"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ജൂൺ മാസത്തെ വാർത്തകൾ |
(ചെ.)No edit summary |
||
| വരി 863: | വരി 863: | ||
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം കവർ ചിത്രം ഡിജിറ്റൽ ആയി തയ്യാറാക്കുന്നതിനുള്ള മത്സരത്തിൽ kite വിദ്യാർഥി ശ്രീശാന്ത് പങ്കെടുത്തു | സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം കവർ ചിത്രം ഡിജിറ്റൽ ആയി തയ്യാറാക്കുന്നതിനുള്ള മത്സരത്തിൽ kite വിദ്യാർഥി ശ്രീശാന്ത് പങ്കെടുത്തു | ||
=== കഥകളി റോബോ === | |||
5/10/25 സ്കൂൾ കലോത്സവത്തിനു മുന്നോടിയായി വിദ്യാർത്ഥികൾ തയ്യാറാക്കിയ കഥകളിയുടെ റോബോട്ട് പ്രദർശിപ്പിച്ചു പത്താംതരം വിദ്യാർഥികളാണ് ഈ പ്രവർത്തനം ചെയ്യുന്നതിനായി മുന്നോട്ടുവന്നത് | |||
=== റിഥo- സ്കൂൾ കലോത്സo === | |||
6/10/25 | |||
=== എന്റെ സ്കൂൾ എന്റെ അഭിമാനം റീൽ നിർമ്മാണ മത്സരം === | |||
7/10/25 റീലുകൾ നിർമ്മിച്ച വിക്ടേഴ്സ് ചാനലിലേക്ക് അയച്ചുകൊടുത്തു സ്കൂൾ ചാനൽ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് എന്നീ സോഷ്യൽ മീഡിയകളിലും പ്രചരിപ്പിച്ചു | |||
കഴിഞ്ഞ വർഷങ്ങളിലെ സ്കൂൾ മികവ് എന്ത് എന്നതാണ് ഇതിലെ പ്രമേയം വിദ്യാർത്ഥികളാണ് വീഡിയോ റെക്കോർഡിങ് എഡിറ്റിംഗ് എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിച്ചത് കെ എസ് ബി എസ് യു പി സ്കൂളിലെ റീൽ കൂടി തയ്യാറാക്കി victers ൽ അയച്ചുകൊടുക്കുകയും ചെയ്തു | |||
=== സബ്ജില്ലാ കായികമേള വിജയികൾ === | |||
8/10/25 kho-kho സബ്ജില്ലയിൽ രണ്ടാം സ്ഥാനം | |||
Kho - kho ടീമിൽ ബെസ്റ്റ് കളിക്കാരിയായി സാൻവികയ്ക്ക് ടീമിൽ നിന്നും സെലക്ഷൻ കിട്ടി | |||
Aswajith s 8b kho- kho ടീമിൽ സെലക്ഷൻ കിട്ടി | |||
പാലക്കാട് ഉപജില്ലയിൽ ജൂനിയർ ബോയ്സ് ഗേൾസ് ഷട്ടിലിൽ കർണകിയമ്മൻ സ്കൂൾ ചാമ്പ്യൻ ആയി | |||
Muhammed febin fazim f 9b ഹൈജമ്പിൽ ഒന്നാം സ്ഥാനം | |||
ജാവലിൻ ത്രോയിൽ സീനിയർ ബോയ്സിൽ അലൻ ഫസ്റ്റ് നേടി | |||
സീനിയർ വിഭാഗം ഹാമർ ത്രോ ഒന്നാം സ്ഥാനം ഡിസ്കസ് ഷോട്ട്പുട്ട് എന്നിവയിൽ രണ്ടാം സ്ഥാനത്തിനും അർഹത നേടിയ നവനീത് കൃഷ്ണ ഹയർ സെക്കൻഡറി വിദ്യാർത്ഥിയാണ് | |||
=== 8/10/25 ലാപ്ടോപ്, ചെയർ എന്നിവ ലഭിച്ചു === | |||
ചെന്നൈ SC agarwal ട്രസ്റ്റിൽ നിന്നും കർണകയമ്മൻ സ്കൂളിലെ ഇത് ലബി നായി ഒരു ലാപ്ടോപ്പും 100 ചെയറും ലഭിച്ചു. ഈ പ്രവർത്തനം കോഡിനേറ്റ് ചെയ്തത് കോയമ്പത്തൂർ സ്വദേശിയായ എൻ വി സമ്പത്താണ് സ്കൂൾ പിടിഎ മാനേജ്മെന്റ് എന്നി | |||
=== സബ്ജില്ലാ മേളയിലെ വിജയികൾ === | |||
16/10/25 | |||
==== സബ്ജില്ലാ ഗണിതശാസ്ത്രമേളയിലെ വിജയികൾ ==== | |||
Neha h single project 1st | |||
Manikandan R hs geogebra 1st | |||
Anusree S number chart 2nd | |||
Vijith R still model 1st | |||
Bhadra sanal, spandhana p group project 1st | |||
Ajmal A geometrical chart 2nd | |||
ഗണിത മാഗസിൻ 2 nd | |||
86 പോയിന്റോടുകൂടി ഗണിതമേളയിൽ വീണ്ടും ഓവറോൾ കിരീടം നേടി | |||
ഐടിയിൽ ക്വിസ്സിന്റെ മാർക്ക് ഉൾപ്പെടുത്താത്തതിനാൽ IT over all ൽ കർണകയമ്മൻ സ്കൂളിന് ഒന്നാം സ്ഥാനം നഷ്ടമായി | |||
=== It മേളയിലെ വിജയികൾ === | |||
ശരൺ ശങ്കർ മലയാളം ടൈപ്പിങ്ങിൽ സെക്കൻഡ് | |||
ശ്രീശാന്ത് എസ് ഡിജിറ്റൽ പെയിന്റിങ് സെക്കൻഡ് | |||
വൈഷ്ണവി എസ് പ്രസന്റേഷൻ സെക്കൻഡ് | |||
ജില്ലയിൽ വൈഷ്ണവി എസ് എ ഗ്രേഡ് നേടി ശ്രീശാന്ത് എസ്, ശരൺ ശങ്കർ എന്നിവർ ബി ഗ്രേഡ് നിലനിർത്തി | |||
ശാസ്ത്രമേളയിലെ വിജയികൾ | |||
അറ്റ്ലസ് മേക്കിങ് സെക്കൻഡ് നസ്റിൻ എ | |||
ഹരിപ്രസാദ് ഫസ്റ്റ് റോബോട്ടിക്സ് | |||
കമാലിക എം അനശ്വര എസ് ഫസ്റ്റ് റിസർച്ച് ടൈപ്പ് പ്രോജക്റ്റിൽ | |||
കാർത്തിക കെ കാർത്തിക എസ് ഫസ്റ്റ് സ്റ്റിൽ മോഡൽ | |||
=== സബ്ജില്ലാ പ്രവർത്തി പരിചയമേള === | |||
ആർദ്ര സെക്കൻഡ് പോസ്റ്റർ ഡിസൈനിങ് | |||
അഭിനയ സെക്കൻഡ് വുഡ് വർക്ക് | |||
അനുശ്രീ ഫസ്റ്റ് റെക്സിങ് ക്യാൻവാസ് | |||
ഷാഫി ഫസ്റ്റ് മോഡലിംഗ് വിത്ത് ക്ലേ | |||
ഗോപിക സെക്കൻഡ് stuffed toy | |||
Deeshna ഫസ്റ്റ് പോട്ടറി പെയിന്റിംഗ് | |||
Nrithwid പി 1st മോഡലിംഗ് വിത്ത് ക്ലേ | |||
എസ് നിവേദ്യ സെക്കൻഡ് metal engraving | |||
മനോരമ പത്രത്തിൽ വുഡ് ക്രാഫ്റ്റ് ചെയ്യുന്ന അഭിനയുടെ ചിത്രം വന്നപ്പോൾ | |||
=== ജില്ലക്ക് വേണ്ടി മത്സരിക്കുന്ന ഞങ്ങളുടെ വിദ്യാർത്ഥികൾ === | |||
14/10/25 | |||
ഹാ മർ ത്രോയിൽ ജില്ലയിൽ നിന്നും മൂന്നാം സ്ഥാനം നേടിയ നവനീത് കൃഷ്ണ സ്റ്റേറ്റ് ൽ മത്സരിക്കും | |||
ഗണിത മാഗസിൻ സെക്കൻഡ് എഗ്രേഡ് സ്റ്റേറ്റിൽ മത്സരിക്കും | |||
ഭദ്രാസനൽ സ്പന്ദന പി ഗണിതശാസ്ത്ര ഗ്രൂപ്പ് പ്രോജക്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തി സ്റ്റേറ്റിൽ മത്സരിക്കും | |||
അശ്വിൻ കൃഷ്ണ വി കെ ഗണിത ഗെയിമിൽ ഒന്നാം സ്ഥാനത്ത് എത്തി സ്റ്റേറ്റിൽ മത്സരിക്കും | |||
വിജിത്ത് ആർ എച്ച് എസ് വർക്കിംഗ് മോഡൽ ഗണിതശാസ്ത്രത്തിൽ രണ്ടാം സ്ഥാനത്ത് എത്തി സ്റ്റേറ്റിൽ മത്സരിക്കും | |||
54 പോയിന്റോടെ ഗണിതശാസ്ത്രമേള ജില്ലയിൽ ഓവറോൾ ചാമ്പ്യന്മാരായി | |||
State level inclusive sports 25- 26 | |||
20/10/25 സ്റ്റേറ്റിലേക്ക് തിരഞ്ഞെടുത്ത ഞങ്ങളുടെ വിദ്യാർത്ഥികൾ | |||
Athul krishna 8d above14 cricket | |||
Anjana m 8a above 14 hand ball | |||
3rd prize | |||
=== സ്കൂൾ ലെവൽ ക്യാമ്പ് === | |||
25/10/25 സ്കൂൾ ലെവൽ ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സ്കൂൾ ലെവൽ ക്യാമ്പ് നടത്തി 44 വിദ്യാർത്ഥികൾ പങ്കെടുത്തു കൈറ്റ് RP മാരായ | |||
DONNA JOSEvadakkan, ആണ് ക്ലാസിന് നേതൃത്വം നൽകിയത് ആനിമേഷൻ, scratch, എന്നീ മേഖലകളാണ് ചർച്ച ചെയ്തത് ക്യാമ്പിൽ വ്യത്യസ്ത ആശയങ്ങൾ എന്നിവ പ്രകടിപ്പിച്ച വിദ്യാർത്ഥികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു ആനിമേഷൻ നാല് പ്രോഗ്രാമിന് നാല് വീതം കുട്ടികളാണ് സെലക്ട് ചെയ്തത് | |||
=== കണ്ണിനു കണ്ണായി സ്കൗട്ട് === | |||
26/10/25 കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് അസോസിയേഷൻ ഓഫ് കേരളയുടെ ജില്ലാ യോഗത്തിൽ എത്തിയവർക്ക് താങ്ങായി 50 സ്കൗട്ട് വിദ്യാർത്ഥികൾ സേവന സന്നിഹിതരായി | |||
30/10/25ഉപജില്ല കലോത്സവത്തിൽ രചനാ വിഭാഗം മൃദoഗം ഭരതനാട്യം കുച്ചുപ്പിടി നാടോടി നൃത്തം സംഘഗാനം മാപ്പിളപ്പാട്ട് എന്നിങ്ങനെ ഒട്ടനവധി പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു | |||
മൃദംഗം ഇനത്തിൽ മത്സരിച്ച സിദ്ധാർത്ഥ എസ് ഒന്നാം സ്ഥാനത്ത് എത്തി ജില്ലയ്ക്ക് വേണ്ടി മത്സരിച്ചു | മൃദംഗം ഇനത്തിൽ മത്സരിച്ച സിദ്ധാർത്ഥ എസ് ഒന്നാം സ്ഥാനത്ത് എത്തി ജില്ലയ്ക്ക് വേണ്ടി മത്സരിച്ചു | ||