"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 312: വരി 312:

തുടർന്ന് എന്നാ താൻ കേസ് കൊട്, കാസർഗോൾഡ്, കനകം കാമിനി കലഹം, പുത്തൻപണം , ലോഹം, തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ്. അഞ്ജലി മോനോനൊപ്പം കൂടെ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
തുടർന്ന് എന്നാ താൻ കേസ് കൊട്, കാസർഗോൾഡ്, കനകം കാമിനി കലഹം, പുത്തൻപണം , ലോഹം, തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ്. അഞ്ജലി മോനോനൊപ്പം കൂടെ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

വരി 328: വരി 331:
[[പ്രമാണം:3832 pta editingstudio.jpg|ഇടത്ത്‌|ചട്ടരഹിതം|307x307ബിന്ദു]]
[[പ്രമാണം:3832 pta editingstudio.jpg|ഇടത്ത്‌|ചട്ടരഹിതം|307x307ബിന്ദു]]
പത്തിലധികം എഡിറ്റർമാരായെയാണ് ഇവിടെ കാണാൻ കഴിഞ്ഞത്. പ്രീമിയർ പ്രോ, അവിഡ്, എഫ്‌സിപി സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് ഇവിടെ എഡിറ്റംഗ്. എഡിറ്റിംഗിനെക്കുറിച്ചുള്ള പ്രാഥമികമായ വിവരങ്ങൾ, എഡിറ്റിംഗ് സങ്കേതങ്ങൾ എന്നിവയാണ് പ്രധാനമായും പരിചയപ്പെട്ടത്. എഡിറ്റിംഗ് തുറന്നു തരുന്ന തൊഴിൽ സാധ്യതകളും അടുത്തറിയാൻ കഴിഞ്ഞു. എഡിറ്റിംഗ് എങ്ങനെയാണ് ഒരു വീഡിയോ രൂപത്തെ അടുക്കി വൃത്തിയുള്ളതാക്കുന്നത്, അതിലേക്ക് എങ്ങനെയാണ് സംഗീതം ചേർക്കുന്നത്, സംഗീതം ചേരുന്നതോടെ വീഡിയോയിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്നിവ മനസ്സിലാക്കി. കാലക്രേമത്തിൽ എഡിറ്റിംഗിൽ വന്നമാറ്റങ്ങളെക്കുറിച്ച് അടുത്തറിയാനും ഈ സന്ദർശനത്തിലൂടെ കഴിഞ്ഞു.

'''<u>മലയാളം ടൈപ്പിംഗിലെ ഐ.എസ്.എം മാജിക്ക്</u>'''
[[പ്രമാണം:3832 pta ism malayalam.jpg|വലത്ത്‌|ചട്ടരഹിതം|304x304ബിന്ദു]]
മാതൃഭാഷയായ മലയാളം ഇന്ന് എല്ലാ മേഖലയിലും ഒന്നാമത് എത്തിക്കഴിഞ്ഞു. ഔദ്യോഗിക ഭരണഭാഷയായും മലയാളം എത്തിയതോടെ മലയാളം ടൈപ്പിംഗിന്റെ പ്രധാന്യവും ഏറി. ഇംഗ്ഷീഷ് ടൈപ്പിംഗ് അനായാസം ചെയ്യുന്ന പലർക്കും മലയാളം ടൈപ്പിംഗ് അത്ര എളുപ്പവഴിയല്ല തുറക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളം ടൈപ്പിംഗ് വിദ്യാർത്ഥികളെ ടൈപ്പിസ്റ്റ് സുമിത്ര പരിചയപ്പെടുത്തി.
ഐഎസ്എം സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് മലയാളം ടൈപ്പിംഗ് ചെയ്തുവരുന്നത്. ഓരോ അക്ഷരത്തിനും ഓരോ കീ ഉണ്ട്. ചില അക്ഷരങ്ങൾക്ക് ഒന്നിലധികം കീയും. ഉദാഹരണത്തിന് അ എന്ന അക്ഷരം ടൈപ്പ് ചെയ്യണമെങ്കിൽ ഷിഫ്റ്റ് കീയ്‌ക്കൊപ്പം ഡി എന്ന കീയും ഒരേ സമയം പ്രസ് ചെയ്യണം. ചില്ലക്ഷരങ്ങൾക്ക് ഒരേ സമയം മൂന്നു കീകൾ വരെ പ്രസ് ചെയ്യേണ്ടി വരുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഐഎസ്എം കീകൾ കൃത്യമായി അറിയുക എന്നതാണ് പ്രധാനം.  നിരന്തരമായ പരിശീലനം ഇതിന് ആവശ്യമാണ്. ടൈപ്പ് ചെയ്ത് സെറ്റ് ചെയ്ത ശേഷം ആവശ്യമെങ്കിൽ ഉപയോഗിക്കുന്ന വിവിധ എംഎൽറ്റിറ്റി ഫോണ്ടുകളേയും പരിചയപ്പെടുത്തി. വിദ്യാർത്ഥികളുടെ പേരും മറ്റുവിവരങ്ങളും ടൈപ്പ് ചെയ്തു കാണിക്കുന്നതിനൊപ്പം ഓരോരുത്തർക്കും അവരുടെ പേര് മലയാളത്തിൽ ടൈപ്പ് ചെയ്യുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു.
894

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2920340" എന്ന താളിൽനിന്ന് ശേഖരിച്ചത്