"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 430: വരി 430:

== '''<big>6.യാത്രയയപ്പും സ്വീകരണവും</big>''' ==
== '''<big>6.യാത്രയയപ്പും സ്വീകരണവും</big>''' ==
വിഴിഞ്ഞം ഹാർബർ വാർഡിൽ അഞ്ചുവർഷക്കാലം സേവനമനുഷ്ഠിച്ച കൗൺസിലർ എം. നിസാമുദ്ദീനു നൽകിയ യാത്രയയപ്പും, പുതുതായി ചുമതലയേറ്റ കൗൺസിലർ അഫ്സ സജീനക്ക് നൽകിയ സ്വീകരണവും ഉൾപ്പെടുത്തി ഡിസംബർ 23 ചൊവ്വാഴ്ച്ച പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി നിർവഹിച്ചു. വാർഡിന്റെ വികസന പ്രവർത്തനങ്ങളിൽ എം. നിസാമുദ്ദീൻ നൽകിയ സമർപ്പിത സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജനകീയ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിൽ മുൻ കൗൺസിലർ കാട്ടിയ പ്രതിബദ്ധത വാർഡിന് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
[[പ്രമാണം:44223 SWEEKARANAM 3 .jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''<small>സ്കൂൾ പ്രതിനിധികളുടെ കൂടെ</small>''']]
 
വിഴിഞ്ഞം ഹാർബർ വാർഡിൽ അഞ്ചുവർഷക്കാലം സേവനമനുഷ്ഠിച്ച കൗൺസിലർ എം. നിസാമുദ്ദീനു നൽകിയ യാത്രയയപ്പും, പുതുതായി ചുമതലയേറ്റ കൗൺസിലർ അഫ്സ സജീനക്ക് നൽകിയ സ്വീകരണവും ഉൾപ്പെടുത്തി ഡിസംബർ 23 ചൊവ്വാഴ്ച്ച പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി നിർവഹിച്ചു. വാർഡിന്റെ വികസന പ്രവർത്തനങ്ങളിൽ എം. നിസാമുദ്ദീൻ നൽകിയ സമർപ്പിത സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജനകീയ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിൽ മുൻ കൗൺസിലർ കാട്ടിയ പ്രതിബദ്ധത വാർഡിന് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ച എം. നിസാമുദ്ദീൻ, തന്റെ പ്രവർത്തനങ്ങൾക്ക് സഹകരിച്ച വാർഡ് നിവാസികൾക്കും സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി. ജനങ്ങളുടെ പിന്തുണയാണ് തന്റെ പ്രവർത്തനങ്ങൾക്ക് കരുത്തായതെന്നും അദ്ദേഹം പറഞ്ഞു.
യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ച എം. നിസാമുദ്ദീൻ, തന്റെ പ്രവർത്തനങ്ങൾക്ക് സഹകരിച്ച വാർഡ് നിവാസികൾക്കും സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി. ജനങ്ങളുടെ പിന്തുണയാണ് തന്റെ പ്രവർത്തനങ്ങൾക്ക് കരുത്തായതെന്നും അദ്ദേഹം പറഞ്ഞു.
[[പ്രമാണം:44223 SWEEKARANAM 2.jpg|ഇടത്ത്‌|ലഘുചിത്രം|410x410ബിന്ദു|'''<small>അഫ്സ സജീന ഉപഹാരം സ്വീകരിക്കുന്നു</small>''']]
[[പ്രമാണം:44223 SWEEKARANAM 1.jpg|ലഘുചിത്രം|410x410ബിന്ദു|'''<small>എം നിസാമുദ്ദീൻ  ഉപഹാരം സ്വീകരിക്കുന്നു</small>''']]

പുതിയ കൗൺസിലറായി ചുമതലയേറ്റ അഫ്സ സജീനയ്ക്ക് ചടങ്ങിൽ ഊഷ്മളമായ സ്വീകരണം നൽകി. വാർഡിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് അവർ വാഗ്ദാനം ചെയ്തു.എസ്.എം.സി, പി.ടി.എ. പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. യാത്രയയപ്പും സ്വീകരണവും വാർഡിലെ സ്കൂൾ സമൂഹത്തിന്റെ ഐക്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും ഉദാത്ത ഉദാഹരണമായി മാറി.പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., അറബിക് അധ്യാപകൻ പി.കെ. സക്കരിയ സ്വലാഹി , രെജി ബി.എസ്. തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ കൗൺസിലർ മാർക്കുള്ള സ്കൂളിന്റെ ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.