"സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SIJO V CHERIAN (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SIJO V CHERIAN (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 149: വരി 149:
== 2024- 27 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ് ഫേസ്- 1 ==
== 2024- 27 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ് ഫേസ്- 1 ==
4 /6/2025 ബുധനാഴ്ച 2024- 25 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ മികച്ച രീതിയിൽ നടത്തപ്പെട്ടു.  പാമ്പാടി ഇൻഫന്റ് ജീസസ്ഹൈസ്കൂളിലെ കൈറ്റ് മിസ്ട്രസ്  സിർലി ടീച്ചറാണ് റിസോഴ്സ് പേഴ്സണായി എത്തിയത്. ഇത്തവണത്തെ ക്യാമ്പിലെ വളരെ രസകരമായ പ്രവർത്തനമായിരുന്നു റീൽസ് നിർമ്മാണം.  വീഡിയോ എഡിറ്റിംഗ് , സർഗാത്മകത, ഡിജിറ്റൽ ലിറ്ററസി തുടങ്ങിയ ശേഷികൾ കുട്ടികളിൽ വളർത്തുവാൻ ക്യാമ്പ് സഹായകമായി.

[[പ്രമാണം:33071 phase 1.jpg|ലഘുചിത്രം|unit camp 1]]
[[പ്രമാണം:33071 phase 1.jpg|ലഘുചിത്രം|unit camp 1]]'''അമ്മ അറിയാൻ'''
 
ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ 17/5/2025 രക്ഷകർത്താക്കൾക്ക് ഐടി അധിഷ്ഠിത ക്ലാസ് എടുത്തു. അതിൽ കൂടുതലും പ്രാധാന്യം നൽകിയത് സമഗ്രയിലെ വിഭവങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളതാണ്. കുട്ടികൾക്ക് പഠിക്കാൻ ആയിട്ടുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത്  ആവശ്യമായിട്ടുള്ള സഹായങ്ങൾ എങ്ങനെ സമഗ്രയിൽ നിന്ന് എടുക്കാം എന്നുള്ളതിനെ കുറിച്ച് വിശദമായ ഒരു ക്ലാസ് എടുത്തു അതിനോടൊപ്പം ക്വസ്റ്റ്യൻ പൂളുകൾ എടുക്കുന്നതും അവർക്ക് മനസ്സിലാക്കി കൊടുത്തു.