"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}


'''<u>ഡിജിറ്റൽ മാഗസിൻ</u>'''


ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ അച്ചടി മാധ്യമങ്ങൾക്ക് പുറമെ ഡിജിറ്റൽ മാധ്യമങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്.വിദ്യാർത്ഥികളുടെ ക്രിയേറ്റിവിറ്റി യും സാങ്കേതിക അറിവും കോർത്തിണക്കി കൈറ്റ്സിൻ്റ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നു. സ്കൂൾ വിദ്യാർത്ഥികൾ , പൂർവ്വ വിദ്യാർത്ഥികൾ , അധ്യാപകർ ,രക്ഷിതാക്കൾ എന്നിവരിൽ നിന്നും കഥ ,കവിത ,ലേഖനം ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിക്കുന്നു. എഡിറ്റോറിയൽ ബോർഡ് കൂടി ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി കോഡീകരിക്കുന്നു. 2019, 2020 വർഷങ്ങളിൽ word ലും 2023 , 2024 വർഷങ്ങളിൽ scribus ലുമാണ് മാഗസിൻ തയ്യാറാക്കിയത്


1.പേജ് (2019)
മാഗസിൻ എഡിറ്റർ -സുപ്രിയ എസ്
2. ഫ്രെയിംസ് (2020)
മാഗസിൻ എഡിറ്റർ -ശ്രീപതി
3. ഇതൾ (2023)
മാഗസിൻ എഡിറ്റർ -അനുശ്രീ എസ്
4.മൗസ് (2024)
മാഗസിൻ എഡിറ്റർ -ജെറീറ്റ രഞ്ജി
{| class="wikitable sortable"
{| class="wikitable sortable"
|+ ഡിജിറ്റൽ മാഗസിൻ
|+ ഡിജിറ്റൽ മാഗസിൻ
894

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2918865" എന്ന താളിൽനിന്ന് ശേഖരിച്ചത്