ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsktdi (സംവാദം | സംഭാവനകൾ)
'== '''2023-2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' == '''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' പ്രമാണം:18660- hashil LJ I.jpg|പകരം=മുഹമ്മദ് ഹാഷിൽ|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു| '''മുഹമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:

മങ്കട ഉപജില്ലാ ശാസ്ത്ര മേളയിൽ ഷിഫാന് മികച്ച നേട്ടം. കൂട്ടിലങ്ങാടി ഗവ. യു. പി സ്കൂളിലെ ഏഴ് എ ക്ലാസിലെ മുഹമ്മദ് ഷിഫാൻ യു പി ഗണിത മേളയിൽ ഗണിതം സ്റ്റിൽ മോഡൽ ഇനത്തിലാണ് ഒന്നാമതെത്തിയത്. ഉർദു ടാലൻ്റ് മീറ്റിൽ ഷിഫാന്  ഗുൽസാർ ഉർദു ക്ലബ് ഉപഹാരം നൽകി.

'''ചമക് ഉർദു മാഗസിൻ പ്രകാശനം'''
[[പ്രമാണം:18660- Chamak urdu magazine.jpg|ഇടത്ത്‌|ലഘുചിത്രം|344x344ബിന്ദു|'''ചമക് ഉർദു മാഗസിൻ''']]
ഗുൽസാർ ഉർദു ക്ലബിന് കീഴിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ചമക് ഉർദു മാഗസിൻ അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റിൽ വെച്ച് വി. അബ്ദുൽ അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു. ഉർദു ക്ലബ് അംഗങ്ങൾ സ്വന്തമായി ഉർദുവിൽ ഡി ടി പി ചെയ്ത് നിർമ്മിച്ച മാഗസിനാണ് ചമക്. അധ്യാപകരായ മുഹമ്മദ് ബശീർ, സൈനുൽ ആബിദ്, ക്ലബ് സെക്രട്ടറി ഫിദ ഫാത്തിമ പി.കെ, മാഗസിൻ എഡിറ്റോറിയൽ അംഗങ്ങളായ മിൻഷ യു.ടി, ജഫ്ന പി.കെ എന്നിവർ സംബന്ധിച്ചു.
'''അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു.'''
08-12-2023
ഗുൽസാർ ഉർദു ക്ലബിന് കീഴിൽ അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു. കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശ പ്രകാരമുള്ള ടാലൻ്റ് ടെസ്റ്റിന് പുറമെ പദ നിർമ്മാണം, പദപ്പയറ്റ്, മെമ്മറി ടെസ്റ്റ്, ഡയറിക്കുറിപ്പ്, ആശംസാ കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. മങ്കട ഉപജില്ലാ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഹാഷിൽ, ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതം സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷിഫാൻ, കലാമേളയിൽ ഉർദു ക്വിസ് മത്സരത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ ഫിദ ഫാത്തിമ പി.കെ, കലാമേള ഉർദു പദ്യം ചൊല്ലൽ, ഉർദു ഗ്രൂപ്പ് സോങ് എന്നിവയിൽ എ ഗ്രേഡ് കരസ്ഥമാക്കിയവരെയും ചടങ്ങിൽ ആദരിച്ചു. വി അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സൈനുൽ ആബിദ്, മുഹമ്മദ് ബഷീർ, സി എം ശുഹൈബ് എന്നിവർ പ്രസംഗിച്ചു.
[[പ്രമാണം:18660- Urdu winners.jpg|ഇടത്ത്‌|ചട്ടം]]

19:58, 16 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2023-2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്

മുഹമ്മദ് ഹാഷിൽ
മുഹമ്മദ് ഹാഷിൽ

മങ്കട ഉപജില്ലാ കായികമേളയിൽ ഹാഷിലിൻ്റെ കുതിച്ചു ചാട്ടം കൂട്ടിലങ്ങാടി ഗവ. യു. പി സ്കൂളിന് അഭിമാന നിമിഷമായി. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ലോങ് ജംപ് വിഭാഗത്തിലാണ് മുഹമ്മദ് ഹാഷിൽ ഒന്നാമതെത്തിയത്. ഹാഷിലിന് ഗുൽസാർ ഉർദു ക്ലബ് ഉപഹാരം നൽകി. അക്കാദമിക വിഷയങ്ങളിലും മികവോടെ മുന്നേറുകയാണ് ഹാഷിൽ.

ഗണിതം സ്റ്റിൽ മോഡൽ - ഷിഫാൻ ഒന്നാമത്

മുഹമ്മദ് ഷിഫാൻ

മങ്കട ഉപജില്ലാ ശാസ്ത്ര മേളയിൽ ഷിഫാന് മികച്ച നേട്ടം. കൂട്ടിലങ്ങാടി ഗവ. യു. പി സ്കൂളിലെ ഏഴ് എ ക്ലാസിലെ മുഹമ്മദ് ഷിഫാൻ യു പി ഗണിത മേളയിൽ ഗണിതം സ്റ്റിൽ മോഡൽ ഇനത്തിലാണ് ഒന്നാമതെത്തിയത്. ഉർദു ടാലൻ്റ് മീറ്റിൽ ഷിഫാന് ഗുൽസാർ ഉർദു ക്ലബ് ഉപഹാരം നൽകി.

ചമക് ഉർദു മാഗസിൻ പ്രകാശനം

ചമക് ഉർദു മാഗസിൻ

ഗുൽസാർ ഉർദു ക്ലബിന് കീഴിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ചമക് ഉർദു മാഗസിൻ അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റിൽ വെച്ച് വി. അബ്ദുൽ അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു. ഉർദു ക്ലബ് അംഗങ്ങൾ സ്വന്തമായി ഉർദുവിൽ ഡി ടി പി ചെയ്ത് നിർമ്മിച്ച മാഗസിനാണ് ചമക്. അധ്യാപകരായ മുഹമ്മദ് ബശീർ, സൈനുൽ ആബിദ്, ക്ലബ് സെക്രട്ടറി ഫിദ ഫാത്തിമ പി.കെ, മാഗസിൻ എഡിറ്റോറിയൽ അംഗങ്ങളായ മിൻഷ യു.ടി, ജഫ്ന പി.കെ എന്നിവർ സംബന്ധിച്ചു.

അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു.