"ജി എച്ച് എസ്‌ കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramyap (സംവാദം | സംഭാവനകൾ)
Ramyap (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
പ്രമാണം:11074-election-1.jpg|alt=
പ്രമാണം:11074-election-1.jpg|alt=
പ്രമാണം:11074-election-2.jpg|alt=
പ്രമാണം:11074-election-2.jpg|alt=
</gallery>
== '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം''' ==
ഗവ:ഹൈസ്കൂൾ കുറ്റിക്കോലിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെടുത്തി പ്രത്യേക അസ്സംബ്ലിയും, സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനപ്രതിജ്ഞയും, ഒൻപതു എട്ട് എന്നി ക്ലാസ്സുകളിലെ ലൈറ്റ്‌ലെ കൈറ്റ്സ് അംഗങ്ങൾക്ക് ഓൺലൈൻ സെമിനാർ പ്രദർശനവും നടന്നു. പ്രത്യേക അസ്സംബ്ലിയിൽ സ്കൂൾ  ലീഡർ സജിഷ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർ സുമേഷ് മാഷ് , ഹെഡ്മാസ്റ്റർ കൃഷ്ണൻ മാഷ് എന്നിവർ സോഫ്റ്റ്‌വെയർ സ്വതന്ത്രമാകുന്നതെങ്ങനെ എന്നതിനെ കുറിച്ചും അതിന്റെ ആവശ്യകതെയെ കുറിച്ചും സംസാരിച്ചു. തുടർന്നുണ്ടായ ഓൺലൈൻ സെമിനാർ പ്രദർശനത്തിൽ മറ്റു സ്കൂളുകൾക്കൊപ്പം കുറ്റിക്കോൽ സ്കൂളിന്റെയും പങ്കാളിത്തം ഉറപ്പാക്കി.ബഹുമാന്യനായ ഹസൈനാർ മാംകട ഓൺലൈൻ ക്ലാസ് നയിച്ചു.<gallery mode="packed">
പ്രമാണം:11074-software-2.jpg|alt=
പ്രമാണം:11074-software-1.jpg|alt=
</gallery>
</gallery>