"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 88: വരി 88:
ആശംസ കാർഡ് നിർമ്മാണം മത്സരത്തിൽ ഏഴ് എ ക്ലാസിലെ പി കെ ഫിദ ഫാത്തിമ ഒന്നാം സ്ഥാനവും ആറ് എ ക്ലാസിലെ പി എൻ സൽവ രണ്ടാം സ്ഥാനവും ആറ് ബി ക്ലാസിലെ ഷഹർസാദി, ഏഴ് എ ക്ലാസിലെ യു ടി നിസ്മ എന്നിവർ മൂന്നാം സ്ഥാനവും നേടി.   

ഉർദു ഡയറിക്കുറിപ്പ് മത്സരത്തിൽ ഏഴ് എ ക്ലാസിലെ സി ഫാത്തിമ ഫിദ ഒന്നാം സ്ഥാനവും ആറ് എ ക്ലാസിലെ സി നാദിയ രണ്ടാം സ്ഥാനവും ആറ് ബി ക്ലാസിലെ എം പി മിൻഫ മൂന്നാം സ്ഥാനവും നേടി.   
ഉർദു ഡയറിക്കുറിപ്പ് മത്സരത്തിൽ ഏഴ് എ ക്ലാസിലെ സി ഫാത്തിമ ഫിദ ഒന്നാം സ്ഥാനവും ആറ് എ ക്ലാസിലെ സി നാദിയ രണ്ടാം സ്ഥാനവും ആറ് ബി ക്ലാസിലെ എം പി മിൻഫ മൂന്നാം സ്ഥാനവും നേടി.    
 
'''മാധ്യമം വെളിച്ചം പദ്ധതി സ്കൂളിൽ'''    
 
10-07-2023 
[[പ്രമാണം:18660-2023 velicham.jpg|ഇടത്ത്‌|ലഘുചിത്രം|235x235ബിന്ദു]]
മാധ്യമം ദിനപത്രത്തിൻ്റെ വെളിച്ചം പദ്ധതിക്ക് 10-07-2023 ന് തുടക്കമായി. കുട്ടികളിൽ വായനക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് ക്ലാസുകളിലേക്ക് മാധ്യമം ദിനപത്രമെത്തിക്കുന്ന പദ്ധതി മുൻ വർഷങ്ങളിലുമുണ്ടായിരുന്നു. മുൻ അധ്യാപകൻ മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ് പദ്ധതി വിശദീകരിച്ചു.         
 
'''സ്നേഹനിധി പദ്ധതി തുടങ്ങി''' 
 
10-07-2023 
[[പ്രമാണം:18660-2023 sneha Nidhi.jpg|ഇടത്ത്‌|ലഘുചിത്രം|479x479ബിന്ദു]]
വിദ്യാർത്ഥികളിൽ സഹജീവി സ്നേഹം, അശരണരോടുള്ള കാരുണ്യം തുടങ്ങിയ ഗുണപരമായ മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബുൾബുൾ ആൻഡ് ബണ്ണീസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹനിധി പദ്ധതിക്ക് തുടക്കമായി. പൂർവാ അധ്യാപകൻ മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ റഹൂഫ് കൂട്ടിലങ്ങാടി അധ്യക്ഷനായി. പ്രധാന അധ്യാപകൻ വി അബ്ദുൽ അസീസ്, വി സജീർ , എൻ എം സൈനുൽ ആബിദ്, ബുൾബുൾ കോർഡിനേറ്റർ സവിത എന്നിവർ പ്രസംഗിച്ചു.