ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് , കലവൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34006 (സംവാദം | സംഭാവനകൾ)
തലക്കെട്ട് ഉൾപ്പെട‍ുത്തി
34006 (സംവാദം | സംഭാവനകൾ)
ഖണ്ഡിക ഉൾപ്പെട‍ുത്തി
വരി 2: വരി 2:

== 2025-2026 ==
== 2025-2026 ==
2025 - 26 അധ്യയന വർഷം ചേർത്തല സബ്‍ജില്ലയില‍ും ആലപ്പ‍ുഴ റവന്യ‍ൂ സ്‍ക്ക‍ുൾ കലോത്സവത്തില‍ും തിളക്കമാർന്ന  വിജയം നേടിയെട‍‍ുക്കാൻ കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂളിന് കഴിഞഞിട്ട‍ുണ്ട്. ചേർത്തല സബ്‍ജില്ലയിൽ നടന്ന കലോത്സവത്തിൽ ഹൈസ്‍ക്ക‍ൂൾ വിഭാഗത്തിൽ ദേശഭക്തിഗാനത്തിൽ ഒന്നാം സ്ഥാനവ‍ും സംഘഗാനമത്സരത്തിൽ രണ്ടാം സ്ഥാനവ‍ും മലയാളം കവിതാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും പെൺക‍ുട്ടികള‍ുടെ  മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും
ആൺക‍ുട്ടികള‍ുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും നേടാൻ കഴിഞ്ഞ‍ു.
'''<big>ചിത്രജാലകം</big>'''
'''<big>ചിത്രജാലകം</big>'''
[[പ്രമാണം:34006 painting.jpg|ഇടത്ത്‌|ലഘുചിത്രം|403x403ബിന്ദു|8 A ക്ലാസിലെ ആദിത്യ.സി വരച്ച ചിത്രങ്ങൾ]]
[[പ്രമാണം:34006 painting.jpg|ഇടത്ത്‌|ലഘുചിത്രം|403x403ബിന്ദു|8 A ക്ലാസിലെ ആദിത്യ.സി വരച്ച ചിത്രങ്ങൾ]]

14:03, 18 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2025-2026

2025 - 26 അധ്യയന വർഷം ചേർത്തല സബ്‍ജില്ലയില‍ും ആലപ്പ‍ുഴ റവന്യ‍ൂ സ്‍ക്ക‍ുൾ കലോത്സവത്തില‍ും തിളക്കമാർന്ന വിജയം നേടിയെട‍‍ുക്കാൻ കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂളിന് കഴിഞഞിട്ട‍ുണ്ട്. ചേർത്തല സബ്‍ജില്ലയിൽ നടന്ന കലോത്സവത്തിൽ ഹൈസ്‍ക്ക‍ൂൾ വിഭാഗത്തിൽ ദേശഭക്തിഗാനത്തിൽ ഒന്നാം സ്ഥാനവ‍ും സംഘഗാനമത്സരത്തിൽ രണ്ടാം സ്ഥാനവ‍ും മലയാളം കവിതാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും പെൺക‍ുട്ടികള‍ുടെ മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും

ആൺക‍ുട്ടികള‍ുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും നേടാൻ കഴിഞ്ഞ‍ു.

ചിത്രജാലകം

8 A ക്ലാസിലെ ആദിത്യ.സി വരച്ച ചിത്രങ്ങൾ
മലയാളത്തനിമ - ആദിത്യയ‍ുടെ ചിത്രം
പ‍ുലർകാല ചിന്തകൾ - ആദിത്യയ‍ുടെ ചിത്രം
ആദിത്യ വരച്ച ചിത്രം
സാന്ത്വനം - ആദിത്യയ‍ുടെ ചിത്രം
ചേർത്തല സബ്‍ജില്ലാ കലോത്സവം - വഞ്ചിപ്പാട്ട് എച്ച്.എസ്. വിഭാഗം ഒന്നാം സ്ഥാനവ‍ും A ഗ്രേഡ‍ും കരസ്ഥമാക്കിയ കലവ‍ൂർ സ്‍ക്ക‍ൂൾ ടീം
ചേർത്തല സബ്‍ജില്ലാ കലോത്സവം - തിര‍ുവാതിര യ‍ു.പി.വിഭാഗം ഒന്നാം സ്ഥാനവ‍ും A ഗ്രേഡ‍ും കരസ്ഥമാക്കിയ സ്‍ക്ക‍ുൾ ടീം
ചിത്രകാരി - ആദിത്യ.സി. 8 A