"ജി എച്ച് എസ്‌ കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramyap (സംവാദം | സംഭാവനകൾ)
Ramyap (സംവാദം | സംഭാവനകൾ)
വരി 85: വരി 85:

ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ വായന മാസാചരണത്തിന്റെ സമാപന ഉദ്ഘാടനം ജൂലൈ 18 ന്  രാവിലെ 10 മണിക്ക് നടന്നു. കവിയും അധ്യാപകനുമായ സുധീഷ് ചട്ടഞ്ചാൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നാടൻ പാട്ടുകളിലൂടെയും ഈ കാലഘട്ടത്തിന്റെ ഏറ്റവും ആകർഷണീയമായ റാപ്പ് സോങ്ങിലൂടെയും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയാകർഷിച്ചു. ചടങ്ങിന്റെ അധ്യക്ഷസ്ഥാനംവഹിച്ചത് ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു.സീനിയർ അസിസ്റ്റന്റ് രതീഷ് മാസ്റ്റർ സ്വാഗതം ആശംസിക്കുകയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മാളവിക ടി കെ നന്ദി അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ആസ്വാദനക്കുറിപ്പ് അവതരണവും കവിതാലാപനവും ചടങ്ങിനെ ആകർഷണീയമാക്കി.

== '''സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ്''' ==
ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ 2025-26 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് പൂർത്തിയായി.സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് 2 മണി വരെ നീണ്ടുനിന്നു.ഇത്തവണത്തെ സ്കൂൾ ലീഡറായി 10 C ക്ലാസിലെ സജിഷ  തിരഞ്ഞെടുക്കപ്പെട്ടു .തുടർന്ന് ഓരോ ക്ലാസുകളിലെയും ലീഡർമാരെ പ്രഖ്യാപിച്ചു.
വിജയിച്ച സ്ഥാനാർത്ഥികളെ അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു.

== '''അധ്യാപകർ കുട്ടികളുടെ വീടുകളിലേയ്ക്ക്''' ==