"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
<big>ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്‍കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.</big> | <big>ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്‍കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.</big> | ||
== '''<big>പ്രിലിമിനറി ക്യാമ്പും | == '''<big>പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ സംഗമവും</big>''' == | ||
<big>സെപ്റ്റംബർ 12ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ പേരാമ്പ്ര | <big>സെപ്റ്റംബർ 12ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ പേരാമ്പ്ര ഉപജില്ലാ മാസ്റ്റർ ട്രെയിനർ ബി.എം ബിജു ക്ലാസ്സെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ് സോഫ്‍റ്റ്‍വെയറുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഈ ദിവസം തന്നെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. യൂണിറ്റിനെ കുറിച്ചും യൂണിറ്റ് തല പ്രവർത്തനങ്ങളെ കുറച്ചും യോഗത്തിൽ സംസാരിച്ചു. പി.ടി.എ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.</big> | ||
== '''<big>എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം</big>''' == | == '''<big>എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം</big>''' == | ||
| വരി 32: | വരി 32: | ||
== '''<big>ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024</big>''' == | == '''<big>ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024</big>''' == | ||
<big>2020_23 വർഷങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തി നൽകുന്ന ലിറ്റിൽ കൈറ്റ്സ് അവാർഡിന് നൊച്ചാട് എച്ച്. എസ്സ്.എസ്സ്. കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനത്തിന് അർഹരായി. 2024 ജൂലൈ 6 ന് തിരുവനന്തപുരത്ത് ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ്മാസ്‍റ്റർ ,കൈറ്റ് മിസ്‍ട്രസ്, ജോയിൻ്റ് എസ്.ഐ.ടി സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി</big>. <big>മാനേജ്മെന്റ്, സ്‍കൂൾ സ്റ്റാഫ്, പി.ടി.എ എന്നിവർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ അഭിനന്ദിച്ചു. ദൈനംദിന പ്രവർത്തനങ്ങൾ, സ്വതസിദ്ധമായ പുതുമയുള്ള പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം, സ്‍കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ,സ്‍കൂൾ വിക്കി അപ്ഡേറ്റുകൾ, ക്യാമ്പുകളിലെ പങ്കാളിത്തം, സ്‍കൂൾ തല ഡിജിറ്റൽ | <big>2020_23 വർഷങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തി നൽകുന്ന ലിറ്റിൽ കൈറ്റ്സ് അവാർഡിന് നൊച്ചാട് എച്ച്. എസ്സ്.എസ്സ്. കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനത്തിന് അർഹരായി. 2024 ജൂലൈ 6 ന് തിരുവനന്തപുരത്ത് ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ്മാസ്‍റ്റർ ,കൈറ്റ് മിസ്‍ട്രസ്, ജോയിൻ്റ് എസ്.ഐ.ടി സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി</big>. <big>മാനേജ്മെന്റ്, സ്‍കൂൾ സ്റ്റാഫ്, പി.ടി.എ എന്നിവർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ അഭിനന്ദിച്ചു. ദൈനംദിന പ്രവർത്തനങ്ങൾ, സ്വതസിദ്ധമായ പുതുമയുള്ള പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം, സ്‍കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ,സ്‍കൂൾ വിക്കി അപ്ഡേറ്റുകൾ, ക്യാമ്പുകളിലെ പങ്കാളിത്തം, സ്‍കൂൾ തല ഡിജിറ്റൽ മാസികയ്ക്കായുള്ള പ്രവർത്തനങ്ങൾ, വിക്ടേഴ്സ് ചാനലിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ, വാർത്താ നിർമ്മാണം, അംഗങ്ങളുടെ വ്യക്തിഗത പ്രകടനം, ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം, മറ്റ് സ്‍കൂൾ തല പരിപാടികളിലുള്ള യൂണിറ്റിന്റെ പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാർഡിന് അർഹരായത്.</big> | ||
== '''<big>കലോത്സവം വീഡിയോ കവറേജ്</big>''' == | == '''<big>കലോത്സവം വീഡിയോ കവറേജ്</big>''' == | ||
<big>2024_25 അധ്യായന വർഷത്തെ സബ് | <big>2024_25 അധ്യായന വർഷത്തെ സബ് ജില്ലാ സ്‍കൂൾ കലോത്സവത്തിന് ഞങ്ങളുടെ സ്കൂൾ വേദിയായി. നാല് ദിവസത്തെ സ്റ്റേജ് പരിപാടികളുടെ വീഡിയോ കവറേജിന് 2023_26 ബാച്ച് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.</big> | ||
== <big>'''റോബോട്ടുകളുടെ ലോകം'''</big> == | == <big>'''റോബോട്ടുകളുടെ ലോകം'''</big> == | ||
<big>പത്താംതരം ഐടി | <big>പത്താംതരം ഐടി പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന അധ്യായം സ്കൂളിലെ മുഴുവൻ പത്താം തരം വിദ്യാർത്ഥികളെയും പരിചയപ്പെടുത്തിയത് 2023_26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആയിരുന്നു.</big> | ||
== '''<big>റോബോട്ടിക് ഫെസ്റ്റ്</big>''' == | == '''<big>റോബോട്ടിക് ഫെസ്റ്റ്</big>''' == | ||
<big> | <big>ഫ്രീഡംഫെസ്റ്റ് നോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന റോബോട്ടിക് ഫെസ്റ്റിൽ 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ സജീവ പങ്കാളികളാണ്.</big> | ||
== '''<big>സ്കോളർഷിപ്പ് 2024_25</big>''' == | == '''<big>സ്കോളർഷിപ്പ് 2024_25</big>''' == | ||
<big>ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ, ഇ ഗ്രാൻ്റ്സ് പോർട്ടലിൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റ അപ്‌ലോഡ് ചെയ്തു. സംസ്ഥാന സർക്കാറിന്റെയും, കേന്ദ്രസർക്കാറിന്റെയും വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർഥികൾക്ക്, സ്കോളർഷിപ്പ് നേടിക്കൊടുക്കുന്നതിന് സ്കോളർഷിപ്പ് വിംഗ് രൂപീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.</big> <big>എൻ. എം എം എസ്, യു.എസ്.എസ്, എൽ | <big>ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ, ഇ ഗ്രാൻ്റ്സ് പോർട്ടലിൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റ അപ്‌ലോഡ് ചെയ്തു. സംസ്ഥാന സർക്കാറിന്റെയും, കേന്ദ്രസർക്കാറിന്റെയും വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർഥികൾക്ക്, സ്കോളർഷിപ്പ് നേടിക്കൊടുക്കുന്നതിന് സ്കോളർഷിപ്പ് വിംഗ് രൂപീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.</big> <big>എൻ.എം.എം.എസ്, യു.എസ്.എസ്, എൽ.എസ്.എസ് എന്നിവ നേടിയവർക്കും, സംസ്കൃതം, ഉർദു സ്കോളർർഷിപ്പുകൾക്കും അർഹരായവരുടെ വിവരങ്ങൾ യഥാസമയം സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഈ വിംഗിന്റെ സേവനം ലഭ്യമാക്കി.</big> | ||
= '''[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|<small>ചിത്രശാല</small>]]''' = | = '''[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|<small>ചിത്രശാല</small>]]''' = | ||