ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13401 (സംവാദം | സംഭാവനകൾ)
No edit summary
13401 (സംവാദം | സംഭാവനകൾ)
No edit summary
വരി 106: വരി 106:
==ചിത്രശാല==
==ചിത്രശാല==
<gallery mode="packed">
<gallery mode="packed">
പ്രമാണം:13401 Assembly glps49 2025-11-29 at 9.01.29 AM(4).jpeg|<gallery> പ്രമാണം:13401 pazham mela glps56 2025-12-16 at 7.14.08 PM.jpg|alt= </gallery>സ്ക്കൂൾ അസംബ്ളി
പ്രമാണം:13401 Assembly glps49 2025-11-29 at 9.01.29 AM(4).jpeg|alt=|<nowiki><gallery> പ്രമാണം:13401 pazham mela glps56 2025-12-16 at 7.14.08 PM.jpg</nowiki>
പ്രമാണം:13401 pazham mela glps56 2025-12-16 at 7.14.08 PM.jpg|alt=
പ്രമാണം:13401 ROAD SAFETY GLPS-57 2025-12-02 at 1.22.47 PM.jpg|alt=
പ്രമാണം:13401 glps48 2025-11-29 at 9.01.29 AM(3).jpeg|alt=
പ്രമാണം:13401 haritham glps47 2025-11-29 at 9.01.29 AM(1).jpeg|alt=
പ്രമാണം:13401 Library Varacharanam 24-11-2025 glps44.jpeg|alt=
പ്രമാണം:13401 pathilathoran 2025 glps27.jpeg|alt=
</gallery>സ്ക്കൂൾ അസംബ്ളി
പ്രമാണം:13401 Haritha Vidyalaya glps46 2025-11-29 at 9.01.29 AM.jpeg|ഹരിതവിദ്യാലയം
പ്രമാണം:13401 Haritha Vidyalaya glps46 2025-11-29 at 9.01.29 AM.jpeg|ഹരിതവിദ്യാലയം
പ്രമാണം:OCTOBER 2.jpg|ഗാന്ധിജയന്തി
പ്രമാണം:OCTOBER 2.jpg|ഗാന്ധിജയന്തി

19:58, 18 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ
വിലാസം
പയ്യാവൂർ പി.ഒ.
,
670633
,
കണ്ണൂർ ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0460 2211200, 9497159448
ഇമെയിൽgovtlpschamakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്13401 (സമേതം)
യുഡൈസ് കോഡ്32021500302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യാവൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയപ്രകാശ് ഇ പി
പി.ടി.എ. പ്രസിഡണ്ട്കെ ജി ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ദിനേശ്
അവസാനം തിരുത്തിയത്
18-12-202513401


പ്രോജക്ടുകൾ




ചരിത്രം

അറുപതാണ്ടു പിന്നിടുന്ന ചാമക്കാൽ ഗവ.എൽ പി സ്കൂളിന്റെ കുതിപ്പും കിതപ്പും ഏറ്റു വാങ്ങിയ ചാമക്കാൽ പ്രദേശം തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ ആണ് ഉള്ളത്. മികച്ചപശ്ചാത്തല സൗകര്യം ഉള്ള ക്ലാസ് മുറികൾ,കുട്ടികൾക്ക് ഒത്തുചേരാനുള്ള വിശാലമായ ഹാൾ, പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ സ്റ്റേജ് ,ഉച്ചഭക്ഷണം പാചകം ചെയ്യാനുള്ള മികച്ച പാചകപ്പുര, കുടിവെള്ള സൗകര്യങ്ങൾ, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, കളിക്കാനായി പ്രത്യേക പാർക്കുകൾ, ഇങ്ങനെ ഒരു ഇങ്ങനെ പ്രൈമറി വിദ്യാലയത്തിന് ആവശ്യമുള്ള സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.അംഗീകൃത പ്രീപ്രൈമറി ആയതുകൊണ്ട് തന്നെ സമഗ്ര ശിക്ഷ കേരളത്തിന്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മനോഹരമായ വർണ്ണ കൂടാരം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് കളിക്കാനും അസംബ്ലി ചേരാനും പ്രകൃതിദത്തമായ മനോഹരമായ തണലിടം ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ ഒരുക്കി എടുത്തിട്ടുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

ALEXA

VARNAKKOODARAM

KUTTIKKAVALA

SPORTS

RADIO CHAM

THANALIDAM


മാനേജ്‌മെന്റ്

.

മുൻസാരഥികൾ

.വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് അതത് കാലങ്ങളിലെ പ്രധാനാധ്യാപകരും അധ്യാപകരും അധ്യാപക-രക്ഷകർതൃസമിതി പ്രസിഡണ്ടുമാരുടെ നേതൃത്ത്വത്തിൽ രക്ഷിതാക്കളുടെ കൂട്ടായ്മയുമാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. സുബിൻ സുകുമാരൻ, മെഡിക്കൽ ഓഫീസർ, പയ്യാവൂർ
  • ഡോ. അമൃത കെ.പി. MD
  • സി,എൻ മനോഹരൻ മാസ്റ്റർ , റിട്ടയേ‌ർഡ് പ്രധാനാധ്യാപകൻ
  • കെ ആർ മോഹനൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ, പയ്യാവൂർ പഞ്ചായത്ത്

ചിത്രശാല

സ്ക്കൂൾ അസംബ്ളി

പ്രമാണം:13401 Haritha Vidyalaya glps46 2025-11-29 at 9.01.29 AM.jpeg|ഹരിതവിദ്യാലയം പ്രമാണം:OCTOBER 2.jpg|ഗാന്ധിജയന്തി പ്രമാണം:13401 glps48 2025-11-29 at 9.01.29 AM(3).jpeg|ഹരിതവിദ്യാലയം പ്രമാണം:13401-GIFT-- Children-2025-01-25 at 1.52.45 PM(1).jpeg|. </gallery>

വഴികാട്ടി

Map