"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 140: | വരി 140: | ||
[[പ്രമാണം:KPPP.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:KPPP.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:KP 1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:KP 1.jpg|നടുവിൽ|ലഘുചിത്രം]] | ||
== ''''' | == '''''പിടിബി ബാലശാസ്ത്ര പരീക്ഷ _ വിജയികൾ''''' == | ||
''''' | പിടിബി ബാലശാസ്ത്ര പരീക്ഷയിൽ 8-ാം ക്ലാസ് വിദ്യാർത്ഥിനികളായ '''നിവേദ്യ''' ഒന്നാം സ്ഥാനവും, '''അഭിരാമി സജി''' രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
[[പ്രമാണം:Schlool.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Schlool 2.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''''നഴ്സറി ഫെസ്റ്റ്''''' == | |||
LKG,, UKG വിഭാഗം കുട്ടികളുടെ നിർമ്മിത ഉല്പന്നങ്ങളുടെ പ്രദർശനം സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. വിജയികൾക്കും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനം വിതരണം ചെയ്തു. | |||
[[പ്രമാണം:Nurseryyyy.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Nursery 1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Nursery 2.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''''ജില്ല നെറ്റ് ബോൾ മിനിഗേൾസ് - മൂന്നാം സ്ഥാനം''''' == | |||
തിരുവനന്തപുരം ജില്ല നെറ്റ് ബോൾ മിനി കാറ്റഗറി മത്സരത്തിൽ '''''ഗേൾസ്''''' വിഭാഗത്തിൽ '''''മൂന്നാം സ്ഥാനം GHS കരിപ്പൂർ''''' ടീം നേടി . | |||
[[പ്രമാണം:Nbg.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''''നെറ്റ്ബോൾ - സംസ്ഥാന തലത്തിലേക്ക്''''' == | |||
നെറ്റ്ബോളിൽ സംസ്ഥാന തലത്തിലേക്ക് '''പാർവതി കൃഷ്ണ''' (ക്ലാസ് 8) , '''ദയാ നിധേഷ്''' (ക്ലാസ് 7) ഈ മിടുക്കർ തെരഞ്ഞെടുക്കപ്പെട്ടു. | |||
[[പ്രമാണം:Nbgs.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''''അനിമേഷനിൽ ജില്ലാ ക്യാമ്പിലേക്ക്''''' == | |||
'''''അനിമേഷനിൽ''''' ജില്ലാ ക്യാമ്പിലേക്ക് '''''GHS കരിപ്പൂർ''''' സ്കൂളിലെ കൈറ്റ് കേഡറ്റ് '''''അർജുൻ രാജ് എസ്''''' തെരഞ്ഞെടുക്കപ്പെട്ടു. | |||
[[പ്രമാണം:Anim d.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''''റിപ്പബ്ലിക് ദിനാഘോഷം''''' == | |||
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം എച്ച് എം ബീന ടീച്ചർ പതാക ഉയർത്തി നിർവഹിച്ചു.എസ് പി സി കേഡറ്റ്സിന്റെ പരേഡിന് നഗരസഭ വൈസ് ചെയർ പേഴ്സൺ ശ്രീമതി ലക്ഷ്മി ,വാർഡ് കൗൺസിലർ ശ്രീമതി അനിത, പിടിഎ പ്രസിഡൻറ് വിനോദ് മുതലായവർ അഭിവാദ്യം സ്വീകരിച്ചു. | |||
[[പ്രമാണം:Rday.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Rday 2.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''''മോട്ടിവേഷൻ ക്ലാസ്''''' == | |||
SSLCബാച്ചിലെ കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു.അധ്യാപക അവാർഡ് ജേതാവും ,മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ നിർമ്മൽ കുമാർ ബേഡകം ക്ലാസ് നയിച്ചു. | |||
[[പ്രമാണം:Mccc.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Mc11.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''''രക്തസാക്ഷി ദിനം''''' == | |||
ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വം ദിനം ആചരിച്ചു.ദീപം തെളിയിക്കൽ പുഷ്പാർച്ചന ,ഗാനാലാപനം, ക്വിസ് ,പ്രതിജ്ഞ ,ഗാന്ധി അനുസ്മരണ സംഭാഷണം ഇവ നടത്തി. | |||
[[പ്രമാണം:Rakthasakhi.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Raktha.jpg|നടുവിൽ|ലഘുചിത്രം]] | |||