"ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/ജലശ്രീ ക്ലബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:


=== അമീബിക് മസ്‌തിഷ്കജ്വരത്തിനെതിരെ :വീഡിയോ പ്രദർശനം, സർവ്വേ. ===
=== അമീബിക് മസ്‌തിഷ്കജ്വരത്തിനെതിരെ :വീഡിയോ പ്രദർശനം, സർവ്വേ. ===
[[പ്രമാണം:21253-amoebic masthishkajwaram01.jpg|ഇടത്ത്‌|ചട്ടരഹിതം|500x500ബിന്ദു]]
ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം കേരളത്തെ ആശങ്കപ്പെടുത്തിയ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിൽ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. രോഗത്തിന്റെ കാരണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ശുചിത്വത്തിന്റെ പ്രാധാന്യം എന്നിവ കുട്ടികൾക്ക് വ്യക്തമായി മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി. ഇതോടൊപ്പം സ്കൂളിനോട് ചേർന്നുള്ള വീടുകളിൽ സർവേ സംഘടിപ്പിച്ച് രോഗ സാധ്യതകൾ പരിശോധിക്കുകയും പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുകയും ചെയ്തു. ആരോഗ്യസുരക്ഷയെ മുൻനിർത്തിയ ഈ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്വബോധം വളർത്താൻ സഹായകമായി.[[പ്രമാണം:21253-amoebic masthishkajwaram01.jpg|ഇടത്ത്‌|ചട്ടരഹിതം|500x500ബിന്ദു]]
[[പ്രമാണം:21253-survey.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:21253-survey.jpg|നടുവിൽ|ലഘുചിത്രം]]