"എസ് എൻ യു പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
best school |
||
| വരി 110: | വരി 110: | ||
കേരള സംസ്ഥാന ഒളിമ്പിക്സിൽ ഇന്ക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കൊല്ലായിൽ എസ്.എൻ.യു.പി. സ്കൂളിലെ വിദ്യാർത്ഥി വിശ്വനാഥൻ സ്കൂളിന്റെ അഭിമാനമായി മാറി. ബോൾ ത്രോ (Below 14) വിഭാഗത്തിലാണ് വിശ്വനാഥൻ തന്റെ മികവ് തെളിയിച്ചത്. | കേരള സംസ്ഥാന ഒളിമ്പിക്സിൽ ഇന്ക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കൊല്ലായിൽ എസ്.എൻ.യു.പി. സ്കൂളിലെ വിദ്യാർത്ഥി വിശ്വനാഥൻ സ്കൂളിന്റെ അഭിമാനമായി മാറി. ബോൾ ത്രോ (Below 14) വിഭാഗത്തിലാണ് വിശ്വനാഥൻ തന്റെ മികവ് തെളിയിച്ചത്. | ||
'''അറിവിന്റെ പോരാട്ടവീഥിയൽ വിജയഗാഥ രചിച്ച് കൊല്ലായിൽ SNUPS!''' | |||
പാലോട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അവിസ്മരണീയമായ മുന്നേറ്റം നടത്തിക്കൊണ്ട് 199 പോയിന്റുകളോടെ ഉപജില്ലയിലെ മികച്ച വിദ്യാലയമായി (BEST SCHOOL) നമ്മുടെ SNUPS കൊല്ലയാ യിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. | |||
പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നപ്പോൾ ഉപജില്ലാ ശാസ്ത്രമേളയുടെ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ നമ്മുടെ വിദ്യാലയത്തിന്റെ പേര് എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്. | |||
🌟 '''നമ്മുടെ അഭിമാന നേട്ടങ്ങൾ''' | |||
'''വിഭാഗം സ്ഥാനം''' | |||
പ്രവൃത്തി പരിചയ മേള 🥇 ഓവറോൾ ഒന്നാം സ്ഥാനം | |||
ഐ.ടി മേള 🥇 ഓവറോൾ ഒന്നാം സ്ഥാനം | |||
ശാസ്ത്ര മേള 🥇 ഓവറോൾ ഒന്നാം സ്ഥാനം | |||
ഗണിതശാസ്ത്ര മേള 🥈 ഓവറോൾ രണ്ടാം സ്ഥാനം | |||
സാമൂഹ്യ ശാസ്ത്ര മേള 🥈 ഓവറോൾ രണ്ടാം സ്ഥാനം | |||