"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
38099 (സംവാദം | സംഭാവനകൾ)
വരി 409: വരി 409:

== '''പ്രധാന പ്രവർത്തനങ്ങൾ''' ==
== '''പ്രധാന പ്രവർത്തനങ്ങൾ''' ==
സ്വാന്തന സാന്നിധ്യം:സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ഒട്ടയറ മനുഷ്യർ താമസിക്കുന്ന ആശ്രയ ഭവനിലെ അന്തേവാസികളുമായി കുട്ടികൾ സ്നേഹം പങ്കിട്ടു അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു പാട്ടുപാടിയും കുട്ടികൾ അവർക്ക് സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു
സ്വാന്തന സാന്നിധ്യം: സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ഒട്ടയറ മനുഷ്യർ താമസിക്കുന്ന ആശ്രയ ഭവനിലെ അന്തേവാസികളുമായി കുട്ടികൾ സ്നേഹം പങ്കിട്ടു അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു പാട്ടുപാടിയും കുട്ടികൾ അവർക്ക് സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു

സ്നേഹവിരുന്ന് : ഒരു നേരത്തെ ആഹാരം നൽകുന്നതിനായി കുട്ടികൾ സ്വരൂപിച്ച തുക ഉപയോഗിച്ച് വിഭവസമൃദ്ധമായ ഭക്ഷണം അവർക്ക് വിളമ്പി കുട്ടികൾ തന്നെ നേരിട്ട് ഭക്ഷണം വിതരണം ചെയ്തത് അന്തേവാസികളിൽ വലിയ സന്തോഷമാണ് ഉണ്ടാക്കിയത്

വരി 415: വരി 415:
ആഘോഷം എല്ലാവർക്കും :ആഘോഷങ്ങൾ കേവലം കേക്ക് മുറിക്കുന്നതിലോ പടക്കം പൊട്ടിക്കുന്നതിലോ മാത്രമല്ല മറിച്ച് മറ്റുള്ളവരുടെ കണ്ണീരത്തിലും കൂടിയാണെന്നുള്ള വലിയ പാഠം ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് ലഭിച്ചു
ആഘോഷം എല്ലാവർക്കും :ആഘോഷങ്ങൾ കേവലം കേക്ക് മുറിക്കുന്നതിലോ പടക്കം പൊട്ടിക്കുന്നതിലോ മാത്രമല്ല മറിച്ച് മറ്റുള്ളവരുടെ കണ്ണീരത്തിലും കൂടിയാണെന്നുള്ള വലിയ പാഠം ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് ലഭിച്ചു
സാങ്കേതികവിദ്യയിലും പഠനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ചുറ്റുമുള്ള ജീവിതങ്ങളെ കാണാനും അവരെ സഹായിക്കാനും കാണിച്ച ഈ മനസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു.സ്കൂളിലെ അധ്യാപകരുടെ മാർഗ്ഗ നിർദ്ദേശത്തോടെ നടന്ന ഈ സന്ദർശനം പങ്കെടുത്ത ഓരോ കുട്ടിക്കും ജീവിതകാലം മുഴുവൻ ഓർത്തിരിക്കുന്ന ഒരു അനുഭവമായി മാറി

[[പ്രമാണം:38099 asraya 4.jpg|ലഘുചിത്രം|ASHRA]]
[[പ്രമാണം:38099 asraya 4.jpg|ലഘുചിത്രം|[[പ്രമാണം:38099 asraya 1.jpg|ലഘുചിത്രം|<gallery mode="packed-hover">
പ്രമാണം:38099 asraya3.jpg|alt=
പ്രമാണം:38099 asraya 2.jpg|alt=
പ്രമാണം:38099 asraya 4.jpg|alt=
പ്രമാണം:38099 asraya 5.jpg|alt=
പ്രമാണം:38099 asraya 7.jpg|alt=
പ്രമാണം:38099 asraya 8.jpg|alt=
പ്രമാണം:38099 asraya 10.jpg|alt=
</gallery>]]ASHRAYA]]