"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 88: | വരി 88: | ||
== '''അധ്യാപകർ കുട്ടികളുടെ വീടുകളിലേയ്ക്ക്''' == | == '''അധ്യാപകർ കുട്ടികളുടെ വീടുകളിലേയ്ക്ക്''' == | ||
പഠനനിലവാരം ഉയർത്തുന്നതിനും കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ട് ഗവ : ഹൈസ്കൂൾ കുറ്റിക്കോലിലെ അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. ഒക്ടോബർ 12 നായിരുന്നു ഗൃഹസന്ദർശനം. അധ്യാപകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ വീടുകളിലാണ് സന്ദർശനം നടത്തിയത്.ഈ പദ്ധതിയിലൂടെ രക്ഷിതാക്കളുമായി നേരിട്ട് സംവദിക്കാനും കുട്ടികളുടെ പഠന പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാനും സാധിച്ചു. | പഠനനിലവാരം ഉയർത്തുന്നതിനും കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ട് ഗവ : ഹൈസ്കൂൾ കുറ്റിക്കോലിലെ അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. ഒക്ടോബർ 12 നായിരുന്നു ഗൃഹസന്ദർശനം. അധ്യാപകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ വീടുകളിലാണ് സന്ദർശനം നടത്തിയത്.ഈ പദ്ധതിയിലൂടെ രക്ഷിതാക്കളുമായി നേരിട്ട് സംവദിക്കാനും കുട്ടികളുടെ പഠന പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യാനും സാധിച്ചു. | ||
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാഫലം''' == | |||
ഗവ : ഹൈസ്കൂൾ കുറ്റിക്കോലിൽ ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.വൈഷ്ണവ് (8C) ഒന്നാം റാങ്കും ദേവ്ജിത്.സ് (8B) രണ്ടാം റാങ്കും കരസ്ഥമാക്കി. ആകെ 40 കുട്ടികൾ പരീക്ഷ എഴുതിയതിൽ ഭൂരിഭാഗം പേർക്കും ശരാശരിക്ക് മുകളിൽ മാർക്ക് നേടാൻ സാധിച്ചു. | |||