"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 91: | വരി 91: | ||
===ക്രിസ്മസ് ആഘോഷം=== | ===ക്രിസ്മസ് ആഘോഷം=== | ||
[[പ്രമാണം:15307 xmas.jpg.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | [[പ്രമാണം:15307 xmas.jpg.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]] | ||
എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി ക്രിസ്മസ് ട്രീ,പുൽക്കൂട് എന്നിവ തയ്യാറാക്കി.വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ക്രിസ്മസ് കരോൾ നടത്തി.എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാദർ ജോർജ് മൈലാടൂർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡന്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി അമൃത വിജയൻ, വിജി ജിജിത്ത്, ആർ കീർത്തി, പി എം മഹേശ്വരി, എം കെ അബ്ദുൾ സലാം, പി എസ് അനീഷ, സാബു സി വയനാട്, സി വി ശശികുമാർ, ജിസ്റ്റ ജോഷി, പി ജി ജ്യോതി, അമൃത മോഹൻ, ജിൻസി അനു എന്നിവർ നേതൃത്വം നൽകി. | |||
==കാഴ്ചകൾ== | ==കാഴ്ചകൾ== | ||