"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 94: | വരി 94: | ||
04-07-2023 | 04-07-2023 | ||
മലപ്പുറം ജില്ലാ രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് ജില്ലയെ പരിചയപ്പെടുത്തൽ, ജില്ലയിലെ മോയിൻ കുട്ടി വൈദ്യർ എന്നിവ അസംബ്ലിയിൽ നടന്നു. എസ്.എസ്, മലയാളം ക്ലബുകളുടെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്. | മലപ്പുറം ജില്ലാ രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് ജില്ലയെ പരിചയപ്പെടുത്തൽ, ജില്ലയിലെ മോയിൻ കുട്ടി വൈദ്യർ എന്നിവ അസംബ്ലിയിൽ നടന്നു. എസ്.എസ്, മലയാളം ക്ലബുകളുടെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്. | ||
'''ജഷ്നെ ഈദ് - ഉർദു ക്ലബ് പരിപാടികൾ''' | '''ജഷ്നെ ഈദ് - ഉർദു ക്ലബ് പരിപാടികൾ''' | ||
| വരി 141: | വരി 141: | ||
'''കുട്ടി സ്മാർട്ട് | |||
'''കുട്ടി സ്മാർട്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം''' | |||
08-08-2023 | 08-08-2023 | ||
മലയാള | മലയാള മനോരമ നല്ല പാഠവും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് കേരളയും 08-08-2023 ന് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ പെരുമാറ്റ പ്രശ്നങ്ങൾ, ലഹരിക്കെതിരായ കരുതൽ, സുരക്ഷിതമായ ഇൻ്റർനെറ്റ് ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ രക്ഷിതാക്കളെ ബോധവത്കരിക്കാൻ ഈ സെമിനാർ സഹായകമായി. പ്രശശ്ത മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ കെ മലയത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ ഹുസൈൻ മുഖ്യാതിഥിയായി. റിട്ട. സീനിയർ കൺസൾട്ടൻ്റ് പീഡിയാട്രീഷ്യൻ ഡോ. കെ.കെ ജോഷി വിഷയാവതരണം നടത്തി. | ||
'''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' | '''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' | ||