജയക്കൊടി പാറിച്ച് കൊച്ചു കൂട്ടുകാരുടെ മിന്നും പ്രകടനം | പറളി ഉപജില്ല കായിക മേളയിൽ ഹാട്രിക് കിരീടം നേടി ജി.എൽ.പി.എസ് മുണ്ടൂർ അഭിമാനത്തിൻ്റെ നെറുകയിൽ. മൂന്നാം തവണയും വിജയക്കൊടി പാറിച്ച് കൊച്ചു കൂട്ടുകാരുടെ മിന്നും പ്രകടനം <gallery widths="350" heights="350"> | ||
പ്രമാണം:21706 sb sports 24 02.jpg|alt= | |||
പ്രമാണം:21706 sb sports 24 01.jpg|alt= | |||
പ്രമാണം:21706 sbsports 24 03.jpg|alt= | |||
</gallery> | |||
== ഫീൽഡ് ട്രിപ്പ് == | == ഫീൽഡ് ട്രിപ്പ് == | ||
ലോക തപാൽദിനത്തോടനുബന്ധിച്ച് കൂട്ടുകാർ മുണ്ടൂർ പോസ്റ്റോഫീസ് സന്ദർശിച്ചു. കൂടാതെ തപാൽ ജീവനക്കാർക്ക് കുട്ടികൾ പോസ്റ്റ്കാർഡിൽ സന്ദേശങ്ങളെഴുതി തപാൽ സംവിധാനം വഴി ആശംസകൾ അറിയിച്ചു. | ലോക തപാൽദിനത്തോടനുബന്ധിച്ച് കൂട്ടുകാർ മുണ്ടൂർ പോസ്റ്റോഫീസ് സന്ദർശിച്ചു. കൂടാതെ തപാൽ ജീവനക്കാർക്ക് കുട്ടികൾ പോസ്റ്റ്കാർഡിൽ സന്ദേശങ്ങളെഴുതി തപാൽ സംവിധാനം വഴി ആശംസകൾ അറിയിച്ചു | ||
[[പ്രമാണം:21706 post offic e24 .jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
. | |||
== മികവ് == | == മികവ് == | ||
പറളി സബ്ജില്ല ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ച് വിദ്യാലയത്തിന് സമ്മാനങ്ങൾ നേടിക്കൊടുത്ത എല്ലാ കൊച്ചു കൂട്ടുകാർക്കും അഭിനന്ദനങ്ങൾ | പറളി സബ്ജില്ല ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ച് വിദ്യാലയത്തിന് സമ്മാനങ്ങൾ നേടിക്കൊടുത്ത എല്ലാ കൊച്ചു കൂട്ടുകാർക്കും അഭിനന്ദനങ്ങൾ<gallery widths="350" heights="350"> | ||
പ്രമാണം:21706 sb sathramela 24 01.jpg|alt= | |||
പ്രമാണം:21706 sb sasthramela 24 02.jpg|alt= | |||
</gallery> | |||
== സീഡ് ക്ലബ് പ്രവർത്തനങ്ങൾ == | == സീഡ് ക്ലബ് പ്രവർത്തനങ്ങൾ == | ||
വിദ്യാലയത്തിലെ സീഡ് ക്ലബ് പ്രവർത്തനങ്ങൾ | വിദ്യാലയത്തിലെ സീഡ് ക്ലബ് പ്രവർത്തനങ്ങൾ<gallery widths="350" heights="350"> | ||
പ്രമാണം:21706 seed 24 01.jpg|alt= | |||
പ്രമാണം:21706 seed 24 02.jpg|alt= | |||
</gallery> | |||
= '''നവംബർ''' = | = '''നവംബർ''' = | ||