"ജി എച്ച് എസ്‌ കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramyap (സംവാദം | സംഭാവനകൾ)
Ramyap (സംവാദം | സംഭാവനകൾ)
വരി 99: വരി 99:
== '''അധ്യാപകർ കുട്ടികളുടെ വീടുകളിലേയ്ക്ക്''' ==

പഠനനിലവാരം ഉയർത്തുന്നതിനും കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ട് ഗവ : ഹൈസ്കൂൾ കുറ്റിക്കോലിലെ അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. ഒക്ടോബർ 12 നായിരുന്നു ഗൃഹസന്ദർശനം. അധ്യാപകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ വീടുകളിലാണ് സന്ദർശനം നടത്തിയത്.ഈ പദ്ധതിയിലൂടെ രക്ഷിതാക്കളുമായി നേരിട്ട് സംവദിക്കാനും കുട്ടികളുടെ പഠന പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാനും സാധിച്ചു.

== '''പുകയില വിരുദ്ധക്യാമ്പയിൻ''' ==
ഗവ : ഹൈസ്കൂൾ കുറ്റിക്കോലിൽ പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി 2025 ഒക്ടോബർ 27 ന്  പുകയില വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾ നിർമിച്ച പ്ലക്കാർഡുമായി പുകയില വിരുദ്ധ റാലി സങ്കടിപ്പിച്ചു .

== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം''' ==