"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 109: | വരി 109: | ||
=== ശാസ്ത്ര പ്രതിഭകൾക്കായി സബ്ജില്ലാതല ശാസ്ത്രമേളകൾ === | === ശാസ്ത്ര പ്രതിഭകൾക്കായി സബ്ജില്ലാതല ശാസ്ത്രമേളകൾ === | ||
[[പ്രമാണം:29040-Subdistrict Sasthramela 2025-1.jpg|ലഘുചിത്രം|സബ്‍ജില്ല ശാസ്ത്രമേള]] | |||
2025- 26 അധ്യായനവർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് ഇത്തവണയും അതിഥ്യം അരുളിയത് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആണ്.അടിമാലി ഉപജില്ലയിലെ ഏകദേശം അമ്പതോളം സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഒരു മഹാമേളയായിരുന്നു ഇത്. മേളയുടെ സുഗമമായ നടത്തിപ്പിനായി രണ്ടു ദിവസം മുൻപേ സ്കൂളിൽ ഒരുക്കങ്ങൾ തുടങ്ങി.സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ കുട്ടികളെ വാളണ്ടിയേഴ്സ് ആയി തീരുമാനിക്കുകയും കുട്ടികൾക്കും അധ്യാപകർക്കും വിവിധങ്ങളായ ചുമതലകൾ ഏൽപ്പിച്ച് നൽകുകയും ചെയ്തു. ആദ്യദിവസം വർക്ക് എക്സ്പീരിയൻസ്,ഐടി മേളകളിലെ മത്സരങ്ങളാണ് നടന്നത് രണ്ടാം ദിവസം സയൻസ്,ഗണിതം,സോഷ്യൽ സയൻസ് മേളകളാണ് നടന്നത്. ഐടി, വർക്ക് എക്സ്പീരിയൻസ്, സയൻസ്, സോഷ്യൽ സയൻസ്,ഗണിത മേളകളിൽ എല്ലാത്തിനും ഓവറോൾ ചാമ്പ്യന്മാർ ആകാൻ നമ്മുടെ സ്കൂളിന് ആയി എന്നത് അഭിമാനാർഹമായ കാര്യമാണ്. ഉപജില്ലാ ശാസ്ത്രമേളയിലെ ഏറ്റവും മികച്ച ഓവറോൾ ചാമ്പ്യൻ സ്കൂൾ ആകാനും ഫാത്തിമ മാതായ്ക്ക് കഴിഞ്ഞു. നമ്മുടെ സ്കൂളിലെ കുട്ടികളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച് ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുക്കാൻ യോഗ്യത നേടി. മികച്ച സംഘാടന മികവുകൊണ്ട് ഉപജില്ല ശാസ്ത്രമേള കുറ്റമറ്റതായി നടത്താൻ സാധിച്ചു രണ്ട് ദിവസമായി നടന്ന ഉപജില്ലാ ശാസ്ത്രമേള അക്ഷരാർത്ഥത്തിൽ ഫാത്തിമ മാതയിൽ ഒരു ഉത്സവ പ്രതീതി ഉളവാക്കി. | 2025- 26 അധ്യായനവർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് ഇത്തവണയും അതിഥ്യം അരുളിയത് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആണ്.അടിമാലി ഉപജില്ലയിലെ ഏകദേശം അമ്പതോളം സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഒരു മഹാമേളയായിരുന്നു ഇത്. മേളയുടെ സുഗമമായ നടത്തിപ്പിനായി രണ്ടു ദിവസം മുൻപേ സ്കൂളിൽ ഒരുക്കങ്ങൾ തുടങ്ങി.സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ കുട്ടികളെ വാളണ്ടിയേഴ്സ് ആയി തീരുമാനിക്കുകയും കുട്ടികൾക്കും അധ്യാപകർക്കും വിവിധങ്ങളായ ചുമതലകൾ ഏൽപ്പിച്ച് നൽകുകയും ചെയ്തു. ആദ്യദിവസം വർക്ക് എക്സ്പീരിയൻസ്,ഐടി മേളകളിലെ മത്സരങ്ങളാണ് നടന്നത് രണ്ടാം ദിവസം സയൻസ്,ഗണിതം,സോഷ്യൽ സയൻസ് മേളകളാണ് നടന്നത്. ഐടി, വർക്ക് എക്സ്പീരിയൻസ്, സയൻസ്, സോഷ്യൽ സയൻസ്,ഗണിത മേളകളിൽ എല്ലാത്തിനും ഓവറോൾ ചാമ്പ്യന്മാർ ആകാൻ നമ്മുടെ സ്കൂളിന് ആയി എന്നത് അഭിമാനാർഹമായ കാര്യമാണ്. ഉപജില്ലാ ശാസ്ത്രമേളയിലെ ഏറ്റവും മികച്ച ഓവറോൾ ചാമ്പ്യൻ സ്കൂൾ ആകാനും ഫാത്തിമ മാതായ്ക്ക് കഴിഞ്ഞു. നമ്മുടെ സ്കൂളിലെ കുട്ടികളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച് ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുക്കാൻ യോഗ്യത നേടി. മികച്ച സംഘാടന മികവുകൊണ്ട് ഉപജില്ല ശാസ്ത്രമേള കുറ്റമറ്റതായി നടത്താൻ സാധിച്ചു രണ്ട് ദിവസമായി നടന്ന ഉപജില്ലാ ശാസ്ത്രമേള അക്ഷരാർത്ഥത്തിൽ ഫാത്തിമ മാതയിൽ ഒരു ഉത്സവ പ്രതീതി ഉളവാക്കി. | ||
=== സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളുടെ അനന്ത സാധ്യതകൾ മനസിലാക്കാൻ ഫ്രീഡം ഫസ്റ്റ് 2025. === | === സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളുടെ അനന്ത സാധ്യതകൾ മനസിലാക്കാൻ ഫ്രീഡം ഫസ്റ്റ് 2025. === | ||
[[പ്രമാണം:29040-Freedom fest2025-26-3.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്‍റ്റ് സ്‍പെഷ്യൽ അസംബ്ലി]] | |||
വിവരസാങ്കേതികവിദ്യ അതിവേഗം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇന്നത്തെ സാമൂഹിക പരിസ്ഥിതിക്കനുസരിച്ച് ഇൻഫർമേഷൻ ടെക്നോളജി വളരെ ഏറെ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത വളരെ കുടുതലാണ്. ഇന്നീ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നത് കമ്പ്യൂട്ടറുകൾ ആണെന്ന് നമുക്കറിയാം. നഗരങ്ങളും വ്യവസായങ്ങളും അന്താരാഷ്ട്ര തലത്തിലേക്ക് വളർന്ന് വികസിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചുള്ള അറിവ് വളരെ അനിവാര്യമാണ്. അതുകൊണ്ടുതന്നെ വിജ്ഞാനത്തിന്റെയും നൂതന ആശ്രയനിർമ്മിതയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് ആഘോഷങ്ങൾ ഈ വർഷവും സംഘടിപ്പിക്കുകയുണ്ടായി. ഫാത്തിമ മാത സ്ക്കുളിലും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23 തീയതി സ്വതന്ത്ര വിജ്ഞാന ഉത്സവം അഥവാ ഫ്രീഡം ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം സ്ക്കുളിൽ വിളിച്ചു ചേർത്ത സ്പെഷ്യൽ അസംബ്ലിയിൽ കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ഫ്രീഡം ഫെസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും സ്വതന്ത്ര ഹാർഡ്‌വെയറുകളെയും പരിചയപ്പെടുത്താനും കുട്ടികൾക്കും ഒപ്പം മുതിർന്നവർക്കും വിവരസാങ്കേതികവിദ്യയിൽ മുന്നേറുവാനും ഈ വിജ്ഞാന ഉത്സവത്തിന് സാധിക്കട്ടെ എന്ന ആശംസിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്മിസ്ട്രസ് അമ്പിളി മാത്യു ഏവരെ യും സ്വാഗതം ചെയ്തു. ഈ സ്വതന്ത്ര വിജ്ഞാന ഉത്സവം ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെയും ഈ പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് ലഭിക്കുന്ന അറിവും സ്കൂളിലുള്ള മറ്റു കുട്ടികൾക്കും കൂടി പകർന്നു കൊടുക്കുന്ന ലിറ്റിൽ കൈറ്റിന്റെ ഇത്തരം പ്രവർത്തനങ്ങളെ സിസ്റ്റർ ഏറെ അഭിനന്ദിച്ചു. ഈ സ്വതന്ത്രവിജ്ഞാന ഉത്സവത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികളുടെ ഫ്ലാഷ് മോബും ഡിജിറ്റൽ പോസ്റ്റൽ നിർമ്മാണ പ്രദർശനവും സ്ലൈഡ് പ്രസന്റേഷനും സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ നും ഈ സ്വതന്ത്ര വിജ്ഞാന ഉത്സവത്തിന് മാറ്റുകൂട്ടി. അസംബ്ലിയിൽ അധ്യാപകരും കുട്ടികളും ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞ എടുത്തു. തുടർന്ന് ഒരു പിടിഎ മീറ്റിംഗ് നടത്തുകയും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രവർത്തനങ്ങൾ മാതാപിതാക്കൾക്ക് വേണ്ടിയിട്ട് പ്രദർശിപ്പിക്കുകയും ചെയ്തു. സ്റ്റേജിലും കുട്ടികളുടെ ഇടയിലും കുട്ടികളെ റോബോട്ടുകൾ ആയി അണിനിരത്തിയത് ഏറെ ശ്രദ്ധേയമായി. ക്ലബ്ബിന്റെ ലീഡർ ആയ നിതാ നസ്റിൻ ഏവർക്കും കൃതജ്ഞത അർപ്പിച്ചു..സ്വതന്ത്ര സോഫ്‍റ്റ്‍വെയർ എന്താണെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും മനസിലാക്കാൻ ഈ ഫ്രീഡം ഫെസ്റ്റ് ദിനാചരണം കൊണ്ട് സാധിച്ചു എന്ന് നിസ്സംശയം പറയാൻ സാധിക്കും. | വിവരസാങ്കേതികവിദ്യ അതിവേഗം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇന്നത്തെ സാമൂഹിക പരിസ്ഥിതിക്കനുസരിച്ച് ഇൻഫർമേഷൻ ടെക്നോളജി വളരെ ഏറെ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത വളരെ കുടുതലാണ്. ഇന്നീ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നത് കമ്പ്യൂട്ടറുകൾ ആണെന്ന് നമുക്കറിയാം. നഗരങ്ങളും വ്യവസായങ്ങളും അന്താരാഷ്ട്ര തലത്തിലേക്ക് വളർന്ന് വികസിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചുള്ള അറിവ് വളരെ അനിവാര്യമാണ്. അതുകൊണ്ടുതന്നെ വിജ്ഞാനത്തിന്റെയും നൂതന ആശ്രയനിർമ്മിതയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് ആഘോഷങ്ങൾ ഈ വർഷവും സംഘടിപ്പിക്കുകയുണ്ടായി. ഫാത്തിമ മാത സ്ക്കുളിലും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23 തീയതി സ്വതന്ത്ര വിജ്ഞാന ഉത്സവം അഥവാ ഫ്രീഡം ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം സ്ക്കുളിൽ വിളിച്ചു ചേർത്ത സ്പെഷ്യൽ അസംബ്ലിയിൽ കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ഫ്രീഡം ഫെസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും സ്വതന്ത്ര ഹാർഡ്‌വെയറുകളെയും പരിചയപ്പെടുത്താനും കുട്ടികൾക്കും ഒപ്പം മുതിർന്നവർക്കും വിവരസാങ്കേതികവിദ്യയിൽ മുന്നേറുവാനും ഈ വിജ്ഞാന ഉത്സവത്തിന് സാധിക്കട്ടെ എന്ന ആശംസിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്മിസ്ട്രസ് അമ്പിളി മാത്യു ഏവരെ യും സ്വാഗതം ചെയ്തു. ഈ സ്വതന്ത്ര വിജ്ഞാന ഉത്സവം ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെയും ഈ പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് ലഭിക്കുന്ന അറിവും സ്കൂളിലുള്ള മറ്റു കുട്ടികൾക്കും കൂടി പകർന്നു കൊടുക്കുന്ന ലിറ്റിൽ കൈറ്റിന്റെ ഇത്തരം പ്രവർത്തനങ്ങളെ സിസ്റ്റർ ഏറെ അഭിനന്ദിച്ചു. ഈ സ്വതന്ത്രവിജ്ഞാന ഉത്സവത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികളുടെ ഫ്ലാഷ് മോബും ഡിജിറ്റൽ പോസ്റ്റൽ നിർമ്മാണ പ്രദർശനവും സ്ലൈഡ് പ്രസന്റേഷനും സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ നും ഈ സ്വതന്ത്ര വിജ്ഞാന ഉത്സവത്തിന് മാറ്റുകൂട്ടി. അസംബ്ലിയിൽ അധ്യാപകരും കുട്ടികളും ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞ എടുത്തു. തുടർന്ന് ഒരു പിടിഎ മീറ്റിംഗ് നടത്തുകയും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രവർത്തനങ്ങൾ മാതാപിതാക്കൾക്ക് വേണ്ടിയിട്ട് പ്രദർശിപ്പിക്കുകയും ചെയ്തു. സ്റ്റേജിലും കുട്ടികളുടെ ഇടയിലും കുട്ടികളെ റോബോട്ടുകൾ ആയി അണിനിരത്തിയത് ഏറെ ശ്രദ്ധേയമായി. ക്ലബ്ബിന്റെ ലീഡർ ആയ നിതാ നസ്റിൻ ഏവർക്കും കൃതജ്ഞത അർപ്പിച്ചു..സ്വതന്ത്ര സോഫ്‍റ്റ്‍വെയർ എന്താണെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും മനസിലാക്കാൻ ഈ ഫ്രീഡം ഫെസ്റ്റ് ദിനാചരണം കൊണ്ട് സാധിച്ചു എന്ന് നിസ്സംശയം പറയാൻ സാധിക്കും. | ||
| വരി 118: | വരി 120: | ||
=== ഹിന്ദി ദിനാചരണം === | === ഹിന്ദി ദിനാചരണം === | ||
[[പ്രമാണം:29040-Hindi Day2025-1.jpg|ലഘുചിത്രം|ഹിന്ദി ദിനാചരണം-പോസ്‍റ്റർ നിർമ്മാണം]] | |||
ഫാത്തിമ മാതാ സ്കൂളിൽ 15- 9 -2025 നു ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു. നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും ഹിന്ദിയുടെ കൂടുതൽ പ്രചാരണവും ലക്ഷ്യമിട്ടാണ് എല്ലാവർഷവും നമ്മൾ ഹിന്ദി ദിനാചരണം സംഘടിപ്പിക്കുന്നത്. ഹിന്ദി ദിനാചരണത്തോട് അനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം,കവിതാരചന,കഥാരചന, ഹിന്ദി പ്രസംഗ മത്സരം,ഹിന്ദി കവിത പാരായണ മത്സരം എന്നിവ സംഘടിപ്പിച്ചു. അന്നേ ദിവസത്തെ അസംബ്ലിയിൽ പ്രാർത്ഥന മുതൽ എല്ലാ കാര്യങ്ങളും ഹിന്ദിയിൽ ആയിരുന്നു.കുട്ടികൾക്ക് ഹിന്ദി എന്ന ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഇത്തരം ദിനാചരണങ്ങൾ കൊണ്ട് സാധിക്കും എന്ന് നിസ്സംശയം പറയാൻ സാധിക്കും. | ഫാത്തിമ മാതാ സ്കൂളിൽ 15- 9 -2025 നു ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു. നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും ഹിന്ദിയുടെ കൂടുതൽ പ്രചാരണവും ലക്ഷ്യമിട്ടാണ് എല്ലാവർഷവും നമ്മൾ ഹിന്ദി ദിനാചരണം സംഘടിപ്പിക്കുന്നത്. ഹിന്ദി ദിനാചരണത്തോട് അനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം,കവിതാരചന,കഥാരചന, ഹിന്ദി പ്രസംഗ മത്സരം,ഹിന്ദി കവിത പാരായണ മത്സരം എന്നിവ സംഘടിപ്പിച്ചു. അന്നേ ദിവസത്തെ അസംബ്ലിയിൽ പ്രാർത്ഥന മുതൽ എല്ലാ കാര്യങ്ങളും ഹിന്ദിയിൽ ആയിരുന്നു.കുട്ടികൾക്ക് ഹിന്ദി എന്ന ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഇത്തരം ദിനാചരണങ്ങൾ കൊണ്ട് സാധിക്കും എന്ന് നിസ്സംശയം പറയാൻ സാധിക്കും. | ||
=== '''ഇൻഫർമേഷൻ ടെക്നോളജിയുടെ പുതു ലോകം തുറന്നു തന്ന് ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫെയ്സ് വൺ''' === | === '''ഇൻഫർമേഷൻ ടെക്നോളജിയുടെ പുതു ലോകം തുറന്നു തന്ന് ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫെയ്സ് വൺ''' === | ||
[[പ്രമാണം:29040-LK School Camp2024-27 Batch-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‍സ് സ്ക്കൂൾ ക്യാമ്പ്]] | |||
ലിറ്റിൽ 2024 -25 ബാച്ചിലെ കുട്ടികൾക്കായി 1 -11 -2025ൽ ഒരു സ്കൂൾ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ റെജിമോൾ മാത്യു ക്ലാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസുകൾ ആരംഭിച്ചു. സ്ക്രാച്ച്പ്രോഗ്രാമിംഗ്,അനിമേഷൻ എന്നീ രണ്ടു വിഭാഗങ്ങളിലായിരുന്നു ക്ലാസ് നടത്തിയത്. മാങ്കടവ് കാർമൽമാത സ്കൂളിലെ കൈറ്റ് മിസ്ട്രസ് സിസ്റ്റർ ബിന്ദു സെബാസ്‍റ്റ്യൻ ആയിരുന്നു ക്ലാസുകൾ നയിച്ചത്. ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിലെ ക്ലാസുകൾ ആയിരുന്നു എടുത്തത്. ആദ്യമായി ക്യാമ്പിലെ മഞ്ഞുരുക്കൽ എന്ന വിഭാഗം പ്രവർത്തനമായിരുന്നു.ക്യാമ്പ് രസകരമാക്കാൻ ഒരു ഗെയിം അന്തരീക്ഷത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാൻ സഹായകരമായ രണ്ട് ഗെയിമുകൾ അവരെക്കൊണ്ട് കളിപ്പിക്കുകയാണ് ചെയ്തത്. അതിനു ശേഷം ഒരു ഗെയിം കുട്ടികളോട് നിർമ്മിക്കാൻ ആവശ്യപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് റോട്ടീൻ ക്ലാസുകളിൽ കുട്ടികൾ പരിചയപ്പെട്ട സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിയാണ് കുട്ടികൾ ഈ ഗെയിം തയ്യാറാക്കേണ്ടത്.ഇതോടൊപ്പം സ്ക്രാച്ച് ബോക്സ് സെക്കൻഡ് ഫിസിക്സ് എക്സ്റ്റൻഷൻ പ്രയോജനപ്പെടുത്തി ആയിരുന്നു ഗെയിം തയ്യാറാക്കേണ്ടത്. ഉച്ചയ്ക്കുശേഷം അനിമേഷൻ വിഭാഗത്തിലാണ് ക്ലാസുകൾ നടന്നത്. ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസുകളിൽ കുട്ടികൾ പരിശീലിച്ച ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആണ് അനിമേഷനായി ഉപയോഗിക്കുന്നത്.കുട്ടികളിൽ അനിമേഷനോടുള്ള അഭിരുചി വർദ്ധിപ്പിക്കാനും കൂടുതൽ അനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെട്ട് ഈ മേഖലയിലെ വിവിധ സാധ്യതകൾ കുട്ടികൾക്ക് മനസ്സിലാക്കാനും ഈ പരിശീലനം കൊണ്ട് സാധിക്കും. ഇന്ന് എല്ലാ മേഖലകളിലും പ്രചാരണത്തിനായി വീഡിയോകൾ ഉപയോഗിക്കാറുണ്ട് ഓപ്പൺ ടൂൾസിൽ തയ്യാറാക്കിയ ഒരു അനിമേഷന് ആവശ്യമായ രീതിയിൽ ശബ്ദവും ഗ്രാഫിക്സും എല്ലാം കൂട്ടിച്ചേർത്ത് നല്ല രീതിയിൽ ഒരു വീഡിയോ എഡിറ്റ് ചെയ്യാനും ഈ ക്ലാസിൽ പരിശീലനം നൽകി കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി 3.30 ന് ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ പഠിച്ച കാര്യങ്ങൾ കുട്ടികൾക്ക് എത്രത്തോളം മനസ്സിലായി എന്ന് ബോധ്യപ്പെടാനായി കുട്ടികൾക്ക് അസൈൻമെന്റുകൾ നൽകിയിരുന്നു. അസൈൻമെന്റ്കൾ പരിശോധിച്ച ശേഷം നാല് കുട്ടികളെ പ്രോഗ്രാമിംഗ് വിഭാഗത്തിലും നാലു കുട്ടികളെ അനിമേഷൻ വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിലേക്ക് ആയി തിരഞ്ഞെടുത്തു. ഒരുപാട് പുതിയ അറിവുകൾ കുട്ടികൾക്ക് ലഭിച്ച ഒരു ക്യാമ്പ് ആയിരുന്നു ഇതെന്ന് നിസ്സംശയം പറയാൻ സാധിക്കും. | ലിറ്റിൽ 2024 -25 ബാച്ചിലെ കുട്ടികൾക്കായി 1 -11 -2025ൽ ഒരു സ്കൂൾ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ റെജിമോൾ മാത്യു ക്ലാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസുകൾ ആരംഭിച്ചു. സ്ക്രാച്ച്പ്രോഗ്രാമിംഗ്,അനിമേഷൻ എന്നീ രണ്ടു വിഭാഗങ്ങളിലായിരുന്നു ക്ലാസ് നടത്തിയത്. മാങ്കടവ് കാർമൽമാത സ്കൂളിലെ കൈറ്റ് മിസ്ട്രസ് സിസ്റ്റർ ബിന്ദു സെബാസ്‍റ്റ്യൻ ആയിരുന്നു ക്ലാസുകൾ നയിച്ചത്. ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിലെ ക്ലാസുകൾ ആയിരുന്നു എടുത്തത്. ആദ്യമായി ക്യാമ്പിലെ മഞ്ഞുരുക്കൽ എന്ന വിഭാഗം പ്രവർത്തനമായിരുന്നു.ക്യാമ്പ് രസകരമാക്കാൻ ഒരു ഗെയിം അന്തരീക്ഷത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാൻ സഹായകരമായ രണ്ട് ഗെയിമുകൾ അവരെക്കൊണ്ട് കളിപ്പിക്കുകയാണ് ചെയ്തത്. അതിനു ശേഷം ഒരു ഗെയിം കുട്ടികളോട് നിർമ്മിക്കാൻ ആവശ്യപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് റോട്ടീൻ ക്ലാസുകളിൽ കുട്ടികൾ പരിചയപ്പെട്ട സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിയാണ് കുട്ടികൾ ഈ ഗെയിം തയ്യാറാക്കേണ്ടത്.ഇതോടൊപ്പം സ്ക്രാച്ച് ബോക്സ് സെക്കൻഡ് ഫിസിക്സ് എക്സ്റ്റൻഷൻ പ്രയോജനപ്പെടുത്തി ആയിരുന്നു ഗെയിം തയ്യാറാക്കേണ്ടത്. ഉച്ചയ്ക്കുശേഷം അനിമേഷൻ വിഭാഗത്തിലാണ് ക്ലാസുകൾ നടന്നത്. ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസുകളിൽ കുട്ടികൾ പരിശീലിച്ച ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആണ് അനിമേഷനായി ഉപയോഗിക്കുന്നത്.കുട്ടികളിൽ അനിമേഷനോടുള്ള അഭിരുചി വർദ്ധിപ്പിക്കാനും കൂടുതൽ അനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെട്ട് ഈ മേഖലയിലെ വിവിധ സാധ്യതകൾ കുട്ടികൾക്ക് മനസ്സിലാക്കാനും ഈ പരിശീലനം കൊണ്ട് സാധിക്കും. ഇന്ന് എല്ലാ മേഖലകളിലും പ്രചാരണത്തിനായി വീഡിയോകൾ ഉപയോഗിക്കാറുണ്ട് ഓപ്പൺ ടൂൾസിൽ തയ്യാറാക്കിയ ഒരു അനിമേഷന് ആവശ്യമായ രീതിയിൽ ശബ്ദവും ഗ്രാഫിക്സും എല്ലാം കൂട്ടിച്ചേർത്ത് നല്ല രീതിയിൽ ഒരു വീഡിയോ എഡിറ്റ് ചെയ്യാനും ഈ ക്ലാസിൽ പരിശീലനം നൽകി കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി 3.30 ന് ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ പഠിച്ച കാര്യങ്ങൾ കുട്ടികൾക്ക് എത്രത്തോളം മനസ്സിലായി എന്ന് ബോധ്യപ്പെടാനായി കുട്ടികൾക്ക് അസൈൻമെന്റുകൾ നൽകിയിരുന്നു. അസൈൻമെന്റ്കൾ പരിശോധിച്ച ശേഷം നാല് കുട്ടികളെ പ്രോഗ്രാമിംഗ് വിഭാഗത്തിലും നാലു കുട്ടികളെ അനിമേഷൻ വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിലേക്ക് ആയി തിരഞ്ഞെടുത്തു. ഒരുപാട് പുതിയ അറിവുകൾ കുട്ടികൾക്ക് ലഭിച്ച ഒരു ക്യാമ്പ് ആയിരുന്നു ഇതെന്ന് നിസ്സംശയം പറയാൻ സാധിക്കും. | ||
=== കുറത്തിക്കുടി സ്കൂളിലെ കുരുന്നുകൾക്ക് കമ്പ്യൂട്ടറിന്റെ അടിസ്ഥാന വിവരങ്ങൾ പകർന്നുനൽകി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ === | === കുറത്തിക്കുടി സ്കൂളിലെ കുരുന്നുകൾക്ക് കമ്പ്യൂട്ടറിന്റെ അടിസ്ഥാന വിവരങ്ങൾ പകർന്നുനൽകി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ === | ||
[[പ്രമാണം:29040-LK Kurathikkudi School Visit-3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് കുറത്തിക്കുടി സ്ക്കൂൾ വിസിറ്റും പഠനോപകരണ വിതരണവും]] | |||
മൂത്താശേരി മലയുടെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയതകൊണ്ട് അനുഗ്രഹീതമായ കുറത്തിക്കുടിയിലെ വിദ്യാലയത്തിൽ എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് സംഘങ്ങളും അധ്യാപകരും ഇവിടത്തെ കുരുന്നുകളെ ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ചുയർത്തി. ലിറ്റിൽ കൈറ്റ് വിദ്യാർഥികളായ എയ്ഞ്ചൽ മരിയ ഷിബു,മേഘാ ബാബു, നിയ ബേസിൽ, നിയാ ഫാത്തിമ,കീർത്തന എസ് നായർ,ആഷ്‌ലി ജോമോൻ,ബ്ലെസി ബൈജു, എൽസ റോസ് എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. മലയാളം ടൈപ്പിംഗ്, കാർട്ടൂൺ, ജിയോജബ്ര, പ്രസന്റേഷൻ, മൊബൈൽ ആപ്പുകൾ, ജി കമ്പ്രെസ്സ്, ഗെയിം, കുട്ടികൾ തന്നെ തയ്യാറാക്കിയ ഗെയിമുകൾ കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള സ്ലൈഡ് പ്രസന്റേഷൻ എന്നിവയിലെല്ലാം കുറത്തിക്കുടി സ്കൂളിലെ കുട്ടികൾ വളരെ ആകാംക്ഷയോടും ഉത്സാഹത്തോടും കൂടി പങ്കുചേർന്നു. കമ്പ്യൂട്ടർ പോലെയുള്ള നൂതന ഉപകരണങ്ങൾ അത്ര പരിചിതമില്ലാത ഇവിടത്തെ സാഹചര്യത്തിൽ ഫാത്തിമ മാതായിലെ അംഗങ്ങളുടെ ഇടപെടൽ മൂലം ഇവിടുത്തെ കുട്ടികളെസാങ്കേതികവിദ്യയുടെ നൂതന ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സാധിച്ചു. കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങളും പഠനോപകരണങ്ങളും ഫാത്തിമ മാതാ സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു,കൈറ്റ് മിസ്ട്രെസ്മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ, അമ്പിളി മാത്യു,സുജ ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകനായ മുരളി മാഷിന് കൈമാറി.ക്രിസ്മസ് കരോൾ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളും അധ്യാപകരും ചുവടുവെച്ചു.ക്രിസ്മസ് കേക്കിന്റെ മധുരവും ക്രിസ്മസ് സന്ദേശവും കുറത്തികുടിയിലെ പ്രിയപ്പെട്ട കുരുന്നുകൾക്കും അധ്യാപകർക്കും പകർന്നു നൽകിയാണ് ഫാത്തിമ മാതായിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അധ്യാപകരും യാത്രയായത്. | മൂത്താശേരി മലയുടെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയതകൊണ്ട് അനുഗ്രഹീതമായ കുറത്തിക്കുടിയിലെ വിദ്യാലയത്തിൽ എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് സംഘങ്ങളും അധ്യാപകരും ഇവിടത്തെ കുരുന്നുകളെ ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ചുയർത്തി. ലിറ്റിൽ കൈറ്റ് വിദ്യാർഥികളായ എയ്ഞ്ചൽ മരിയ ഷിബു,മേഘാ ബാബു, നിയ ബേസിൽ, നിയാ ഫാത്തിമ,കീർത്തന എസ് നായർ,ആഷ്‌ലി ജോമോൻ,ബ്ലെസി ബൈജു, എൽസ റോസ് എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. മലയാളം ടൈപ്പിംഗ്, കാർട്ടൂൺ, ജിയോജബ്ര, പ്രസന്റേഷൻ, മൊബൈൽ ആപ്പുകൾ, ജി കമ്പ്രെസ്സ്, ഗെയിം, കുട്ടികൾ തന്നെ തയ്യാറാക്കിയ ഗെയിമുകൾ കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള സ്ലൈഡ് പ്രസന്റേഷൻ എന്നിവയിലെല്ലാം കുറത്തിക്കുടി സ്കൂളിലെ കുട്ടികൾ വളരെ ആകാംക്ഷയോടും ഉത്സാഹത്തോടും കൂടി പങ്കുചേർന്നു. കമ്പ്യൂട്ടർ പോലെയുള്ള നൂതന ഉപകരണങ്ങൾ അത്ര പരിചിതമില്ലാത ഇവിടത്തെ സാഹചര്യത്തിൽ ഫാത്തിമ മാതായിലെ അംഗങ്ങളുടെ ഇടപെടൽ മൂലം ഇവിടുത്തെ കുട്ടികളെസാങ്കേതികവിദ്യയുടെ നൂതന ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സാധിച്ചു. കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങളും പഠനോപകരണങ്ങളും ഫാത്തിമ മാതാ സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു,കൈറ്റ് മിസ്ട്രെസ്മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ, അമ്പിളി മാത്യു,സുജ ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകനായ മുരളി മാഷിന് കൈമാറി.ക്രിസ്മസ് കരോൾ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളും അധ്യാപകരും ചുവടുവെച്ചു.ക്രിസ്മസ് കേക്കിന്റെ മധുരവും ക്രിസ്മസ് സന്ദേശവും കുറത്തികുടിയിലെ പ്രിയപ്പെട്ട കുരുന്നുകൾക്കും അധ്യാപകർക്കും പകർന്നു നൽകിയാണ് ഫാത്തിമ മാതായിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അധ്യാപകരും യാത്രയായത്. | ||
=== പ്രതിഭകളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ വിരിയുന്ന കലയുടെ വർണ്ണാഭമായ ആഘോഷമായ ഉപജില്ലാ കലോത്സവം === | === പ്രതിഭകളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ വിരിയുന്ന കലയുടെ വർണ്ണാഭമായ ആഘോഷമായ ഉപജില്ലാ കലോത്സവം === | ||
[[പ്രമാണം:29040-Subdistrict Kalolsavam2025-2.JPG|ലഘുചിത്രം|അടിമാലി ഉപജില്ല കലോൽസവം]] | |||
കലയുടെ കേളികൊട്ട് ഉയർത്തി അടിമാലി ഉപജില്ലാ കലോത്സവത്തിന് 27- 10- 2015 ന് പാറത്തോടിന്റെ മണ്ണിൽ തിരി തെളിഞ്ഞു.കൗമാരസ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകൾ നൽകിയ മഹാകലാമേളയായിരുന്നു ഇത് ഇത്തവണത്തെ ഉപജില്ലാ കലോത്സവത്തിന് ആഥിത്യമരുളിയത് പാറത്തോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു. മലയോര ഗ്രാമമായ പാറത്തോട്ടിലെ ജനങ്ങൾ കൗമാര കലാമേളയെ ഒരു ഉത്സവമാക്കി തീർത്തു.മേളയുടെ മുന്നൊരുക്കങ്ങളിൽ എല്ലാം വമ്പിച്ച പൊതുജന പങ്കാളിത്തം ഉണ്ടായിരുന്നു കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ നിന്നും എൽപി, യുപി,എച്ച്എസ്,എച്ച്എസ്എസ് വിഭാഗങ്ങളിലായി എല്ലാ ഐറ്റങ്ങൾക്കും മത്സരിക്കാൻ കുട്ടികൾ ഉണ്ടായിരുന്നു 4 ദിവസങ്ങളിലായി നടന്ന മേളയിൽ ഫാത്തിമ മാതാ സ്കൂളിന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. മത്സരവീര്യം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം ആയിരുന്നു എല്ലാ ദിവസങ്ങളിലും. ഉപജില്ല കലാമേള നാലാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ എൽ പി, യു പി, എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ഉള്ള ഓവറോൾ ട്രോഫി ഇത്തവണയും ഫാത്തിമ മാതായുടെ കൈകളിൽ ഭദ്രമായിരുന്നു ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഫാത്തിമ മാതാ മികച്ച സ്കൂളിനുള്ള ഓവറോൾ ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി. മാസങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനത്തിനും പരിശ്രമത്തിനും ഉള്ള ഫലം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഫാത്തിമ മാതാ കുടുംബം കൗമാര കലാമേളയുടെ മണ്ണിൽ നിന്നും യാത്രയായത്. | കലയുടെ കേളികൊട്ട് ഉയർത്തി അടിമാലി ഉപജില്ലാ കലോത്സവത്തിന് 27- 10- 2015 ന് പാറത്തോടിന്റെ മണ്ണിൽ തിരി തെളിഞ്ഞു.കൗമാരസ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകൾ നൽകിയ മഹാകലാമേളയായിരുന്നു ഇത് ഇത്തവണത്തെ ഉപജില്ലാ കലോത്സവത്തിന് ആഥിത്യമരുളിയത് പാറത്തോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു. മലയോര ഗ്രാമമായ പാറത്തോട്ടിലെ ജനങ്ങൾ കൗമാര കലാമേളയെ ഒരു ഉത്സവമാക്കി തീർത്തു.മേളയുടെ മുന്നൊരുക്കങ്ങളിൽ എല്ലാം വമ്പിച്ച പൊതുജന പങ്കാളിത്തം ഉണ്ടായിരുന്നു കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ നിന്നും എൽപി, യുപി,എച്ച്എസ്,എച്ച്എസ്എസ് വിഭാഗങ്ങളിലായി എല്ലാ ഐറ്റങ്ങൾക്കും മത്സരിക്കാൻ കുട്ടികൾ ഉണ്ടായിരുന്നു 4 ദിവസങ്ങളിലായി നടന്ന മേളയിൽ ഫാത്തിമ മാതാ സ്കൂളിന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. മത്സരവീര്യം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം ആയിരുന്നു എല്ലാ ദിവസങ്ങളിലും. ഉപജില്ല കലാമേള നാലാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ എൽ പി, യു പി, എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ഉള്ള ഓവറോൾ ട്രോഫി ഇത്തവണയും ഫാത്തിമ മാതായുടെ കൈകളിൽ ഭദ്രമായിരുന്നു ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഫാത്തിമ മാതാ മികച്ച സ്കൂളിനുള്ള ഓവറോൾ ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി. മാസങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനത്തിനും പരിശ്രമത്തിനും ഉള്ള ഫലം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഫാത്തിമ മാതാ കുടുംബം കൗമാര കലാമേളയുടെ മണ്ണിൽ നിന്നും യാത്രയായത്. | ||
=== ലിറ്റിൽ കൈറ്റ്സിലെ പുതിയ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് === | === ലിറ്റിൽ കൈറ്റ്സിലെ പുതിയ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് === | ||
[[പ്രമാണം:29040-LK Preliminary Camp2025-3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്]] | |||
ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 29- 9 -2025ൽ സ്കൂളിൽ വച്ച് നടന്നു .സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. ലിറ്റിൽ കൈറ്റ്‌സിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്നും അതിനെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും സാർ ഒരു സ്ലൈഡ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. പിന്നീട് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം ആദ്യം കുട്ടികളെ കുറച്ച് വീഡിയോസ് കാണിച്ചു. അതിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പിന്റെയും പോയിന്റുകൾ മാർക്ക് ചെയ്തു. പിന്നീട് അനിമേഷൻ എന്താണെന്നും എങ്ങനെയാണ് അനിമേഷൻ സാധ്യമാകുന്നത് എന്നും സാർ പറഞ്ഞു കൊടുത്തു.കുറച്ച് അനിമേഷൻ വീഡിയോസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തു.അതിനുശേഷം അനിമേഷൻ ഉണ്ടാക്കാൻ സഹായിക്കുന്ന ഓപ്പൺ ടൂൻസ് എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് ഒരു ചെറിയ അനിമേഷൻ ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിച്ചു. ഉച്ചയ്ക്കുശേഷം സ്ക്രാച്ച് പ്രോഗ്രാമിംഗ് ആയിരുന്നു പഠിപ്പിച്ചത് ഗെയിമുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്നും അതിനെ കോഡുകളുടെ ഉപയോഗം എങ്ങനെയെന്നും സാർ മനസ്സിലാക്കി കൊടുത്തു കുട്ടികൾ വളരെ താല്പര്യത്തോടെ ആയിരുന്നു സ്ക്രാച്ച് പ്രോഗ്രാമിംഗ് ചെയ്തത്. പിന്നീട് റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ലാസ് ആയിരുന്നു സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോഴിയുടെ ആക്ടിവിറ്റി സർ കാണിച്ചുകൊടുത്തു. കുട്ടികൾ വളരെ ആകാംക്ഷയോടെ ആയിരുന്നു ഈ വിഭാഗത്തിൽ പങ്കെടുത്തത് കുട്ടികൾക്ക് അടിസ്ഥാനപരമായ കാര്യങ്ങൾ പകർന്നു നൽകി 3.30 ഓടെ ക്ലാസ് അവസാനിപ്പിച്ചു പുതിയ ബാച്ചിലെ കുട്ടികൾക്ക് അവരുടെ മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് മാർഗ്ഗദർശനം ഏകുന്ന ഒരു ക്ലാസ് ആയിരുന്നു ഇത്. | ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 29- 9 -2025ൽ സ്കൂളിൽ വച്ച് നടന്നു .സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. ലിറ്റിൽ കൈറ്റ്‌സിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്നും അതിനെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും സാർ ഒരു സ്ലൈഡ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. പിന്നീട് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം ആദ്യം കുട്ടികളെ കുറച്ച് വീഡിയോസ് കാണിച്ചു. അതിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പിന്റെയും പോയിന്റുകൾ മാർക്ക് ചെയ്തു. പിന്നീട് അനിമേഷൻ എന്താണെന്നും എങ്ങനെയാണ് അനിമേഷൻ സാധ്യമാകുന്നത് എന്നും സാർ പറഞ്ഞു കൊടുത്തു.കുറച്ച് അനിമേഷൻ വീഡിയോസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തു.അതിനുശേഷം അനിമേഷൻ ഉണ്ടാക്കാൻ സഹായിക്കുന്ന ഓപ്പൺ ടൂൻസ് എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് ഒരു ചെറിയ അനിമേഷൻ ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിച്ചു. ഉച്ചയ്ക്കുശേഷം സ്ക്രാച്ച് പ്രോഗ്രാമിംഗ് ആയിരുന്നു പഠിപ്പിച്ചത് ഗെയിമുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്നും അതിനെ കോഡുകളുടെ ഉപയോഗം എങ്ങനെയെന്നും സാർ മനസ്സിലാക്കി കൊടുത്തു കുട്ടികൾ വളരെ താല്പര്യത്തോടെ ആയിരുന്നു സ്ക്രാച്ച് പ്രോഗ്രാമിംഗ് ചെയ്തത്. പിന്നീട് റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ലാസ് ആയിരുന്നു സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോഴിയുടെ ആക്ടിവിറ്റി സർ കാണിച്ചുകൊടുത്തു. കുട്ടികൾ വളരെ ആകാംക്ഷയോടെ ആയിരുന്നു ഈ വിഭാഗത്തിൽ പങ്കെടുത്തത് കുട്ടികൾക്ക് അടിസ്ഥാനപരമായ കാര്യങ്ങൾ പകർന്നു നൽകി 3.30 ഓടെ ക്ലാസ് അവസാനിപ്പിച്ചു പുതിയ ബാച്ചിലെ കുട്ടികൾക്ക് അവരുടെ മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് മാർഗ്ഗദർശനം ഏകുന്ന ഒരു ക്ലാസ് ആയിരുന്നു ഇത്. | ||
=== ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക് അവബോധം ഏകി ലിറ്റിൽ കൈറ്റ്സ് പേരൻസ് മീറ്റിംഗ് === | === ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക് അവബോധം ഏകി ലിറ്റിൽ കൈറ്റ്സ് പേരൻസ് മീറ്റിംഗ് === | ||
[[പ്രമാണം:29040-LK Parents Meeting2025-2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പേരന്റ്സ് മീറ്റിംഗ്]] | |||
ലിറ്റിൽ കൈസിന്റെ 2025 -28 ബാച്ചിന്റെ പേരെന്റ്സ് മീറ്റിംഗ് 29- 9 -2025 പ്രിലിമിനറി ക്യാമ്പിനു ശേഷം നടന്നു കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സാർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നതിനെപ്പറ്റി രക്ഷകർത്താക്കൾക്ക് അവബോധം ഉണ്ടാക്കി കൊടുക്കാനാണ് ഈ ക്ലാസ് സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അതിന്റെ പ്രവർത്തന രീതികൾ എന്താണെന്നും മനസ്സിലാക്കി കൊടുക്കുന്ന ഒരു സ്ലൈഡ് പ്രസന്റേഷനോടുകൂടിയാണ് സാർ ക്ലാസ് എടുത്തത്. കുട്ടികൾ തന്നെ തയ്യാറാക്കിയ ആനിമേഷനും സ്ക്രാച്ച് ഗെയിം രക്ഷകർത്താക്കൾക്ക് കാണിച്ചുകൊടുത്തു.പിന്നീട് ഗ്രേസ് മാർക്കിനെ പറ്റിയും മറ്റും രക്ഷകർത്താക്കൾക്കുള്ള സംശയങ്ങൾക്ക് സാർ മറുപടി പറഞ്ഞു. ലിറ്റിൽ കൈറ്റ്സ്സുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും പേരൻസിന്റെ പിന്തുണ ഉണ്ടാകണമെന്ന് രക്ഷകർത്താക്കളോട് അഭ്യർത്ഥിച്ചു. രക്ഷകർത്താക്കളുടെ സംശയങ്ങൾ പരിഹരിച്ച ശേഷം 4.15 ന് ക്ലാസ് അവസാനിപ്പിച്ചു. | ലിറ്റിൽ കൈസിന്റെ 2025 -28 ബാച്ചിന്റെ പേരെന്റ്സ് മീറ്റിംഗ് 29- 9 -2025 പ്രിലിമിനറി ക്യാമ്പിനു ശേഷം നടന്നു കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സാർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നതിനെപ്പറ്റി രക്ഷകർത്താക്കൾക്ക് അവബോധം ഉണ്ടാക്കി കൊടുക്കാനാണ് ഈ ക്ലാസ് സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അതിന്റെ പ്രവർത്തന രീതികൾ എന്താണെന്നും മനസ്സിലാക്കി കൊടുക്കുന്ന ഒരു സ്ലൈഡ് പ്രസന്റേഷനോടുകൂടിയാണ് സാർ ക്ലാസ് എടുത്തത്. കുട്ടികൾ തന്നെ തയ്യാറാക്കിയ ആനിമേഷനും സ്ക്രാച്ച് ഗെയിം രക്ഷകർത്താക്കൾക്ക് കാണിച്ചുകൊടുത്തു.പിന്നീട് ഗ്രേസ് മാർക്കിനെ പറ്റിയും മറ്റും രക്ഷകർത്താക്കൾക്കുള്ള സംശയങ്ങൾക്ക് സാർ മറുപടി പറഞ്ഞു. ലിറ്റിൽ കൈറ്റ്സ്സുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും പേരൻസിന്റെ പിന്തുണ ഉണ്ടാകണമെന്ന് രക്ഷകർത്താക്കളോട് അഭ്യർത്ഥിച്ചു. രക്ഷകർത്താക്കളുടെ സംശയങ്ങൾ പരിഹരിച്ച ശേഷം 4.15 ന് ക്ലാസ് അവസാനിപ്പിച്ചു. | ||
=== സംസ്ഥാന ശാസ്ത്രമേള === | === സംസ്ഥാന ശാസ്ത്രമേള === | ||
[[പ്രമാണം:29040-State Sasthramela Second Runner Up Trophy-1.jpg|ലഘുചിത്രം|സംസ്ഥാന സ്ക്കൂൾ ശാസ്‍ത്രോൽസവം-മൂന്നാം സ്‍ഥാനം]] | |||
ഈ അധ്യയന വർഷത്തെ സംസ്ഥാന ശാസ്ത്രമേള നവംബർ 8 ,9 ,10, 11 തീയതികളിലായി പാലക്കാട് വിവിധ സ്കൂളുകളിൽ വച്ച് നടന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും അന്വേഷണ മനോഭാവവും വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്രമേളയിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്തു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം ,ഐടി ,വർക്ക് എക്സ്പീരിയൻസ് മേളകളിലായി ഫാത്തിമ മാതാ സ്കൂളിൽ നിന്നും ഹയർസെക്കൻഡറി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 60 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. മികച്ച പ്രകടനമാണ് ഫാത്തിമ മാതായിലെ കുട്ടികൾ കാഴ്ചവച്ചത് ചിട്ടയായ പരിശീലനവും കഠിനാധ്വാനവും കൈമുതലാക്കിയാണ് ഫാത്തിമ മാതായിലെ പ്രതിഭകൾ പാലക്കാട്ടേക്ക് മത്സരത്തിനായി യാത്രയായത്. നാല് ദിവസത്തെ മത്സരങ്ങൾ സമാപിച്ചപ്പോൾ 135 പോയിന്റുകൾ നേടി സംസ്ഥാന ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനത്ത് എത്താൻ ഫാത്തിമ മാതാ സ്കൂളിന് കഴിഞ്ഞു എന്ന് അഭിമാനപൂർവ്വം തന്നെ പറയാൻ സാധിക്കും. | ഈ അധ്യയന വർഷത്തെ സംസ്ഥാന ശാസ്ത്രമേള നവംബർ 8 ,9 ,10, 11 തീയതികളിലായി പാലക്കാട് വിവിധ സ്കൂളുകളിൽ വച്ച് നടന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും അന്വേഷണ മനോഭാവവും വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്രമേളയിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്തു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം ,ഐടി ,വർക്ക് എക്സ്പീരിയൻസ് മേളകളിലായി ഫാത്തിമ മാതാ സ്കൂളിൽ നിന്നും ഹയർസെക്കൻഡറി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 60 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. മികച്ച പ്രകടനമാണ് ഫാത്തിമ മാതായിലെ കുട്ടികൾ കാഴ്ചവച്ചത് ചിട്ടയായ പരിശീലനവും കഠിനാധ്വാനവും കൈമുതലാക്കിയാണ് ഫാത്തിമ മാതായിലെ പ്രതിഭകൾ പാലക്കാട്ടേക്ക് മത്സരത്തിനായി യാത്രയായത്. നാല് ദിവസത്തെ മത്സരങ്ങൾ സമാപിച്ചപ്പോൾ 135 പോയിന്റുകൾ നേടി സംസ്ഥാന ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനത്ത് എത്താൻ ഫാത്തിമ മാതാ സ്കൂളിന് കഴിഞ്ഞു എന്ന് അഭിമാനപൂർവ്വം തന്നെ പറയാൻ സാധിക്കും. | ||
=== മലയോരമേഖലയ്ക്ക് ഉത്സവമായി ഇടുക്കി റവന്യൂ ജില്ലാ കലോത്സവം === | === മലയോരമേഖലയ്ക്ക് ഉത്സവമായി ഇടുക്കി റവന്യൂ ജില്ലാ കലോത്സവം === | ||
[[പ്രമാണം:29040-Idukki District Kalolsavam2025-1.PNG|ലഘുചിത്രം|ഇടുക്കി റവന്യു ജില്ല കലോൽസവം]] | |||
കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകം തലമുറകളിലേക്ക് പകരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 17,18,19, 20 തീയതികളിൽ മുരിക്കാശ്ശേരി സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള പ്രതിഭകളുടെ കഴിവുകൾ ജില്ലാ കലോത്സവത്തിന് കൂടുതൽ മിഴിവേകി.സംഗീതം, നൃത്തം,നാടകം,സാഹിത്യം, കഥാപ്രസംഗം,ചിത്രരചന തുടങ്ങി വിവിധ ഇനങ്ങളിൽ വിദ്യാർഥികൾ ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും പങ്കെടുത്തു. മത്സരാർത്ഥികളുടെ കലാപാടവവും വേദി നടത്തിപ്പിലെ ശാസ്ത്രീയ ക്രമീകരണവും സന്നദ്ധ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സേവനം എന്നിവ ജില്ലാ കലോത്സവത്തിന്റെ ഭംഗി വർദ്ധിപ്പിച്ചു.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഒട്ടുമിക്ക ഐറ്റങ്ങളിലും കുട്ടികൾ മത്സരിക്കാനായി ഉണ്ടായിരുന്നു. സബ്ജില്ലാ കലോത്സവ വിജയത്തിന്റെ ആത്മവിശ്വാസത്തിലും ചിട്ടയായ പരിശീലനത്തോടും കൂടിയാണ് കുട്ടികൾ കലോത്സവ അങ്കത്തട്ടിലേക്ക് ഇറങ്ങിയത്. മികച്ച പ്രകടനമാണ് നമ്മുടെ കുട്ടികൾ കാഴ്ചവച്ചത്. നാടൻപാട്ട്,ഇംഗ്ലീഷ് സ്കിറ്റ്,പളിയാ നൃത്തം,മംഗലം കളി,കഥകളി,ശാസ്ത്രീയ സംഗീതം,ലളിതഗാനം,ചവിട്ടുനാടകം,തിരുവാതിര,ബാൻഡ് എന്നീ ഐറ്റങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി വിജയിച്ച് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഹൈറേഞ്ചിനെ ഉത്സവപ്രതീതിയിൽ ആഴ്ത്തിയ കലാ മാമാങ്കം സമാപിക്കുമ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ ട്രോഫിയും ഹൈസ്കൂൾ വിഭാഗത്തിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ ഫസ്റ്റ് റണ്ണറപ്പ് ട്രോഫിയും ഫാത്തിമ മാതാ സ്കൂളിന് സ്വന്തമായിരുന്നു എന്ന് അഭിമാനപൂർവ്വം പറയാൻ സാധിക്കുന്ന കാര്യമാണ്. ജില്ലയിലെ കലാപ്രതിഭകളെ കണ്ടെത്താനും അവരെ സംസ്ഥാനതല മത്സരങ്ങൾക്ക് ഒരുക്കാനും ഈ മത്സരം നിർണായക പങ്കു വഹിച്ചു. | കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകം തലമുറകളിലേക്ക് പകരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 17,18,19, 20 തീയതികളിൽ മുരിക്കാശ്ശേരി സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള പ്രതിഭകളുടെ കഴിവുകൾ ജില്ലാ കലോത്സവത്തിന് കൂടുതൽ മിഴിവേകി.സംഗീതം, നൃത്തം,നാടകം,സാഹിത്യം, കഥാപ്രസംഗം,ചിത്രരചന തുടങ്ങി വിവിധ ഇനങ്ങളിൽ വിദ്യാർഥികൾ ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും പങ്കെടുത്തു. മത്സരാർത്ഥികളുടെ കലാപാടവവും വേദി നടത്തിപ്പിലെ ശാസ്ത്രീയ ക്രമീകരണവും സന്നദ്ധ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സേവനം എന്നിവ ജില്ലാ കലോത്സവത്തിന്റെ ഭംഗി വർദ്ധിപ്പിച്ചു.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഒട്ടുമിക്ക ഐറ്റങ്ങളിലും കുട്ടികൾ മത്സരിക്കാനായി ഉണ്ടായിരുന്നു. സബ്ജില്ലാ കലോത്സവ വിജയത്തിന്റെ ആത്മവിശ്വാസത്തിലും ചിട്ടയായ പരിശീലനത്തോടും കൂടിയാണ് കുട്ടികൾ കലോത്സവ അങ്കത്തട്ടിലേക്ക് ഇറങ്ങിയത്. മികച്ച പ്രകടനമാണ് നമ്മുടെ കുട്ടികൾ കാഴ്ചവച്ചത്. നാടൻപാട്ട്,ഇംഗ്ലീഷ് സ്കിറ്റ്,പളിയാ നൃത്തം,മംഗലം കളി,കഥകളി,ശാസ്ത്രീയ സംഗീതം,ലളിതഗാനം,ചവിട്ടുനാടകം,തിരുവാതിര,ബാൻഡ് എന്നീ ഐറ്റങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി വിജയിച്ച് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഹൈറേഞ്ചിനെ ഉത്സവപ്രതീതിയിൽ ആഴ്ത്തിയ കലാ മാമാങ്കം സമാപിക്കുമ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ ട്രോഫിയും ഹൈസ്കൂൾ വിഭാഗത്തിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ ഫസ്റ്റ് റണ്ണറപ്പ് ട്രോഫിയും ഫാത്തിമ മാതാ സ്കൂളിന് സ്വന്തമായിരുന്നു എന്ന് അഭിമാനപൂർവ്വം പറയാൻ സാധിക്കുന്ന കാര്യമാണ്. ജില്ലയിലെ കലാപ്രതിഭകളെ കണ്ടെത്താനും അവരെ സംസ്ഥാനതല മത്സരങ്ങൾക്ക് ഒരുക്കാനും ഈ മത്സരം നിർണായക പങ്കു വഹിച്ചു. | ||
=== കളിയും ചിരിയും സ്വാന്തനവും കമ്പ്യൂട്ടർ പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്പെഷ്യൽ സ്കൂളിൽ === | === കളിയും ചിരിയും സ്വാന്തനവും കമ്പ്യൂട്ടർ പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്പെഷ്യൽ സ്കൂളിൽ === | ||
[[പ്രമാണം:LK Special School Visit2025-3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സ്പെഷ്യൽ സ്ക്കൂൾ വിസിറ്റ്]] | |||
കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 5- 11 -2025ൽ മച്ചിപ്ലാവ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു .10 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ് സ്കൂളിൽ പോയത് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവുകൾ അവിടുത്തെ കുട്ടികൾക്ക് പകർന്നു നൽകുകയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശം. ആദ്യമായി കമ്പ്യൂട്ടർ എന്താണ് എന്നതിനെപ്പറ്റി അവിടുത്തെ കുട്ടികൾക്ക് അറിവ് നൽകുന്ന സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു അതോടൊപ്പം കമ്പ്യൂട്ടറിന്റെ ഓരോ ഭാഗങ്ങളും എന്താണെന്നും അതിന്റെ ഉപയോഗം എന്താണെന്നും കുട്ടികളെ കാണിച്ചുകൊടുത്ത് മനസ്സിലാക്കി. പിന്നീട് മൗസ് ബാലൻസിങ്ങിനുള്ള നിരവധി ഗെയിമുകൾ അവരെക്കൊണ്ട് കളിപ്പിച്ചു. നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളരെ വേഗത്തിലാണ് അവിടുത്തെ കുട്ടികൾ മൗസ് ബാലൻസ് ചെയ്ത് ഗെയിമുകൾ കളിച്ചത് കുട്ടികൾ വളരെ ഉത്സാഹത്തിലും സന്തോഷത്തിലും ആയിരുന്നു ഈ ക്ലാസ്സിൽ പങ്കെടുത്തത്. അതിനുശേഷം ടൈപ്പിംഗ് പരിശീലനം ആയിരുന്നു നൽകിയത് .അവരവരുടെ പേര് അവരെക്കൊണ്ട് തന്നെ ലിബർ ഓഫീസ് റൈറ്ററിൽ ടൈപ്പ് ചെയ്യിപ്പിക്കുകയും അത് എഡിറ്റ് ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ അനിമേഷൻ വീഡിയോ കാണിച്ചു കൊടുക്കുകയും അവർ തന്നെ തയ്യാറാക്കിയ സ്ക്രാച്ച് ഗെയിംസ് കളിപ്പിക്കുകയും ചെയ്തു. കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവർക്കായി പാട്ടുപാടുകയും നൃത്തം വയ്ക്കുകയും ചെയ്തു അംഗങ്ങൾ വളരെ ക്ഷമയോടും സ്നേഹത്തോടെയും ആയിരുന്നു അവിടത്തെ കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുത്തത് എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.അവസാനം അവർക്കായി പാട്ട് വെച്ചുകൊടുത്ത് അവരുടെ കൂടെ നൃത്തവും ചെയ്തു കുട്ടികൾക്ക് മധുര പലഹാരങ്ങളും നൽകിയാണ് ഫാത്തിമ മാതയിലെ ലിറ്റിൽസ് അംഗങ്ങൾ അവിടെ നിന്നും തിരികെ യാത്രയായത്. സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ഒരുപോലെ സന്തോഷവും വിജ്ഞാനവും നൽകിയ ഒരു സന്ദർശനം ആയിരുന്നു ഇത്. | കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 5- 11 -2025ൽ മച്ചിപ്ലാവ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു .10 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ് സ്കൂളിൽ പോയത് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവുകൾ അവിടുത്തെ കുട്ടികൾക്ക് പകർന്നു നൽകുകയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശം. ആദ്യമായി കമ്പ്യൂട്ടർ എന്താണ് എന്നതിനെപ്പറ്റി അവിടുത്തെ കുട്ടികൾക്ക് അറിവ് നൽകുന്ന സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു അതോടൊപ്പം കമ്പ്യൂട്ടറിന്റെ ഓരോ ഭാഗങ്ങളും എന്താണെന്നും അതിന്റെ ഉപയോഗം എന്താണെന്നും കുട്ടികളെ കാണിച്ചുകൊടുത്ത് മനസ്സിലാക്കി. പിന്നീട് മൗസ് ബാലൻസിങ്ങിനുള്ള നിരവധി ഗെയിമുകൾ അവരെക്കൊണ്ട് കളിപ്പിച്ചു. നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളരെ വേഗത്തിലാണ് അവിടുത്തെ കുട്ടികൾ മൗസ് ബാലൻസ് ചെയ്ത് ഗെയിമുകൾ കളിച്ചത് കുട്ടികൾ വളരെ ഉത്സാഹത്തിലും സന്തോഷത്തിലും ആയിരുന്നു ഈ ക്ലാസ്സിൽ പങ്കെടുത്തത്. അതിനുശേഷം ടൈപ്പിംഗ് പരിശീലനം ആയിരുന്നു നൽകിയത് .അവരവരുടെ പേര് അവരെക്കൊണ്ട് തന്നെ ലിബർ ഓഫീസ് റൈറ്ററിൽ ടൈപ്പ് ചെയ്യിപ്പിക്കുകയും അത് എഡിറ്റ് ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ അനിമേഷൻ വീഡിയോ കാണിച്ചു കൊടുക്കുകയും അവർ തന്നെ തയ്യാറാക്കിയ സ്ക്രാച്ച് ഗെയിംസ് കളിപ്പിക്കുകയും ചെയ്തു. കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവർക്കായി പാട്ടുപാടുകയും നൃത്തം വയ്ക്കുകയും ചെയ്തു അംഗങ്ങൾ വളരെ ക്ഷമയോടും സ്നേഹത്തോടെയും ആയിരുന്നു അവിടത്തെ കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുത്തത് എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.അവസാനം അവർക്കായി പാട്ട് വെച്ചുകൊടുത്ത് അവരുടെ കൂടെ നൃത്തവും ചെയ്തു കുട്ടികൾക്ക് മധുര പലഹാരങ്ങളും നൽകിയാണ് ഫാത്തിമ മാതയിലെ ലിറ്റിൽസ് അംഗങ്ങൾ അവിടെ നിന്നും തിരികെ യാത്രയായത്. സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ഒരുപോലെ സന്തോഷവും വിജ്ഞാനവും നൽകിയ ഒരു സന്ദർശനം ആയിരുന്നു ഇത്. | ||
=== സാമൂഹിക പ്രതിബദ്ധതയോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുടുംബശ്രീ അയൽക്കൂട്ടത്തിലേക്ക് === | === സാമൂഹിക പ്രതിബദ്ധതയോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുടുംബശ്രീ അയൽക്കൂട്ടത്തിലേക്ക് === | ||
[[പ്രമാണം:29040-LK Kudumbasree Visit2025-1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് കുടുംബശ്രീ അയൽക്കൂട്ട സന്ദർശനം]] | |||
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 6- 11- 2025ൽ അടിമാലിയിൽ ഉള്ള ഒരുമ കുടുംബശ്രീ അയൽക്കൂട്ടം സന്ദർശിക്കുകയുണ്ടായി. ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട പുതിയ മേഖലകളായ എ ഐ, ചാറ്റ് ജി പി ടി, ജെമിനി തുടങ്ങിയ സങ്കേതങ്ങൾ അയൽക്കൂട്ടത്തിലെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. 10 പേരടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസുകൾ നയിച്ചത്. ആദ്യമായി ഓൺലൈൻ ഷോപ്പിങ്ങിനെ കുറിച്ചുള്ള വിവരങ്ങൾ ആണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്.മീഷോ,ഫ്ലിപ്കാർട്ട്,ആമസോൺ തുടങ്ങി നിരവധിയായ ഷോപ്പിംഗ് സൈറ്റുകൾ പരിചയപ്പെടുത്തുകയും അവ എങ്ങനെ ഇൻസ്റ്റോൾ ചെയ്യുന്നു എന്നുമുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി കാണിച്ചുകൊടുക്കുകയും അവരുടെ ഫോണിൽ ഷോപ്പിംഗ് സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും കുട്ടികൾ കാണിച്ചു കൊടുത്തു. അതുപോലെതന്നെ ഓരോ സൈറ്റിലും ആവശ്യമുള്ള സാധനങ്ങൾ സെർച്ച് ചെയ്ത് റേറ്റിംഗ് നോക്കി കണ്ടുപിടിക്കുന്നത് എങ്ങനെയെന്നും പേയ്‌മെന്റ് ഓൺലൈൻ ആയും അല്ലാതെയും ചെയ്യുന്നതെങ്ങനെയെന്നും കുട്ടികൾ മനസ്സിലാക്കി കൊടുത്തു. ഡാമേജ് ഉള്ള ഐറ്റംസ് കിട്ടിയാൽ എങ്ങനെ നമുക്ക് അത് റിട്ടേൺ ചെയ്യാം എന്നും കാണിച്ചുകൊടുത്തു അതിനുശേഷം ചാറ്റ് ജി പി റ്റി,ജെമിനി, മെറ്റാ എ ഐ എന്നീ സങ്കേതങ്ങൾ എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കി കൊടുത്തു. ചാറ്റ് ജി പി ടി ഉപയോഗിച്ച് ഒരാഴ്ചയിലെ ബ്രേക്ക് ഫാസ്റ്റ് മെനു സെറ്റ് ചെയ്യുന്നത് എങ്ങനെയെന്നും മനസ്സിലാക്കി കൊടുത്തു. പിന്നീട് ഗൂഗിൾ പേ,ഓൺലൈൻ ബാങ്കിംഗ് എന്നിവ എങ്ങനെ ചെയ്യാം എന്നും ഓൺലൈൻ പേമെന്റ് നടത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കുട്ടികൾ വിശദമായി മനസ്സിലാക്കി കൊടുത്തു. ക്ലാസിന്റെ അവസാനം സോഷ്യൽ മീഡിയ പോലെയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു. ഓൺലൈൻ മേഖലയിലെ ചതിക്കുഴികളെപ്പറ്റി കുട്ടികൾ വളരെ വിശദമായി ക്ലാസുകൾ എടുത്തു വളരെ ശ്രദ്ധയോടും താല്പര്യത്തോടും ആണ് അയൽക്കൂട്ട അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തത് കുട്ടികളുടെ ക്ലാസ് വളരെ പ്രയോജനപ്രദമായി എന്നും പുതിയ ഒരുപാട് കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും സാധിച്ചു എന്നും അവർ പറഞ്ഞു.അയൽക്കൂട്ട അംഗങ്ങൾക്കായി മധുരപലഹാരങ്ങളും കുട്ടികൾ കരുതിയിരുന്നു അതെല്ലാം ഒരുമിച്ച് കഴിച്ച് പുതിയ അറിവുകൾ അവർക്ക് പകർന്നു നൽകിയ കുറച്ചു മണിക്കൂറുകൾക്കുശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അധ്യാപകരും അവിടെ നിന്നും യാത്രയായി. | ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 6- 11- 2025ൽ അടിമാലിയിൽ ഉള്ള ഒരുമ കുടുംബശ്രീ അയൽക്കൂട്ടം സന്ദർശിക്കുകയുണ്ടായി. ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട പുതിയ മേഖലകളായ എ ഐ, ചാറ്റ് ജി പി ടി, ജെമിനി തുടങ്ങിയ സങ്കേതങ്ങൾ അയൽക്കൂട്ടത്തിലെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. 10 പേരടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസുകൾ നയിച്ചത്. ആദ്യമായി ഓൺലൈൻ ഷോപ്പിങ്ങിനെ കുറിച്ചുള്ള വിവരങ്ങൾ ആണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്.മീഷോ,ഫ്ലിപ്കാർട്ട്,ആമസോൺ തുടങ്ങി നിരവധിയായ ഷോപ്പിംഗ് സൈറ്റുകൾ പരിചയപ്പെടുത്തുകയും അവ എങ്ങനെ ഇൻസ്റ്റോൾ ചെയ്യുന്നു എന്നുമുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി കാണിച്ചുകൊടുക്കുകയും അവരുടെ ഫോണിൽ ഷോപ്പിംഗ് സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും കുട്ടികൾ കാണിച്ചു കൊടുത്തു. അതുപോലെതന്നെ ഓരോ സൈറ്റിലും ആവശ്യമുള്ള സാധനങ്ങൾ സെർച്ച് ചെയ്ത് റേറ്റിംഗ് നോക്കി കണ്ടുപിടിക്കുന്നത് എങ്ങനെയെന്നും പേയ്‌മെന്റ് ഓൺലൈൻ ആയും അല്ലാതെയും ചെയ്യുന്നതെങ്ങനെയെന്നും കുട്ടികൾ മനസ്സിലാക്കി കൊടുത്തു. ഡാമേജ് ഉള്ള ഐറ്റംസ് കിട്ടിയാൽ എങ്ങനെ നമുക്ക് അത് റിട്ടേൺ ചെയ്യാം എന്നും കാണിച്ചുകൊടുത്തു അതിനുശേഷം ചാറ്റ് ജി പി റ്റി,ജെമിനി, മെറ്റാ എ ഐ എന്നീ സങ്കേതങ്ങൾ എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കി കൊടുത്തു. ചാറ്റ് ജി പി ടി ഉപയോഗിച്ച് ഒരാഴ്ചയിലെ ബ്രേക്ക് ഫാസ്റ്റ് മെനു സെറ്റ് ചെയ്യുന്നത് എങ്ങനെയെന്നും മനസ്സിലാക്കി കൊടുത്തു. പിന്നീട് ഗൂഗിൾ പേ,ഓൺലൈൻ ബാങ്കിംഗ് എന്നിവ എങ്ങനെ ചെയ്യാം എന്നും ഓൺലൈൻ പേമെന്റ് നടത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കുട്ടികൾ വിശദമായി മനസ്സിലാക്കി കൊടുത്തു. ക്ലാസിന്റെ അവസാനം സോഷ്യൽ മീഡിയ പോലെയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു. ഓൺലൈൻ മേഖലയിലെ ചതിക്കുഴികളെപ്പറ്റി കുട്ടികൾ വളരെ വിശദമായി ക്ലാസുകൾ എടുത്തു വളരെ ശ്രദ്ധയോടും താല്പര്യത്തോടും ആണ് അയൽക്കൂട്ട അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തത് കുട്ടികളുടെ ക്ലാസ് വളരെ പ്രയോജനപ്രദമായി എന്നും പുതിയ ഒരുപാട് കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും സാധിച്ചു എന്നും അവർ പറഞ്ഞു.അയൽക്കൂട്ട അംഗങ്ങൾക്കായി മധുരപലഹാരങ്ങളും കുട്ടികൾ കരുതിയിരുന്നു അതെല്ലാം ഒരുമിച്ച് കഴിച്ച് പുതിയ അറിവുകൾ അവർക്ക് പകർന്നു നൽകിയ കുറച്ചു മണിക്കൂറുകൾക്കുശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അധ്യാപകരും അവിടെ നിന്നും യാത്രയായി. | ||