"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
21:56, 23 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 21:56-നു്തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 329: | വരി 329: | ||
സ്റ്റുഡിയോയിലെ വിവിധ ഉപകരണങ്ങൾ, പലതരത്തിലുള്ള മൈക്കുകൾ എന്നിവ പരിചയപ്പെടുത്തി. റെക്കോർഡിംഗ് എങ്ങനെ എന്നും അതിനു ശേഷം അത് എഡിറ്റ് ചെയ്യുന്നതും മിക്‌സ് ചെയ്യുന്നതും പ്രവർത്തനത്തിലൂടെ വിശദീകരിച്ചു. ഡബ്ബിംഗ് ബൂത്തിലെ പ്രത്യേകതകളും മനസ്സിലാക്കി. വിദ്യാർത്ഥിനിയായ അബിയ മറിയം നെൽസണ് സ്റ്റുഡിയോ ബൂത്തിൽ പാട്ടുപാടാനുള്ള അവസരമുണ്ടായി. ഇത് റെക്കോർഡ് ചെയ്ത് തൽസമയം എഡിറ്റ് ചെയ്ത് കേൾക്കാനായത് എല്ലാവർക്കും പുത്തൻ അനുഭവമായിരുന്നു. വിവിധ അനൗൺസ്‌മെന്റുകൾ, സിനിമ ഡബ്ബിംഗ്, പാട്ട് റെക്കോർഡിംഗ് എന്നിങ്ങനെ ഡബ്ബിംഗ് മേഖലയിലെ വ്യത്യസ്തരീതികളെ അടുത്തറിയാൻ കഴിഞ്ഞു. വ്യത്യസ്ത റെക്കോർഡിംഗ് രീതികൾ എങ്ങനെയെന്നും അതിലെ മാറ്റങ്ങളും അടുത്തറിയാൻ ഈ സന്ദർശനത്തിലൂടെ സാധിച്ചു. | സ്റ്റുഡിയോയിലെ വിവിധ ഉപകരണങ്ങൾ, പലതരത്തിലുള്ള മൈക്കുകൾ എന്നിവ പരിചയപ്പെടുത്തി. റെക്കോർഡിംഗ് എങ്ങനെ എന്നും അതിനു ശേഷം അത് എഡിറ്റ് ചെയ്യുന്നതും മിക്‌സ് ചെയ്യുന്നതും പ്രവർത്തനത്തിലൂടെ വിശദീകരിച്ചു. ഡബ്ബിംഗ് ബൂത്തിലെ പ്രത്യേകതകളും മനസ്സിലാക്കി. വിദ്യാർത്ഥിനിയായ അബിയ മറിയം നെൽസണ് സ്റ്റുഡിയോ ബൂത്തിൽ പാട്ടുപാടാനുള്ള അവസരമുണ്ടായി. ഇത് റെക്കോർഡ് ചെയ്ത് തൽസമയം എഡിറ്റ് ചെയ്ത് കേൾക്കാനായത് എല്ലാവർക്കും പുത്തൻ അനുഭവമായിരുന്നു. വിവിധ അനൗൺസ്‌മെന്റുകൾ, സിനിമ ഡബ്ബിംഗ്, പാട്ട് റെക്കോർഡിംഗ് എന്നിങ്ങനെ ഡബ്ബിംഗ് മേഖലയിലെ വ്യത്യസ്തരീതികളെ അടുത്തറിയാൻ കഴിഞ്ഞു. വ്യത്യസ്ത റെക്കോർഡിംഗ് രീതികൾ എങ്ങനെയെന്നും അതിലെ മാറ്റങ്ങളും അടുത്തറിയാൻ ഈ സന്ദർശനത്തിലൂടെ സാധിച്ചു. | ||
'''<u>കാഴ്ചയുടെ പുതിയ വാതിൽ തുറന്ന് ആനിമേഷൻ ഫിലിം ഫെസ്റ്റിവൽ</u>''' | |||
ഒക്ടോബർ 28, ലോക ആനിമേഷൻ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ആനിമേഷൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട സിനിമകളാണ് പ്രദർശിപ്പിച്ചത്. ഓരോ സിനിമയും പ്രദർശിപ്പിക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട വിവരങ്ങളും അതിന്റെ സവിശേഷതയും വിദ്യാർത്ഥികൾ തന്നെ കാഴ്ചക്കാർക്കായി പങ്കുവച്ചു. പതിവു സിനിമ ആസ്വാദത്തിന് ഇടവേള നൽകി പ്രദർശിപ്പിച്ച ആനിമേഷൻ സിനിമകൾ വിദ്യാർത്ഥികൾക്ക് പുത്തൻ ആസ്വാദനാനുഭവം പകർന്നു. | |||
നിശ്ചലചിത്രങ്ങൾ ഉപയോഗിച്ച് ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന മായികലോകത്തിനും അപ്പുറം പുത്തൻ സാങ്കേതികതികവോടെയാണ് ഓരോ ആനിമേഷൻ സിനിമകളും കാഴ്ചക്കാരിലേക്ക് എത്തുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രങ്ങൾക്കിടയിലും വലിയ പ്രേക്ഷക പിന്തുണയോടെയാണ് പല ആനിമേഷൻ സിനിമകളും ഇന്ന് തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലടക്കം ആനിമേഷൻ സിനിമികൾ എത്തിക്കഴിഞ്ഞു എന്നതും ആനിമേഷന്റെ വളർച്ചയെ സൂചിപ്പിക്കുന്നതാണ്. | |||
പിപ്പർ, ലാ ലൂണാ, ബോ, പാർട്ട്‌ലി ക്ലൗഡി, ദി ഡാം കീപ്പർ, ദി പ്രസന്റ് എന്നി ആനിമേഷൻ സിനിമകളാണ് പ്രദർശിപ്പിച്ചത്. പ്രദർശനവേദി ഒരുക്കൽ, സാങ്കേതിക സംവിധാനങ്ങളുടെ മേൽനോട്ടം, സിനിമയെക്കുറിച്ചുള്ള വിവരണം, ആനിമേഷൻ ചരിത്രം എന്നിവ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ തന്നെ കാഴ്ചക്കാരുമായി പങ്കുവച്ചു. | |||