"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 513: വരി 513:
[[പ്രമാണം:19009-LITTLE KITES STATE LEVEL REELS MAKING WINNERS.jpg|ലഘുചിത്രം|394x394ബിന്ദു|LITTLE KITES STATE LEVEL REELS MAKING WINNERS]]
[[പ്രമാണം:19009-LITTLE KITES STATE LEVEL REELS MAKING WINNERS.jpg|ലഘുചിത്രം|394x394ബിന്ദു|LITTLE KITES STATE LEVEL REELS MAKING WINNERS]]
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തലത്തിൽ എൻ്റെ സ്കൂൾ എൻ്റെ വിദ്യാലയം   എന്ന ആശയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച റീൽസ് നിർമാണത്തിൽ മികച്ച റീലുകളിലൊന്നായി തെരഞ്ഞെടുത്ത ഒഎച്ച് എസ് എസി ൻ്റെ റീൽ നിർമ്മാണത്തിൽ പങ്കാളികളായ അഫ്‌ലഹ് എം.പി , അൻഷിദ എൻ.പി , ദിൽനാസ് വി.പി എന്നിവരെ സ്കൂളിൽ ഒരുക്കിയ  പ്രത്യേക ചടങ്ങിൽ വെച്ച് സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് ആദരിച്ചു. പി.ടി എ പ്രസിഡണ്ട് കാരാടൻ അബ്ദുൽ റഷീദ് , പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ , ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറിമാരായ ടി സാലിം മാസ്റ്റർ , എം.പി അലവി മാസ്റ്റർ , ടി മമ്മദ് മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മെൻ്റർ കെ ഷംസുദ്ധീൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാർഥികൾക്ക് പ്രത്യേക ഉപഹാരങ്ങൾ സമർപ്പിച്ചു.

== '''പത്താം ക്ലാസ് കുട്ടികൾക്ക് റോബോർട്ടിക് പരിശീലനം നൽകി.''' ==
[[പ്രമാണം:19009-_ROBOTICS_TRAINING_2.jpg|ലഘുചിത്രം|427x427ബിന്ദു|ROBOTICS TRAINING 2]]
[[പ്രമാണം:19009-ROBOTIC_TRNG_-LK.jpg|ഇടത്ത്‌|ലഘുചിത്രം|275x275ബിന്ദു|ROBOTIC TRNG -LK]]
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ റോബോട്ടിക്സ് പാഠഭാഗത്തെ ലളിതമായി മനസ്സിലാക്കി കൊടുക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ടീം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ച്  പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി.ഇതിന് മുന്നോടിയായ കൈറ്റ് ടീം ഒരുക്കിയ ഓൺലൈൻ പരിശീലനം ലിറ്റിൽ കൈറ്റ്സ് ടീം ഉറപ്പുവരുത്തിയിരുന്നു. പരിശീലനത്തിന് ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ കെ ഷംസുദ്ധീൻ മാസ്റ്റർ , റസീന ടീച്ചർ എന്നിവർക്ക് പുറമെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ ഹബീബ് റഹ്മാൻ , അൻഷിദ എൻ.കെ , ഫൈഹ കെ.കെ , അഫ്‌ലഹ് എം.പി , മുസമ്മിൽ കെ , അസ്ലിയ , നിദ ഫാത്തിമ , ഫാത്തിമ സൻഹ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:190090-robotic_training_-_online_training_for_RP.jpg|ലഘുചിത്രം|robotic - online training for RP]]
![[പ്രമാണം:19009-ROBOTICS_TRAINING_BY_LK.jpg|ലഘുചിത്രം|ROBOTICS TRAINING BY LK]]
|-
|[[പ്രമാണം:19009-robotics_training_1.jpg|ലഘുചിത്രം|robotics training 1]]
|[[പ്രമാണം:19009-robotics_training_by_lk_members.jpg|ലഘുചിത്രം|robotics training by lk members]]
|}