"പി ടി എം എ യു പി സ്‌ക്കൂൾ ബദിര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 363: | വരി 363: | ||
[[പ്രമാണം:11469 ptmshoppie.jpg|ഇടത്ത്|ലഘുചിത്രം|തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലത്തിന്റെ അനിവാര്യതയാണല്ലോ..കുട്ടികൾ പഠനത്തോടൊപ്പം ഏതെങ്കിലും ഒരു കൈത്തൊഴിൽ പരിശീലിക്കുക എന്നുള്ളത് അവരുടെ ഭാവി സുരക്ഷിതമാക്കുകയും വരുമാനം കണ്ടെത്താൻ ഒരു മാർഗമാവുകയും ചെയ്യും..ഇതിലൂടെ സ്വയം പര്യാപ്തമായ ഒരു തലമുറയെ വർത്തെടുക്കാൻ നമ്മുടെ PTM AUP സ്കൂൾ ബെദിര ലക്ഷ്യമിടുന്നു,, മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ പോലെ വിവിധ പ്രവൃത്തി പരിചയ ഉത്പന്നങ്ങളിൽ കുട്ടികൾക്ക് നിരന്തര പരിശീലനം നൽകുകയും കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ PTM ഓൺലൈൻ ഷോപ്പി എന്ന വാട്സപ്പ് ഗ്രൂപ്പിലൂടെ വിപണനം ചെയ്ത് കുട്ടികൾക്ക് വരുമാനം ഉണ്ടാക്കാൻ ഉതകുന്ന ഒരു അവസരവും സ്കൂൾ ലക്ഷ്യമിടുന്നു..ഈ ട്രേഡിങ് ഗ്രൂപ്പിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും കുട്ടികൾ സ്വയം നിർമ്മിച്ച ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള അവസരമുണ്ടാവും..പദ്ധതിയുടെ ആരംഭം എന്ന നിലക്ക് 4.12.25 ന് നമ്മുടെ സ്കൂളിൽ കുട്ടികൾക്കായി Beads work ൽ പരിശീലനം നൽകുന്നു. താൽപര്യം ഉള്ള കുട്ടികൾ ക്ലാസ് ടീച്ചർക്ക് പേര് നൽകേണ്ടതും പരിശീലനത്തിന് ആവശ്യമായ മെറ്റീരിയലുകൾ കൊണ്ടുവരേണ്ടതുമാണ്..കൂടുതൽ ഉലപന്നങ്ങളുടെ പരിശീലന വിവരം വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.., കുട്ടികൾ ഉണ്ടാക്കിയ ഉൽപന്നങ്ങൾ ( Beads work ( മാലകൾ, വളകൾ, ഹെയർ പിൻ, കമ്മൽ, മോതിരം),എംബ്രോയ്ഡറി,ക്രോ ഷെറ്റ് work തുടങ്ങിയ എല്ലാ ഉൽപനങ്ങളും) PTM SHOPPIE വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത് വിപണനം നടത്താം, ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണ്ണമായും കുട്ടികൾക്ക് തന്നെയാണ്. ]] | [[പ്രമാണം:11469 ptmshoppie.jpg|ഇടത്ത്|ലഘുചിത്രം|തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലത്തിന്റെ അനിവാര്യതയാണല്ലോ..കുട്ടികൾ പഠനത്തോടൊപ്പം ഏതെങ്കിലും ഒരു കൈത്തൊഴിൽ പരിശീലിക്കുക എന്നുള്ളത് അവരുടെ ഭാവി സുരക്ഷിതമാക്കുകയും വരുമാനം കണ്ടെത്താൻ ഒരു മാർഗമാവുകയും ചെയ്യും..ഇതിലൂടെ സ്വയം പര്യാപ്തമായ ഒരു തലമുറയെ വർത്തെടുക്കാൻ നമ്മുടെ PTM AUP സ്കൂൾ ബെദിര ലക്ഷ്യമിടുന്നു,, മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ പോലെ വിവിധ പ്രവൃത്തി പരിചയ ഉത്പന്നങ്ങളിൽ കുട്ടികൾക്ക് നിരന്തര പരിശീലനം നൽകുകയും കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ PTM ഓൺലൈൻ ഷോപ്പി എന്ന വാട്സപ്പ് ഗ്രൂപ്പിലൂടെ വിപണനം ചെയ്ത് കുട്ടികൾക്ക് വരുമാനം ഉണ്ടാക്കാൻ ഉതകുന്ന ഒരു അവസരവും സ്കൂൾ ലക്ഷ്യമിടുന്നു..ഈ ട്രേഡിങ് ഗ്രൂപ്പിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും കുട്ടികൾ സ്വയം നിർമ്മിച്ച ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള അവസരമുണ്ടാവും..പദ്ധതിയുടെ ആരംഭം എന്ന നിലക്ക് 4.12.25 ന് നമ്മുടെ സ്കൂളിൽ കുട്ടികൾക്കായി Beads work ൽ പരിശീലനം നൽകുന്നു. താൽപര്യം ഉള്ള കുട്ടികൾ ക്ലാസ് ടീച്ചർക്ക് പേര് നൽകേണ്ടതും പരിശീലനത്തിന് ആവശ്യമായ മെറ്റീരിയലുകൾ കൊണ്ടുവരേണ്ടതുമാണ്..കൂടുതൽ ഉലപന്നങ്ങളുടെ പരിശീലന വിവരം വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.., കുട്ടികൾ ഉണ്ടാക്കിയ ഉൽപന്നങ്ങൾ ( Beads work ( മാലകൾ, വളകൾ, ഹെയർ പിൻ, കമ്മൽ, മോതിരം),എംബ്രോയ്ഡറി,ക്രോ ഷെറ്റ് work തുടങ്ങിയ എല്ലാ ഉൽപനങ്ങളും) PTM SHOPPIE വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത് വിപണനം നടത്താം, ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണ്ണമായും കുട്ടികൾക്ക് തന്നെയാണ്. ]] | ||
[[പ്രമാണം:11469 cwsn.jpg|ഇടത്ത്|ലഘുചിത്രം|ഡിസംബർ 3 ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മിസ്ട്രസ് രോഷ്നി കൃഷ്ണൻ സ്വാഗത പ്രസംഗം നടത്തി. സ്പെഷ്യൽ എഡ്യൂക്കേറ്റർ അതുന്യ ടീച്ചർ, CWSN ചാർജ് അനുഷ ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അസംബ്ലിയിൽ നടന്നു.കുട്ടികൾക്കു സമ്മാനം നൽകി. ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനയും സ്കൂളിൽ നടത്തി. ബി. ആർ. സി. തലത്തിൽ നിന്നും പോസ്റ്റർ രചന മത്സരത്തിൽ എൽ. പി തലത്തിൽ ഒന്നും മൂന്നും സ്ഥാനം നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചു.]] | [[പ്രമാണം:11469 cwsn.jpg|ഇടത്ത്|ലഘുചിത്രം|ഡിസംബർ 3 ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മിസ്ട്രസ് രോഷ്നി കൃഷ്ണൻ സ്വാഗത പ്രസംഗം നടത്തി. സ്പെഷ്യൽ എഡ്യൂക്കേറ്റർ അതുന്യ ടീച്ചർ, CWSN ചാർജ് അനുഷ ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അസംബ്ലിയിൽ നടന്നു.കുട്ടികൾക്കു സമ്മാനം നൽകി. ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനയും സ്കൂളിൽ നടത്തി. ബി. ആർ. സി. തലത്തിൽ നിന്നും പോസ്റ്റർ രചന മത്സരത്തിൽ എൽ. പി തലത്തിൽ ഒന്നും മൂന്നും സ്ഥാനം നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചു.]] | ||
[[പ്രമാണം:11469 eco.jpg|ഇടത്ത്|ലഘുചിത്രം|ഞാറു നടൽ]] | |||