"വി.കെ.പി.കെഎച്ച്.എം.ആർ.വി.എച്ച്. എസ്.എസ്. പടന്ന/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== ലിറ്റിൽ കൈറ്റ്സ് == | |||
2018 ലാണ് വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചത്. ലിറ്റിൽ കൈറ്റ്സ് ഭാഗമായി ഒട്ടനവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഓരോ അധ്യായന വർഷത്തിലും നടത്തിവരുന്നു. മൂന്നു ബാച്ചുകൾ ആയി 121 വിദ്യാർത്ഥികൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാലയത്തിലെ ഐടി പ്രവർത്തനങ്ങളിലും മറ്റ് പാടിയ പാഠ്യേതര പ്രവർത്തനങ്ങളിലും വലിയ പങ്കുവഹിക്കുന്നുണ്ട്.{{Lkframe/Header}} | |||