ഉള്ളടക്കത്തിലേക്ക് പോവുക

"MATHS CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11469 (സംവാദം | സംഭാവനകൾ)
No edit summary
11469 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:

വിദ്യാർത്ഥികളുടെ ഈ ഉജ്ജ്വല നേട്ടം സ്കൂളിന് അഭിമാനകരമായൊരു വിജയമായി.
വിദ്യാർത്ഥികളുടെ ഈ ഉജ്ജ്വല നേട്ടം സ്കൂളിന് അഭിമാനകരമായൊരു വിജയമായി.

[[പ്രമാണം:11469 geometricchart.jpg|ഇടത്ത്‌|ലഘുചിത്രം|.]]
[[പ്രമാണം:11469 geometricchart.jpg|ഇടത്ത്‌|ലഘുചിത്രം|.]]

22:04, 12 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതമേള 2025–26

ഗണിതമേള 2025–26

2025–26 അധ്യയന വർഷത്തെ ഉപജില്ലാ ഗണിതമേള ജി. എച്ച്‌. എസ്‌. സ്കൂളിൽ സംഘടിപ്പിച്ചു. ഈ മേളയിൽ നമ്മുടെ സ്കൂളിലെ എൽ.പി., യു.പി. വിഭാഗങ്ങളിലുമുള്ള 10 വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു.

ജിയോമെട്രിക് ചാർട്ട് വിഭാഗത്തിൽ 7A യിലെ മുഹമ്മദ് റയാൻ അതുല്യ പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി. അതുപോലെ പസിൽ വിഭാഗത്തിൽ 7A യിലെ സഫിയ ഷംന മികച്ച പ്രകടനത്തോടെ മൂന്നാം സ്ഥാനവും എ ഗ്രേഡ് നേടി.

മറ്റ് വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ 3 A ഗ്രേഡുകളും, 3 B ഗ്രേഡുകളും, 3 C ഗ്രേഡുകളും കരസ്ഥമാക്കി.

വിദ്യാർത്ഥികളുടെ ഈ ഉജ്ജ്വല നേട്ടം സ്കൂളിന് അഭിമാനകരമായൊരു വിജയമായി.

.
"https://schoolwiki.in/index.php?title=MATHS_CLUB&oldid=2929651" എന്ന താളിൽനിന്ന് ശേഖരിച്ചത്