"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
[[പ്രമാണം:18660-2023 anti drug.jpg|ഇടത്ത്|ലഘുചിത്രം|396x396ബിന്ദു]] | [[പ്രമാണം:18660-2023 anti drug.jpg|ഇടത്ത്|ലഘുചിത്രം|396x396ബിന്ദു]] | ||
ലഹരി വിരുദ്ധ ദിനത്തിൽ പ്രതിജ്ഞയെടുത്തും സന്ദേശങ്ങൾ കൈമാറിയും കൂട്ടിലങ്ങാടി ജി യു പി സ്കൂൾ കുട്ടികൾ മാതൃകയായി. പ്രത്യേക അസംബ്ലി ചേർന്നും ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡ് പിടിച്ച് റാലി നടത്തി. മുൻ പ്രധാനാധ്യാപകൻ പി കുഞ്ഞിമുഹമ്മദ് ലഹരി വിരുദ്ധ സന്ദേശ പ്രഭാഷണം നടത്തി. | ലഹരി വിരുദ്ധ ദിനത്തിൽ പ്രതിജ്ഞയെടുത്തും സന്ദേശങ്ങൾ കൈമാറിയും കൂട്ടിലങ്ങാടി ജി യു പി സ്കൂൾ കുട്ടികൾ മാതൃകയായി. പ്രത്യേക അസംബ്ലി ചേർന്നും ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡ് പിടിച്ച് റാലി നടത്തി. മുൻ പ്രധാനാധ്യാപകൻ പി കുഞ്ഞിമുഹമ്മദ് ലഹരി വിരുദ്ധ സന്ദേശ പ്രഭാഷണം നടത്തി. | ||
'''സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ 2023''' | |||
03-07-2023 | |||
[[പ്രമാണം:18660-2023 election.jpg|ഇടത്ത്|ലഘുചിത്രം|306x306ബിന്ദു]] | |||
സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ഹെൽത്ത് മിനിസ്റ്റർ, സ്പോർട്സ് ക്യാപ്റ്റൻ, ആർട്സ് സെക്രട്ടറി എന്നീ തസ്തികകളിലേക്കുള്ള പാർലമെൻ്റ് തെരെഞ്ഞെടുപ്പ് 03-07-2023 ന് നടന്നു. ലാപ്ടോപ്പ് വോട്ടിംഗ് മെഷീനാക്കി ഉപയോഗിച്ചാണ് വോട്ടിംഗ് നടത്തിയത്. വി ഷഹറോസ്, മുഹമ്മദ് ഹാനി, ഫാത്തിമ ഷൈമ, അനൂ ഷാദിൽ, എ കെ ഫിഹ എന്നിവരാണ് യഥാക്രമം സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ആർട്സ് സെക്രട്ടറി, സ്പോർട്സ് ക്യാപ്റ്റൻ, ആരോഗ്യമന്ത്രി എന്നിവരായി തെരെഞ്ഞെടക്കപ്പെട്ടത്. | |||