"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 106: | വരി 106: | ||
=== ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനായി സ്കൂൾതല ശാസ്ത്രമേളകൾ === | === ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനായി സ്കൂൾതല ശാസ്ത്രമേളകൾ === | ||
[[പ്രമാണം:29040-School Science Fair2025-2.jpg|ലഘുചിത്രം|സ്ക്കൂൾ തല ശാസ്‍ത്രമേള]] | |||
കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ശാസ്ത്രമേളകൾ സെപ്റ്റംബർ 12,13 തീയതികളിലായി നടന്നു സയൻസ്,സോഷ്യൽ സയൻസ്,ഗണിതം, വർക്ക് എക്സ്പീരിയൻസ്, ഐടി എന്നീ മേളകളാണ് നടത്തപ്പെട്ടത് ഭാവിയിലെ ശാസ്ത്രജ്ഞന്മാരെ കണ്ടെത്തുന്നതിനുള്ള ആദ്യപടിയാണ് ഓരോ സ്കൂൾതല ശാസ്ത്രമേളകളും. എൽപി, യുപി, എച്ച് എസ് വിഭാഗങ്ങളിൽ നിന്നായി ഏകദേശം 160 ഓളം ശാസ്ത്ര പ്രതിഭകൾ ഈ മേളയിൽ മാറ്റുരച്ചു. വിജയികളായവർ ഉപജില്ലാ ശാസ്ത്രമേളയിൽ മത്സരിക്കാൻ യോഗ്യത നേടി. | കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ശാസ്ത്രമേളകൾ സെപ്റ്റംബർ 12,13 തീയതികളിലായി നടന്നു സയൻസ്,സോഷ്യൽ സയൻസ്,ഗണിതം, വർക്ക് എക്സ്പീരിയൻസ്, ഐടി എന്നീ മേളകളാണ് നടത്തപ്പെട്ടത് ഭാവിയിലെ ശാസ്ത്രജ്ഞന്മാരെ കണ്ടെത്തുന്നതിനുള്ള ആദ്യപടിയാണ് ഓരോ സ്കൂൾതല ശാസ്ത്രമേളകളും. എൽപി, യുപി, എച്ച് എസ് വിഭാഗങ്ങളിൽ നിന്നായി ഏകദേശം 160 ഓളം ശാസ്ത്ര പ്രതിഭകൾ ഈ മേളയിൽ മാറ്റുരച്ചു. വിജയികളായവർ ഉപജില്ലാ ശാസ്ത്രമേളയിൽ മത്സരിക്കാൻ യോഗ്യത നേടി. | ||