"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,353: | വരി 1,353: | ||
![[പ്രമാണം:21060 khss raajyapuraskar1.jpg|ലഘുചിത്രം]] | ![[പ്രമാണം:21060 khss raajyapuraskar1.jpg|ലഘുചിത്രം]] | ||
|} | |} | ||
കൗമാരവും കരുതലും | |||
മനുഷ്യജീവിതത്തിൽ ഏറെ ആസ്വാദ്യവും എന്നാൽ ആശങ്കകുലവും ആയ കാലഘട്ടമാണ് കൗമാര കാലഘട്ടം. 13 വയസ്സ് മുതൽ 19 വരെയുള്ള കൗമാരത്തിലെ കാലയളവിനെ ടീനേജ് എന്നും പറയാ റുണ്ട് ഏറെ ശ്രദ്ധയോടെ മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒപ്പം അവരവരും നടന്നു നീങ്ങേണ്ട ഒരു കാലഘട്ടമാണ് ഇത്. | |||
മാതാപിതാക്കൾ | |||
തങ്ങളുടെ മക്കൾ ബാല്യം കഴിഞ്ഞ് മുതിർന്നു തുടങ്ങിയിരിക്കുന്നു എന്ന് തിരിച്ചറിയണം. അർഹമായ അംഗീകാരവും പരിഗണനയും അവർക്ക് നൽകണം ഒപ്പം നിർലോഭമായി കരുതലും സ്നേഹവും കൂടി താരതമ്യേന അപാകതകൾ കുറഞ്ഞ ഒരു വ്യക്തി തുലോം കുറഞ്ഞ ഒരു വ്യക്തിത്വം കുട്ടിയിൽ സ്വയമേവ സംജാതമാകൂ. വീട് സ്നേഹത്തിന്റെ പര്യായമാകണം ഒപ്പം സന്തോഷം പ്രദാനം ചെയ്യുന്ന ഇടം ആകണം അതിനർത്ഥം മാതാപിതാക്കളുടെ | |||
വ്യത്യസ്ത തലത്തിലുള്ള വേദനകളും സംഘർഷങ്ങളും ഗോപ്യമാക്കി വയ്ക്കുക എന്നുള്ളതല്ല. അത് മക്കളുമായി തന്മയീ ഭാവത്തോടെ പങ്കുവയ്ക്കണം ഹോർമോണുകളുടെ അമിത പ്രവർത്തനങ്ങളാൽപലപ്പോഴും സംഘർഷഭരിതമാകുന്ന മക്കളുടെ വികാരങ്ങളെ മാനിക്കുക.കരുതലും തലോടലും വേണ്ട ഇടങ്ങളിൽ അത് അപരിമേയമായി നൽകുക അങ്ങനെ ആയാൽ ശാസനകളെ അവർ വേണ്ട രീതിയിൽ ഉൾകൊള്ളുകയും സ്നേഹത്താൽ ബന്ധിതരാകുകയും ചെയ്യും. സ്നേഹം തേടി മക്കൾ വഴി തെറ്റി സഞ്ചാരികാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക. | |||
അധ്യാപകർ | |||
പകൽസമയം ഏറിയ കൂറും കൗമാരക്കാല വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം ആണ് ഓരോ കുട്ടിയും വ്യത്യസ്തരാണ് ഒരേ തരം ചിന്താ ധാര എന്ന ഉപകരണവുമായി അവരെ നടക്കാതിരിക്കുക ഓരോ കുട്ടികളെയും സ്വപ്നവൈകല്യങ്ങൾ ഉള്ളവ ആയിരിക്കും വൈകാരിക ബന്ധം സൃഷ്ടിച്ച് അവനെ അടുത്തറിയുക പ്രശ്നങ്ങൾ ചോദിച്ചറിയുക അതിൽ എവിടെ ഇടപെടണമോ അവിടെ ഇടപെട്ട് തിരുത്തുവാൻ മുന്നിട്ടിറങ്ങുക എന്നത് എന്റെ ധാർമിക ഉത്തരവാദിത്തമാണ് ഈ കാലഘട്ടത്തിലെ കൗമാരം | |||
അതി സങ്കീർണം ആണെന്ന് ഒരിക്കലും ഞാൻ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുക പാഠഭാഗങ്ങൾ തീർക്കുന്ന യന്ത്രങ്ങൾ മാത്രം ആകാതെ ഓരോ കുഞ്ഞുമനസ്സിനെയും ശുശ്രൂഷിക്കുന്നവരാകണം ഓരോ അധ്യാപകരും | |||
സമൂഹം | |||
വനം ഉണ്ടാകുന്നത് ഓരോ വൃക്ഷങ്ങൾ ചേർനാണല്ലോ. അതുപോലെ സമൂഹം എന്നത് ഓരോ വ്യക്തികൾ ചേർന്ന് സൃഷ്ടമാകുന്നതാണ്. കൗമാരക്കാരന്റെ ചാപല്യങ്ങൾക് വിലപറയുന്ന അവരെ മുതലെടുക്കുന്ന അപകടകരമായ ഒരു സമൂഹമനസ്സ് കേരളത്തിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുന്നു. മദ്യവും മയക്കുമരുന്നും കൗമാരക്കാരെ കവർന്നെടുക്കുന്നത് ഇതിനുള്ള ഉത്തമ ദൃഷ്ടാ ന്തമാണ്. അവന്റെ ചപലത അവനെ ഏതെങ്കിലും അപകടപാതയിൽ എത്തിച്ചതായി കണ്ടെത്തിയാൽ വേണ്ട രീതിയിൽ സംരക്ഷണവും, സ്വാ ന്തനവും ആയി മാറുന്ന സമൂഹമാണ് വളർന്നു വരേണ്ടത്. ഓരോ പൗരനും രാജ്യത്തിന്റെ സമ്പത്താണെന്നും അതിലൂടെ സമൂഹത്തിന്റെ സ്വന്തമാണെന്നും തിരിച്ചറിഞ്ഞ് അവനെ പൊതു ഇടങ്ങളിൽ സംരക്ഷണ കവചമായി പൊ തിയുന്ന ശക്തിയായി സമൂഹം മാറണം. ഈ ഗുണം നമുക്കോരോരുത്തർക്കും സ്വായത്തമാക്കാം. | |||