ഉള്ളടക്കത്തിലേക്ക് പോവുക

"പി ടി എം എ യു പി സ്‌ക്കൂൾ ബദിര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11469 (സംവാദം | സംഭാവനകൾ)
No edit summary
11469 (സംവാദം | സംഭാവനകൾ)
No edit summary
വരി 345: വരി 345:




[[പ്രമാണം:11469 HEALTHCLUB.jpg|ഇടത്ത്‌|ലഘുചിത്രം|'''മറ്റാരും നിർദ്ദേശിക്കാതെ തന്നെ, വീണു കിട്ടിയ ഒഴിവുസമയം പരിസര ശുചീകരണത്തിൽ ഏർപ്പെട്ട പി.ടി.എം എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ.''']]






[[പ്രമാണം:11469 JUNIORREDCROSS1.jpg|ഇടത്ത്‌|ലഘുചിത്രം|'''2025 26 അധ്യയന വർഷത്തെ ജെ ആർ സി പുതുതായി ചേർന്ന 20 കുട്ടികൾക്കായുള്ള investiture ceremony september 10 ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ലൈബ്രറി ഹാളിൽ  നടത്തപ്പെട്ടു. ഉദ്ഘാടന ചടങ്ങ് ജെ ആർ സി സ്റ്റേജ് കോഡിനേറ്റർ ശ്രീ സമീർ തെക്കിൽ  നിർവഹിച്ചു''']]








[[പ്രമാണം:11469 HEALTHCLUB.jpg|ഇടത്ത്‌|ലഘുചിത്രം|'''മറ്റാരും നിർദ്ദേശിക്കാതെ തന്നെ, വീണു കിട്ടിയ ഒഴിവുസമയം പരിസര ശുചീകരണത്തിൽ ഏർപ്പെട്ട പി.ടി.എം എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ.''']]




വരി 364: വരി 365:




 
[[പ്രമാണം:11469 redcross12.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ മുറ്റത്തൊരു തേൻ മാവ്''']]
 
 
 
 
[[പ്രമാണം:11469 JUNIORREDCROSS.jpg|ഇടത്ത്‌|ലഘുചിത്രം|'''JUNIOR RED CROSS INAUGURATION''']]
[[പ്രമാണം:11469 JUNIORREDCROSS1.jpg|ഇടത്ത്‌|ലഘുചിത്രം|'''2025 26 അധ്യയന വർഷത്തെ ജെ ആർ സി പുതുതായി ചേർന്ന 20 കുട്ടികൾക്കായുള്ള investiture ceremony september 10 ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ലൈബ്രറി ഹാളിൽ  നടത്തപ്പെട്ടു. ഉദ്ഘാടന ചടങ്ങ് ജെ ആർ സി സ്റ്റേജ് കോഡിനേറ്റർ ശ്രീ സമീർ തെക്കിൽ  നിർവഹിച്ചു''']]

21:01, 16 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1.പാഠ്യേതര പ്രവർത്തനങ്ങൾ

2.സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)

2.1 ജൂൺ 1 -പ്രവേശനോത്സവം

2.2 ജൂൺ 5-പരിസ്ഥിതി ദിനം

2.3ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ്

2.4 ലഘുപരീക്ഷണങ്ങൾ

2.5 ദിനാചരണങ്ങൾ

3.സ്കൂൾ പ്രവർത്തനങ്ങൾ(2025-26)

3.1 ജൂൺ 1 - പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം 2025-26



പി ടി എം .എ യു പി എസ് ബദിരയിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു .


ജൂൺ 5 ലോക പരിസ്ഥിതിദിനം
SPG രൂപീകരണം
പിറന്നാൾ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രധാന അധ്യാപിക രോഷ്ണി  ടീച്ചർക്ക്സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറുന്നു.
ലഹരി വിരുദ്ധ ദിനം





സ്കൂൾ പ്രവേശനോത്സവം 2025-26


























വിദ്യാരംഗം ഉദ്ഘാടനവും ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനവും..



LSS USS അനുമോദനം







LSS/USS രക്ഷാകർതൃ യോഗം-2025-26












ബഷീർ അനുസ്മരണം റിപ്പോർട്ട്









പി ടി എം എ യു പി എസ്  ബദിരയിൽ 16-07-2025 ബുധനാഴ്ച്ച 10 വയസ്സ് പൂർത്തിയായ കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നടത്തി







സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് 2025








സ്കൂൾ അസംബ്ലി 2025





പി ടി എം എ യു പി സ്കൂളിൽ മൂന്നാം തരം വിദ്യാർഥികളുടെ ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട സമ്പൂർണ്ണ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു







സർപ്രൈസ് ഗിഫ്റ്റായി സൈക്കിൾ  അഭിമാനമായി അഷ്ഫാഖ്








2025 ജൂലൈ 31 പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് പി ടി എം എയുപി സ്കൂൾ ബധിരയിൽ യുപി ക്ലാസിലെ കുട്ടികൾക്കായി പരിപാടികൾ സംഘടിപ്പിച്ചു സ്കൂൾ റേഡിയോയിലൂടെ ഉപന്യാസ സാമ്രാട്ടായ പ്രേംചന്ദിന്റെ ജീവചരിത്രത്തെക്കുറിച്ച് സഫിയ ഷംന പറയുകയുണ്ടായി. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് കയ്യെഴുത്ത് മത്സരവും ആറ് ഏഴു ക്ലാസിലെ കുട്ടികൾക്കായി പോസ്റ്റർ നടത്തി.പോസ്റ്റർ രചന മത്സരത്തിലും കിസ് മത്സരത്തിലും കുട്ടികൾ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്












കുട്ടികളുടെ വഴികാട്ടിയാകാൻ ഇനി കുട്ടികളോടൊപ്പം സ്കൂൾ ഗേൾസ് ക്ലബ്ബ്









സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേത്രത്വത്തിൽ ബുള്ളറ്റിൻ ബോർഡ് ഉദ്ഘാടനം നടത്തി






സ്കൂൾ സുരക്ഷ കമ്മിറ്റി രൂപീകരണം





പ്രവർത്തിപരിചയ സാമൂഹ്യ ഗണിതശാസ്ത്രമേളകൾ 13-9- 25ന് പി ടി എം എ യു പി എസ് വച്ച് നടത്തപ്പെട്ടു






2025-26 അധ്യയനവർഷത്തെ ചാന്ദ്രദിനാഘോഷം പി.ടി.എം എ യു പി എസ് സ്കൂളിൽ വച്ച് സയൻസ് ക്ലബ് അഭിമുഖത്തിൽ നടത്തപ്പെട്ടു






ക്ലബ്ബ് ഉദ്ഘാടനം







2025 26 അധ്യായന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും Rtd എച്ച് എം സംസ്ഥാന ശാസ്ത്ര പ്രചാരകനുമായ ശ്രീ ദിനേശ് കുമാർ തെക്കുമ്പാട് 7-8-25 വ്യാഴാഴ്ച സ്കൂൾ ലൈബ്രറി ഹാളിൽ വച്ച് രാവിലെ 11 മണിക്ക് നടത്തി








സ്കൂൾ സുരക്ഷാ കമ്മിറ്റി രൂപീകരണം




മറ്റാരും നിർദ്ദേശിക്കാതെ തന്നെ, വീണു കിട്ടിയ ഒഴിവുസമയം പരിസര ശുചീകരണത്തിൽ ഏർപ്പെട്ട പി.ടി.എം എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ.


2025 26 അധ്യയന വർഷത്തെ ജെ ആർ സി പുതുതായി ചേർന്ന 20 കുട്ടികൾക്കായുള്ള investiture ceremony september 10 ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ലൈബ്രറി ഹാളിൽ  നടത്തപ്പെട്ടു. ഉദ്ഘാടന ചടങ്ങ് ജെ ആർ സി സ്റ്റേജ് കോഡിനേറ്റർ ശ്രീ സമീർ തെക്കിൽ  നിർവഹിച്ചു








സ്കൂൾ മുറ്റത്തൊരു തേൻ മാവ്