ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഹൈസ്കൂൾ പാലിശ്ശേരി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghspalissery (സംവാദം | സംഭാവനകൾ)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Ghspalissery (സംവാദം | സംഭാവനകൾ)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 58: വരി 58:
[[പ്രമാണം:25121 school assembly1.jpg|ലഘുചിത്രം]]
[[പ്രമാണം:25121 school assembly1.jpg|ലഘുചിത്രം]]
[[പ്രമാണം:25121 school assembly2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:25121 school assembly2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:25121 school assembly.jpg|നടുവിൽ|ലഘുചിത്രം]]

21:22, 4 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

പ്രവേശനോത്സവം

     

കറുകുറ്റി പഞ്ചായത്ത് തല പ്രവേശനോത്സവവും സ്കൂൾ തല പ്രവേശനോത്സവവും അക്ഷരദീപം തെളിച്ച് ബഹു .അങ്കമാലി എം.എൽ .എ റോജി എം ജോൺ   ഉദ്ഘാടനം ചെയ്തു.PTA പ്രസിഡൻറ് ശ്രീ. കെ.പി അനീഷിൻ്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പ്രധാനാധ്യാപിക ശ്രീമതി സി. വസന്തകുമാരി സ്വാഗതം അർപ്പിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ലതിക ശശികുമാർ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി . ഷൈനി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി.കറുകുറ്റി സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ.കെ.കെ ഗോപി മാസ്റ്റർ കുട്ടികൾക്ക് ബാഗ് വിതരണം നടത്തി. ആശംസകളർപ്പിച്ചുകൊണ്ട് കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.ഷൈജോ പറമ്പിൽ, ശ്രീമതി.മേരി ആൻ്റണി (വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ) , ശ്രീമതി.റെനിത ഷാബു (വാർഡ് മെമ്പർ) ശ്രീ.ജോണി മൈപ്പാൻ (വാർഡ് മെമ്പർ), ശ്രീ.ഷാജു നെടുവേലി(SMC ചെയർമാൻ ) ശ്രീ.കെ.കെ മുരളി ( SSG കൺവീനർ)ശ്രീ. ജാസ്മിൻ ചന്ദ്രൻ (പ്രീ-പ്രൈമറി പി.ടി.എ പ്രസിഡൻ്റ്) ശ്രീമതി.ലീന കുഞ്ഞുമോൻ (MPTA പ്രസിഡൻ്റ്) ശ്രീ. കെ.വി അജീഷ് ( പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി) തുടങ്ങിയവർ സംസാരിച്ചു.  സീനിയർ അസിസ്റ്റൻ്റ് ശ്രീമതി.ദീപ .വി.നായർ കൃതജ്ഞത രേഖപ്പെടുത്തി.

ലോക പരിസ്ഥിതിദിനം ജൂൺ 5

വയനദിനം ജൂൺ 19

Reading corner
reading day





കണ്ണ് പരിശോധന2025

യോഗ ദിനം ജുൺ 21

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ


സ്കൂൾ തല കലോത്സവം

2025-26 സ്കൂൾ തല കലോത്സവം മഞ്ജീരം സംഗീത അധ്യാപികയും ബി.ആർസി ട്രെയ്നറുമായ Dr. വീണാലക്ഷ്മി വി ഉദ്ഘാടനം ഉദ്ഘാടനം നിർവ്വഹിച്ചു.

സ്കൂൾ അസംബ്ലി

"https://schoolwiki.in/index.php?title=ഗവ._ഹൈസ്കൂൾ_പാലിശ്ശേരി/2025-26&oldid=2923438" എന്ന താളിൽനിന്ന് ശേഖരിച്ചത്