"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 99: | വരി 99: | ||
== '''അധ്യാപകർ കുട്ടികളുടെ വീടുകളിലേയ്ക്ക്''' == | == '''അധ്യാപകർ കുട്ടികളുടെ വീടുകളിലേയ്ക്ക്''' == | ||
പഠനനിലവാരം ഉയർത്തുന്നതിനും കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ട് ഗവ : ഹൈസ്കൂൾ കുറ്റിക്കോലിലെ അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. ഒക്ടോബർ 12 നായിരുന്നു ഗൃഹസന്ദർശനം. അധ്യാപകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ വീടുകളിലാണ് സന്ദർശനം നടത്തിയത്.ഈ പദ്ധതിയിലൂടെ രക്ഷിതാക്കളുമായി നേരിട്ട് സംവദിക്കാനും കുട്ടികളുടെ പഠന പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാനും സാധിച്ചു. | പഠനനിലവാരം ഉയർത്തുന്നതിനും കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ട് ഗവ : ഹൈസ്കൂൾ കുറ്റിക്കോലിലെ അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. ഒക്ടോബർ 12 നായിരുന്നു ഗൃഹസന്ദർശനം. അധ്യാപകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ വീടുകളിലാണ് സന്ദർശനം നടത്തിയത്.ഈ പദ്ധതിയിലൂടെ രക്ഷിതാക്കളുമായി നേരിട്ട് സംവദിക്കാനും കുട്ടികളുടെ പഠന പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാനും സാധിച്ചു. | ||
== '''ലോക കൈകഴുകൽ ദിനം''' == | |||
ലോക കൈകഴുകൽ ദിനവുമായി ബന്ധപ്പെട്ട് ഗവ : ഹൈസ്കൂൾ കുറ്റിക്കോലിൽ കൈ കഴുകൽ ദിനാചരണം ആചരിച്ചു. വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി കൈ കഴുകൽ ശീലം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവർഷവും ഒക്ടോബർ 15 ലോക കൈകഴുകൽ ദിനമായി ആചരിക്കുന്നു. കൈകഴുകുന്നതിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും കുറിച്ച് എട്ടാം ക്ലാസ്സിലെ അമേയ സംസാരിച്ചു. | |||
== '''പുകയില വിരുദ്ധക്യാമ്പയിൻ''' == | == '''പുകയില വിരുദ്ധക്യാമ്പയിൻ''' == | ||