"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 91: | വരി 91: | ||
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം''' == | == '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം''' == | ||
ഗവ : ഹൈസ്കൂൾ കുറ്റിക്കോലിൽ ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.വൈഷ്ണവ് (8C) ഒന്നാം റാങ്കും ദേവ്ജിത്.സ് (8B) രണ്ടാം റാങ്കും കരസ്ഥമാക്കി. ആകെ 40 കുട്ടികൾ പരീക്ഷ എഴുതിയതിൽ ഭൂരിഭാഗം പേർക്കും ശരാശരിക്ക് മുകളിൽ മാർക്ക് നേടാൻ സാധിച്ചു. | ഗവ : ഹൈസ്കൂൾ കുറ്റിക്കോലിൽ ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.വൈഷ്ണവ് (8C) ഒന്നാം റാങ്കും ദേവ്ജിത്.സ് (8B) രണ്ടാം റാങ്കും കരസ്ഥമാക്കി. ആകെ 40 കുട്ടികൾ പരീക്ഷ എഴുതിയതിൽ ഭൂരിഭാഗം പേർക്കും ശരാശരിക്ക് മുകളിൽ മാർക്ക് നേടാൻ സാധിച്ചു. | ||
== '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' == | |||
ഗവ : ഹൈസ്കൂൾ കുറ്റിക്കോലിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നവംബർ 1 ന് നടന്നു. ഗവ: ഹയർ സെക്കന്ററി സ്കൂൾ കുണ്ടംകുഴിയിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീപ്രിയ ടീച്ചർ ആണ് ക്ലാസ് കൈകാര്യംചെയ്തത്.ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസ്സിൽ പങ്കെടുത്തത്. | |||