ഗവ. ഹൈസ്കൂൾ പാലിശ്ശേരി/2025-26
പ്രവേശനോത്സവം 2025
പ്രവേശനോത്സവം
കറുകുറ്റി പഞ്ചായത്ത് തല പ്രവേശനോത്സവവും സ്കൂൾ തല പ്രവേശനോത്സവവും അക്ഷരദീപം തെളിച്ച് ബഹു .അങ്കമാലി എം.എൽ .എ റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡൻറ് ശ്രീ. കെ.പി അനീഷിൻ്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പ്രധാനാധ്യാപിക ശ്രീമതി സി. വസന്തകുമാരി സ്വാഗതം അർപ്പിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ലതിക ശശികുമാർ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി . ഷൈനി ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി.കറുകുറ്റി സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ.കെ.കെ ഗോപി മാസ്റ്റർ കുട്ടികൾക്ക് ബാഗ് വിതരണം നടത്തി. ആശംസകളർപ്പിച്ചുകൊണ്ട് കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.ഷൈജോ പറമ്പിൽ, ശ്രീമതി.മേരി ആൻ്റണി (വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ) , ശ്രീമതി.റെനിത ഷാബു (വാർഡ് മെമ്പർ) ശ്രീ.ജോണി മൈപ്പാൻ (വാർഡ് മെമ്പർ), ശ്രീ.ഷാജു നെടുവേലി(SMC ചെയർമാൻ ) ശ്രീ.കെ.കെ മുരളി ( SSG കൺവീനർ)ശ്രീ. ജാസ്മിൻ ചന്ദ്രൻ (പ്രീ-പ്രൈമറി പി.ടി.എ പ്രസിഡൻ്റ്) ശ്രീമതി.ലീന കുഞ്ഞുമോൻ (MPTA പ്രസിഡൻ്റ്) ശ്രീ. കെ.വി അജീഷ് ( പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി) തുടങ്ങിയവർ സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി.ദീപ .വി.നായർ കൃതജ്ഞത രേഖപ്പെടുത്തി.
ലോക പരിസ്ഥിതിദിനം ജൂൺ 5
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
സ്കൂൾ തല കലോത്സവം


2025-26 സ്കൂൾ തല കലോത്സവം മഞ്ജീരം സംഗീത അധ്യാപികയും ബി.ആർസി ട്രെയ്നറുമായ Dr. വീണാലക്ഷ്മി വി ഉദ്ഘാടനം ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ അസംബ്ലി



വർണ്ണക്കൂടാരം
അടുക്കള പച്ചക്കറിത്തോട്ടം



പുതിയ കെട്ടിടങ്ങളുടെ ഉദ്‍ഘാടനം
സ്പെഷ്യൽ ഫുഡ്


