"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
38099 (സംവാദം | സംഭാവനകൾ)
വരി 395: വരി 395:
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങളും മറ്റു കുട്ടികളും ഒത്തുചേർന്ന് പൂർണമായും കൈകൊണ്ട് നിർമ്മിച്ചതാണ് ഈ നക്ഷത്രം കൃത്യമായ അളവുകളോടും മികച്ച ഫിനിഷിനോടും കൂടി നിർമിച്ച ഈ വലിയ നക്ഷത്രം കുട്ടികളുടെ കരവിരുതിനും ക്ഷമയ്ക്കും ഉദാഹരണമാണ്

ഡിജിറ്റൽ ലോകത്തെ തിരക്കുകൾക്കിടയിലും ഇത്തരം പരമ്പരാഗതമായ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് കുട്ടികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത് ഐടി പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ഇത്തരം സർഗാത്മകമായ പ്രവർത്തനങ്ങളും തങ്ങൾക്ക് വഴങ്ങുമെന്ന് അവർ തെളിയിച്ചു സ്കൂൾ അങ്കണത്തിൽ ഉയർത്തിയ ഈ നക്ഷത്ര വിളക്ക് അധ്യാപകരുടെയും മറ്റ് വിദ്യാർത്ഥികളുടെയും പ്രശംസ പിടിച്ചു പറ്റി ക്രിസ്തുമസ് സന്ദേശമായ സ്നേഹവുമായി ഈ കൂട്ടായ പ്രവർത്തനത്തിലൂടെ പങ്കുവയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു

== '''കാരുണ്യത്തിന്റെ പ്രകാശ ധാരയായി ലിറ്റിൽ കൈറ്റ്സ് : ഭിന്നശേഷി വിദ്യാലയ സന്ദർശനം''' ==