"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 249: വരി 249:
ഈ വർഷത്തെ ശിശുദിനാഘോഷം നവംബർ 14 വെള്ളിയാഴ്ച നടത്തി. ഭാരതത്തിൻ്റെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം കുട്ടികൾക്ക് പ്രിയങ്കരമായി. നിരവധി കുരുന്നുകൾ ചാച്ചാജിയുടെ വേഷം ധരിച്ച് ശിശുദിനാഘോഷത്തിൽ പങ്കുചേർന്നു. മാത്രമല്ല അംബേദ്കർ,ഝാൻസി റാണി,മദർ തെരേസ തുടങ്ങിയ മഹത് വ്യക്തികളുടെ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളും ശ്രദ്ധ നേടി.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്രീപ്രൈമറി കുട്ടികളുടെ കുഞ്ഞു നാടകം കൗതുകമുണർത്തി.ആപ്പിൾ, മാമ്പഴം , തേങ്ങ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികളും ഉണ്ടായിരുന്നു രണ്ടാം ക്ലാസിലെ ആഗത് .ആർ  ചാച്ചാജിയുടെ മനോഹരമായ ചിത്രം വരച്ച് പ്രധാനാധ്യാപികയ്ക്ക് സമ്മാനിച്ചു. ചാച്ചാജിയുടെ പാട്ട്,ശിശുദിന പ്രസംഗം,സംഘഗാനം, ശിശുദിന ആശംസകൾ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.പ്രധാന അധ്യാപിക ദീപ എല്ലാവർക്കും ശിശുദിനാശംസകൾ നേർന്നു. ശിശുദിന ക്വിസിൽ ആദിദേവ് ആർ ഒന്നാം സ്ഥാനവും ശ്രിഖ പ്രശാന്ത് ശ്രീരാം കെ.എസ് എന്നിവർ രണ്ടാം സ്ഥാനവും മിത്രജശ്രീ എം മൂന്നാം സ്ഥാനവും നേടിയ വിജയികൾക്ക് സമ്മാനവും നൽകി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=BHrwC8VANnY '''ശിശുദിനാഘോഷം - 2025''']

==ഡിസംബർ==
===ഭിന്നശേഷി ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302.posterwinner.jpg|200px]]
|-
|}
ഡിസംബർ 3, ഭിന്നശേഷി ദിനത്തിന് സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. ഭിന്നശേഷിദിന പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിക്കൊടുത്തു. തുടർന്ന് ''സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക" എന്ന വിഷയത്തിൽ ക്ലാസ്തല പോസ്റ്റർ രചന മത്സരം നടത്തി. വിജയികളെ കണ്ടെത്തി സമ്മാനം നൽകി. മികച്ച പോസ്റ്ററുകൾ ബിആർസി തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചിറ്റൂർ ബി ആർ സി യിൽ നമ്മുടെ വിദ്യാർത്ഥിയായ ആഗത്. R ഒന്നാം സ്ഥാനം നേടുകയും ചെയ്തു.