"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
No edit summary
38099 (സംവാദം | സംഭാവനകൾ)
വരി 162: വരി 162:
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15 നു നടത്തി.
പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15 നു നടത്തി.


2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 30വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. 30 കുട്ടികളിൽ 26 പേര് ക്ലബ് അംഗങ്ങളായി തിരഞ്ഞെടുത്തു
2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 30 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. 30 കുട്ടികളിൽ 26 പേര് ക്ലബ് അംഗങ്ങളായി തിരഞ്ഞെടുത്തു


== '''പ്രിലിമിനറി ക്യാമ്പ്''' ==
== '''പ്രിലിമിനറി ക്യാമ്പ്''' ==


 
നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ 2024-27ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് റിനിറ്റി മാത്യു ഉദ്ഘാടനം ചെയ്തു.
നരിയാപുരംസെൻറ് പോൾസ് ഹൈസ്കൂളിലെ 2024-27ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു.സ്കൂൾ ഹെഡ്മിസ്ട്രസ് റിനിറ്റി മാത്യു ഉദ്ഘാടനം ചെയ്തു.


=== '''ഉദ്ദേശ്യങ്ങൾ:''' ===
=== '''ഉദ്ദേശ്യങ്ങൾ:''' ===
'''പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം''' -
'''പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം''' -


ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും വ്യക്തമാക്കുക, പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക ,ഹൈടെക് ക്ലാസ് റൂമുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികളെ ബോധവൽക്കരിക്കുക, കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് രക്ഷകർത്താക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തുക എന്നിവയാണ്. ഗ്രൂപ്പ് പ്രേഗ്രാം, ക്വിസ് റോബോട്ടിക്സ് എന്നീ മേഖലകളിലൂടെയാണ് ക്ലാസ് കടന്നുപോയത്.
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും വ്യക്തമാക്കുക, പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക ,ഹൈടെക് ക്ലാസ് റൂമുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികളെ ബോധവൽക്കരിക്കുക, കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് രക്ഷകർത്താക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തുക എന്നിവയായിരുന്നു '''പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ'''. ഗ്രൂപ്പ് പ്രേഗ്രാം, ക്വിസ്, റോബോട്ടിക്സ് എന്നീ മേഖലകളിലൂടെയാണ് ക്ലാസ് കടന്നുപോയത്.


==== '''രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണം''' ====
==== '''രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണം''' ====
[[പ്രമാണം:30899 pta.jpeg|ലഘുചിത്രം|PTA Meeting]]
[[പ്രമാണം:30899 pta.jpeg|ലഘുചിത്രം|PTA Meeting]]
രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ പ്രാധാന്യം 1പദ്ധതിയുടെ പ്രവർത്തന ക്രമം വിദ്യാർഥികൾക്ക് എന്തൊക്കെ അവസരങ്ങളാണ് ലഭിക്കുന്നത് എന്നിവ രക്ഷകർത്താക്കൾക്ക് പറഞ്ഞു കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും, റോബോട്ടിക്സ് എന്നിവ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ഈ പദ്ധതിയിലൂടെ മാറുന്ന സാങ്കേതികവിദ്യമായി കുട്ടികൾക്ക് എളുപ്പത്തിൽ ഇടപഴകാം എന്നും ഇത് അവരുടെ ജീവിതത്തിൽ ഏറെ പ്രയോജനം ചെയ്യും  എന്നും പറഞ്ഞ് കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്
രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ പ്രാധാന്യം പദ്ധതിയുടെ പ്രവർത്തന ക്രമം, വിദ്യാർഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ രക്ഷകർത്താക്കൾക്ക് ബോധ്യപ്പെടുത്തി  കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അനിമേഷൻ, റോബോട്ടിക്സ് പ്രവർത്തനങ്ങൾ എന്നിവ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ഈ പദ്ധതിയിലൂടെ മാറുന്ന സാങ്കേതികവിദ്യമായി കുട്ടികൾക്ക് എളുപ്പത്തിൽ ഇടപഴകാം എന്നും വിദ്യാർത്ഥികളുടെ സാങ്കേതിക വിദ്യാഭ്യാസ ഉപരിപഠനത്തിലും , ഭാവി ജീവിതത്തിലുടനീളവും ഏറെ പ്രയോജനപ്പെടും എന്ന് ബോദ്യപ്പെടുത്താൻ സാധിച്ചതായി വിദ്യാർത്ഥികളുടെ പ്രതികരണത്തിലൂടെ അറിയാൻ കഴിഞ്ഞു